English Meaning of നിടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിടു is as below...

നിടു : niḍu C. M. Te. Tu. (T. M. നെടു) Long, tall, straight. — VN. നീടു, നീള്‍, നീഴ്. നിടിയരി rice not broken by pounding, (opp. നുറുക്കരി); also നിടിയതു. നിടിയോന്‍ 1. a tall person. നി'ന്‍റെ തലയില്‍ വടി prov. the highest is most endangered. 2. a creeper = നരന്ത. നിടുങ്കണ്‍ a large eye, നീല നി. മടന്തയര്‍ RC. — കുടിലനെടുങ്കണ്ണി RC. നിടുങ്കയറു a long cord, tow; so നിടുങ്കാലം etc. neutr. നിടുതു: നീള നിടുതായി വീര്‍ക്കും CG.; തടി മെലിച്ചിട്ടു നിടുതായിട്ടിരുന്നു tall. jud. Inf. നിടുനിട: നി. ശ്വാസം തെരുതെര വീര്‍ത്തു KR. VN. നിടുപ്പം length, tallness. നിടുന്പുര a long building; barracks; a temporary shed or scaffold. നിടുവാള്‍ prov. a long sword. നിടുവീര്‍പ്പു & നെ — sighing. നിടുവെല്ലു the spine; a shin (see നിട്ടല്‍). നിട്ടല്‍ a shin, also മൂക്കിന്‍റെ നിട്ട ലോളം തിന്നുക No. vu. (= പാലം) till the bridge of the nose. നിട്ടെന in standing posture, perpendicularly, also നിഠന, നിഢ്ഢന. നിഢ്ഢനരി rice of long grain; (thought indigestible).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൊണ്ടുക
noṇḍuγa T. M. To limp, halt, നൊ ണ്ടിനടക്ക to go lame; VN. നൊണ്ടല്‍. നൊണ്ടി a cripple, also നൊണ്ടിക്കാലന്‍ m. — കാലി, — ക്കാലിച്ചി f. lame. നൊണ്ടിനാടകം B. the drama of the cripple, a pasquinade. നൊണ്ടിക്ക v. a. to maim. — v. freq. നൊണ്ടി ച്ചുനടക്ക V1. to limp.
നിവിരുക
niviruγa M.C. (C. നിഗിരു, T. നി മിരു, fr. നിക, നിവ) 1. To rise; (നിവിര്‍ന്നു നിന്നു) to stand erect. വളഞ്ഞതു നിവിര്‍ന്നെന്നു തോന്നും Nid. (in eye-disease, look straight). മൂരി നി. to stretch oneself. പടി നിവിര്‍ന്നു TP. (see നീരുക). മൌര്യന്‍ താണു തൊഴുതു നിവിര വിളിച്ചു Mud.; നിവിരയലറിനാര്‍ RC. (= നില വിളി). കുബ്ജയുടെ മേനി നിവിര്‍ന്നു CG. unbent. വന്തുനിവിര്‍ന്തനന്‍ RC; നിവൃന്നപ്പോള്‍ Bhg.; കൊടിതോരണം നിവര്‍ന്നൂതെങ്ങും CG. 2. to revive. നാണവും പൂണ്ടു നിവര്‍ന്നു ചൊന്നാള്‍ CG. collecting herself. നിവിര്‍ന്നു കന്യമാര്‍ KR. (by spring's return). താപത്തിന്‍ പിന്നേ നി. യില്ല Bhr. not to recover from a calamity. v. a. നിവിര്‍ക്ക, (നീര്‍ക്ക) to erect, raise, unbend കൈ നീര്‍ക്കാം (jud. a wounded person); to straighten; തിര നീര്‍ക്ക (to unroll). VN. നിവിര്‍ച്ച 1. straightness, height of body. 2. കാര്യത്തിന്‍റെ നി . V1. coming to a final result, (Tdbh. of നിവൃത്തി?) CV, I. നിവിര്‍ത്തുക 1. to raise, erect തലമുടി ചാച്ചും നിവിര്‍ത്തിയും കെട്ടാം (top-knot's position). തോരണം നി. Mud.; എടുത്തു നി വൃത്തി AR. raised a prostrate client; to encourage വെള്ളം തളിച്ചു നിവിര്‍ത്തിനാന്‍ Mud. brought to his senses (= താപനിവൃത്തി വ രുത്തി). 2. to straighten, unfurl പായി നി വിര്‍ത്തി ഓടുക V1. (to sail), യമപടം നിവി ര്‍ത്തീടിനാന്‍ (a picture), പത്രം നിവര്‍ത്തി വാ യിച്ചു തുടങ്ങി Mud. opened the scroll. II. നിവിര്‍ത്തിക്ക (similar നിവൃത്തിക്ക) to raise അരചനെ മെല്ലവേ എടുത്തു നിവിര്‍ത്തിച്ചി രുത്തിനാന്‍ Bhr. (the fainting king). III. നിവിര്‍പ്പിക്ക, (നിവിര്‍ 2.) to refresh പരമാ ന്നത്തിന്‍ ഭാഗത്തെ എടുത്തു നിവിര്‍പ്പിച്ചീടും KR. (നി): നിവീതം S. (വ്യാ) brahminical thread suspended round the neck, നേരേ ഇട്ട പൂ ണൂല്‍. നിവൃത്തം S. (നിവര്‍ത്തിക്ക) returned. യുദ്ധനി' രായി Bhr., നിവൃത്തേന്ദ്രിയനായി AR. having done with war, with sensuality, മന്ദം നി'നാ യേന്‍ AR. I recovered. നിവൃത്തി 1. (നിവൃത്തം) abandoning. സംസാര
നെസ്യത്ത്
Ar. nas̱īhat, Chastisement.
നന്നി
naǹǹi 1. aC. M. (T. നന്‍റി). Goodness. ന. തങ്കം അഭിഷേകം RC. blessed coronation. നന്നി അറിക to remember love or benefits, be
നികക്ക
niγakka M. (Te. C. നെഗ, നിഗ, Tu. നുഗി, T. നിവ) 1.To rise as in water ചെന്ന തില്‍ മുങ്ങി നികന്നു, a water-snake വാരിതന്മീ തേ നികന്നു നോക്കി, bathers വെള്ളത്തിങ്കീ ഴേ പോയി ദൂരത്തു ചെന്നു നികന്നു CG.; ചന്ദ്ര നെപ്പോലേ ഭൂമി ആകാശത്തില്‍ നികന്നു നി ല്ക്കുന്നു to be aloft. 2. to fill up, as a hole; to heal up as a wound വ്രണം നികന്നീടും PT. (vu. നേണു വരിക). VN. നികപ്പു 1. rising out of water. 2. filling up, levelling; sustenance ദിവസം കഴിപ്പാന്‍ നി. ഇല്ല. vu. v. a. നികത്തുക 1. to fill up, കുഴി നി. V1. 2. to level, നി'ന്നു ഭൂമി ചിലര്‍ KR. making a road. 3. to mend, perfect ഭക്തിയുള്ള ഭൃത്യന്‍ സ്വാ മിയെ നികത്തീടും PT.; കുറവുകളെ നികത്തി ത്തരുന്നു makes up all wants. സത്തുക്കള്‍ക്ക് ആപത്തു വന്നാല്‍ നി. PT., സജ്ജനം വേ ണം അവരെ നി'വാന്‍ Nal. to help through, (see നികര്‍ത്തു, നികഴ്ത്തു).
നാങ്കു
nāṇgụ 1. = നാലു Four, esp. in Arithm. as ഐനാ. 20. So. fr. നാങ്കാറു 24 to നാങ്കുപ ത്ത് 40. 2. a tree from which walking sticks are made B. നാങ്കുവര്‍ണ്ണം 1. the four chief castes, ചതുര്‍വ്വ —. 2. four classes of Kammāḷar, subjected by Chēramān Perumāḷ to the Syrian colonists (തട്ടാന്‍, ആശാരി, മൂശാരി, കൊല്ലന്‍) V1. 2. നാച്ചന്‍ N. pr. m. Palg. (of നായകന്‍). നാച്ചി N. pr. f. Palg. (T. = നായ്ച്ചി of നായകി, നായിക lady).
നിങ്ങള്‍
niṇṇaḷ, (T. നീങ്ങള്‍) You. Nom. & obl. case alike, loc. നിമ്മള്‍ fr. നിന്‍. (നി): നിചയം S. collection, as വിത്തനി. riches. denV. നി ചയിക്ക Mud. to assemble. part. നിചിതം brought together, heaped. നിചോളം S. a wrapper, cover.
നല്വം
nalvam S. (നളം?) 400 cubits.
നേമം
nēmam T. M. Tdbh,; നിയമം 1. What is regularly observed as നേമവെടി KU.; കതി രൂര്‍ അടിയന്തരം ചെലവിന്നും നേമത്തിന്നും TR. 2. esp. service of a Rāja. നേമപ്പടി daily pay. തന്‍റെ ഒന്നിച്ചു നേമമായിട്ടു നില്ക്കു ന്നവര്‍ Ti.; തന്പുരാന്‍റെ നേമത്തിന്നു വന്നു, നി ന്നിരിക്കുന്നു, നേ. പോയിക്കെട്ടിക്കൊള്‍ക take service. നമ്മളെ നേ. മുറിഞ്ഞു TP. discharged. നേമമായി, f. i. ചെയ്ക = അടവായി, ചട്ടമായി. 3. period, term recurring. നേമതാര്‍ a spring tide, dashing of the waves (fishermen). denV. നേമിക്ക = നിയമിക്ക.
നുമ്മാള്‍
nummāḷ (see നുന്‍) = മൂന്നാള്‍? Three or more days from this (No. vu. ഉമ്മാള്‍).
Sponsor Books Adv
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Saranjinee Parinayam
Gopalan
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Navaloka Paryatanam
Vargheese
Download This Book
Innathe Europe
Pottekkat
Download This Book
Random Fonts
Meera Bangla Font
Meera
Download
View Count : 909106
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30333

close