English Meaning of നുരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നുരി is as below...

നുരി : nuri (C. to granulate; നു൪ dust?) 1. what 3 fingers can hold; a bunch of rice plants & the space required to plant them നുരിയും നു രിയിടയും (doc.) MR. നുരിയുട പഴുതും doc. ക ണ്ടത്തുകൊണ്ട നുരി കുത്തി TP. = 3—4 ഞാ൪ ഒന്നി ച്ചു നടുക. — നുരിവെക്ക to drop seed-paddy into fresh made furrows, either a., Trav. No. closely (for transplantation), or b., No. at large intervals (in fields full of വരിനെല്ലു to distinguish it from the same when grown up) = കരിച്ചാ ലില്‍ നുരിയിടുക. 2. B. No. small bubbles of water. denV. നുരിക്ക 1. to put some grains, take & put with 3 fingers മൂ൪ദ്ധാവില്‍ അരി നുരി ച്ചാശീ൪വ്വദിച്ചു (loc.); മുത്തും പവിഴവും നു. TP. 2. So. to rise in small bubbles. CV. നുരിപ്പിക്ക to transplant V1. നുരുനിപിരിയാദ, — ാരം No. vu. see നി൪മ്മ൪യ്യാദ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നീലം
nīlam S. (shadow = നിഴല്‍) 1. Dark-coloured, നീലമാം കരിന്പു Mud.; നീ. തമസ്സു KeiN. 2. blue, esp. Indigo. നീലത്തില്‍ മുക്കു ക to dye blue. നീലക്കട്ട a cake of Indigo, (നീലക്കട്ടി Trav.) നീലകണ്ഠന്‍ S. blue-necked, a peacock, Siva. നീലകണ്ഠ ഭാഷ്യം a poem in praise of Siva V1.; (vu. നീലാണ്ടന്‍ N. pr.) നീലകമലം S. the blue waterlily, നീലകമളവേ൪ V1. നീലക്കണ്ണാള്‍, (p1. — ാ൪) dark-eyed CG. നീലക്കല്ലു a gem; sapphire, in SiPu. called മഹാനീലം, ഇന്രനീലക്കല്ലു.
നാന്ദകം
nānd/?/aγam S. (&നന്ദകം). The sword of Višṇu or Kā/?/i നാ. കൊണ്ടു വെട്ടി Sk.; നാ. പോലേ വളഞ്ഞിരിക്കും (bent at the point); നാ. എഴുന്നെള്ളിക്ക (at Māḍāyi).
നൈരാശ്യം
nairāšyam S. (നിരാശ). 1. Despair; V1. obstinacy പിടിക്ക, ഭാവിക്ക So. 2. abstaining from hope or desire നൈ. എ ന്നതു നല്ല സുഖം Bhg. നൈരാശ്യക്കാരന്‍ vu. a head-strong person.
നായ
nāy T. M. Tu. C. Dog; pl. നായ്ക്കള്‍ (kinds ചെന്നാ. a wolf, കടല്‍നാ. a seal, നീര്‍നാ. an otter, കഴുനാ. etc.). നായിന്‍റെ മകന്‍ vu. (abuse). നായ്ക്കയറേറണ്ടതു കിഴക്കുവാതില്‍, കയ ററിയ വാതുക്കല്‍ ഇറക്കിക്കൊള്‍ക (huntg.). നാ യ്ക്കളേ കയറിട്ട മക്കള്‍ VeY. dog-boys. കൈ യില്‍ ഇരിക്കും പണത്തെക്കൊടുത്തു മുഖത്തെക്ക ടിക്കുന്ന നായെവാങ്ങി No. (euph. of drunkards). നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ല prov. നായാടി 1. a hunter. 2. the lowest caste of jangle-dwellers & beggars, (also called നാ യടി as dog-eaters), ordered to retire 74 steps from high-castes; രണ്ടു നായാ ടിപ്പാടു ദൂരം ഉണ്ടു MR. 3. N. pr. m. (— ച്ചി fem.) നായാട്ടുക to hunt, നായികെട്ടി ആടുക. കാട്ടുമൃ ഗങ്ങള്‍ നായാടിത്തിന്നുന്നു (beasts of prey). നായാട്ടു hunting, chiefly of two kinds കുന്നാ ചാരവും വല്പാചാരവും; also ൪ വഴി നാ.: വിളിച്ചു നാ., കുറിച്ചു നാ. etc (huntg.) — നാ. വല, നാ. വിളി, നാ. കൂക്കിക്കൊടുത്തു TP. നായാട്ടുനായി, നാ'പട്ടി a hunting dog. നായാണ്ടിക്ക V1. to mock (see നയാ —). നായിങ്കണ = നായ്ക്കരിന്പു Rh., (ഞാങ്ങണ?). നായിടുക to hunt, കുന്നിന്മേല്‍ നായിടേണ്ട TP. നായീച്ചa dog-fly. നായുണ്ണി 1. a tick. 2. = നാഞ്ഞൂല്‍ V1.
നാങ്കു
nāṇgụ 1. = നാലു Four, esp. in Arithm. as ഐനാ. 20. So. fr. നാങ്കാറു 24 to നാങ്കുപ ത്ത് 40. 2. a tree from which walking sticks are made B. നാങ്കുവര്‍ണ്ണം 1. the four chief castes, ചതുര്‍വ്വ —. 2. four classes of Kammāḷar, subjected by Chēramān Perumāḷ to the Syrian colonists (തട്ടാന്‍, ആശാരി, മൂശാരി, കൊല്ലന്‍) V1. 2. നാച്ചന്‍ N. pr. m. Palg. (of നായകന്‍). നാച്ചി N. pr. f. Palg. (T. = നായ്ച്ചി of നായകി, നായിക lady).
നര്‍ത്തകന്‍
nartaγyaǹ S. Dancer (= നടന്‍). ന' ന്മാരുടെ നൃത്തവും കണ്ടു CG.; also = നൃത്തനം ചെയ്യിക്കുന്നവന്‍ VyM. — fem. നര്‍ത്തകിമാരും വേണം VCh. actresses. നര്‍ത്തനം = നൃത്തം, f. i. ന. ചെയ്യുന്നു Bhg.
നാളം
nāḷam S. (നളം). 1. Tubular, a lotus stalk താമരപ്പൂവു തന്‍ നാ'മായുള്ള കഴുത്തുടയോന്‍ CG. 2. a tube; No. a funnel. ഗളനാളം the throat, മൂക്കിന്‍റെ നാ. a nostril. നാ. വെക്ക to inject medicines into the nose by a tube. 3. V1. 2. a flame. നാളികേരം MR. = നാരികേളം. നാളീകം lotus, നാളീകജാലം വിടര്‍ന്നു Nal.
നട
naḍa 5. (√ നടുക to enter) 1. Walk, pace, എത്ര നട നടന്നു V1. day-journey. ഒരു നട, ഒ രു നടെക്കു once. 2. procession & the shout of it. നടയിടുക to walk under shouts, നടനട നടത്തിയും RS. descriptive of sounds. 3. the leg, esp. of an elephant ആന, പന്നി നട നാ ലും കൊത്തി TP.; നടയിട between the legs; നടനൂഴുക obsc. = കടക്കാല്‍. 4. an entrance നട പോയിക്കയറി, ക്കിഴിഞ്ഞു TP.; a passage of sand, steps, etc. from the gate to the house; a temple-entrance. നടെക്കു വെക്ക So. to offer in a temple. മതിലകത്തു നടയില്‍ തോല്‍ വെ ച്ചു TR.; വഴി നട ചമയുംവണ്ണം RC. a dike. നട നാട്ടുക to draw a line in writing. 5. deportment, usage. പഴേ നട KU. old ways. 6. past. നടയത്തേ former, നടേ. Hence: നടക്കാവല്‍ (4) a guard, sentry. നടക്കല്ലു (4) steps before the house. നടക്കാവു (1. 2. 4) an avenue (of പൂവരചു, പേരാല്‍ etc.) നടകൊള്‍ക (1) to walk solemnly മുന്പില്‍ ആ മുനി പിന്നാലേ രഘുവീരന്‍ പിന്നാലേ സൌ മിത്രിയും ഇങ്ങനേ നടകൊണ്ടാര്‍ KR.; also നടകൊണ്ടു = പോയി.
നുള
nuḷa (loc.) Wet, damp (= ഞളു?). നുളരുക to be moist, damp പൂത്തു നന്നായ ള ര്‍ന്നിട്ടു നില്പൊരു മരങ്ങള്‍ KR.
നപ്പു
nappu No. (=നര്‍റപു. നന്നം). Scent; tracing a theft, etc.
Sponsor Books Adv
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Yathra Smaranakal
Pottekkattu
Download This Book
Random Fonts
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
Indu No-1 Bangla Font
Indu No-1
Download
View Count : 1067842
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859

close