English Meaning of നാരാചം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നാരാചം is as below...

നാരാചം : nārāǰam S. (prob. fr. നാര്‍, നാരാ യം). An arrow, vu. = കൊക്കന്പു; നാ'ങ്ങള്‍ എയ്തു Brhmd.; തീ എരിയും നാ. ചെവിയില്‍ കൊ ണ്ടന്നു തിരുകീയ പോലേ പറഞ്ഞു കേട്ടു KR.; അവനെ നാരാചബാണങ്ങള്‍ എയ്തു KR. നാരാ ചസമ്മുഖന്‍ VetC. who meets an arrow. നാരായം (Tdbh.? rather നാര്‍ + ആയം) 1. a hairlike pin; the sting of a bee. — V1. a heavy double pointed iron style (M. also called നാരാചം, for writing Granthams). ൧൦ വിരല്‍ നീളമുള്ള ഇരിന്പു നാരായം പഴുപ്പിച്ചു വായില്‍ ഇടേണം VyM. (to a blaspheming Sūdra). — an arrow നിരവേ നാ'ങ്ങള്‍ പൊഴിന്തു RC. — the tongue of a balance, etc. പറയുടെ നാ. a metal rod supporting the crossbar of a Para. — fig. അവന്‍റെ നാ. പോ യി has lost his style-berth. 2. a measure of rice, the legal Iḍanga/?/i of 2¼.' depth 5½' width CS.; ഒന്നേമുക്കാല് നാ‍. KU.; നെല്ലുപറ ൧൨ നാരായം ൮ MR. — also = മുന്നാഴി (loc.); = 6 നാഴി (Cochin to Beypoor) = പടി Palg., 10 നാരായം = 1 പറ. നാരായക്കോല്‍, (S. നാരാചി) a goldsmith's scales. നാരായപ്പടി a piece of wood or bamboo to sharpen styles on. നാരായവേര്‍ 1. a hair-like root. 2. the taproot (also നാരായക്കൊന്പു the chief branch), നാ രോടു കൂടപ്പറിച്ചു Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നങ്കു
naṇgụ (T. നന്‍കു beauty, √ നല്‍?) A fish. No. also മാന്തല്‍. നങ്കന്‍ N. pr. m.; നങ്കി f. നങ്കൊട V1. (T. നന്‍ —) nuptial gift.
നാട
nāḍa (T. നാടാ, Mahr.) 1. A tape, ribbon, belt. കൈനാ. the gripe of a shield. കടവിന്‍റെ നാ. V2. a wharf or key. 2. a shuttle V1., നാ. നെയ്വാന്‍ വശം ഉണ്ടു TR.
നാരകം
(in S. നാരംഗം, fr. നാര്‍ or നാറു + അകം 'holding fragrance') An orange tree, Citrus aurantium. — the fruit is നാരങ്ങ (കാ യ്, whence P. nārańǰ & Europ. 'orange'). Kinds: ഈളിനാ'വും മിഴനാ'വും (? prh. ൦രംഴ നാ.). KR.; കതളിനാ. orange V1.; കമലനാ. Arb. hill-orange; കാട്ടുനാ. Atalantia monophylla (കാട്ടുനാ'ത്തില a. med.); ചെറുകാട്ടു നാ. Limonia acidissima or crenulata, Rh.; കാപ്പിരിനാ. V1. Caffre lime; കൈപ്പന്‍നാ. Coorg orange; ചെറുനാ. lime, Citrus acida; ചോനകനാ. an Arabian kind (ചോനകനാ' ങ്ങ ഇടിച്ചുപിഴിഞ്ഞ നീര്‍ a. med.); നിലനാ. Murraya or Naregamia alata (നി'ത്തില a. med.); മധുരനാ. Citrus decumana, pumplemose; മലനാ. Rh. (= കാട്ടുനാ.); മാതളനാ. Citrus medica, (also വള്ളിനാ. V1., വള്ളിനാ'ങ്ങാച്ചാറു Tantr.); വടുകപ്പുളി നാ. V1. a variety (വടു'ങ്ങാ GP 70.) നാരങ്ങമുറി a caldron (shaped like the half of an orange) to boil 25 — 30 Iḍangā/?/is of rice.
നൃപന്‍
n/?/baǹ S. (നൃ + പ) Protector of men, നൃപതി AR. king, so നൃവരന്‍, നൃപാലന്‍ Brhmd. നൃപതിത്വം Sovereignty. നവനൃ. Mud. = പുതുരാത്വം. നൃശംസന്‍ S. hurtful to man, mischievous, malicious നൃശംസയാകം നിന്‍ ചരികങ്ങള്‍ കൊണ്ടു ദശരഥന്‍ മരിച്ചു KR. നൃശസേയം a rule, administering justice to men ഉന്നതധര്‍മ്മങ്ങഴില്‍ ശ്രേഷ്ഠമാം നൃശസ്യമേ; സീത തന്ന നൃ'മായുള്ള വചനം KR. (her intercession). നെകില്‍‍ see നിഴല്‍.
നന്നി
naǹǹi 1. aC. M. (T. നന്‍റി). Goodness. ന. തങ്കം അഭിഷേകം RC. blessed coronation. നന്നി അറിക to remember love or benefits, be
നമ്മള്‍
nammaḷ = നാം We, നമ്മളില്‍ Bhr. = നമ്മില്‍; ഛേദിക്കേണം ന. AR. = you & I. നമ്മളെ അണ്ണന്മാര്‍ TR. my ancestors (hon.) നമ്മില്‍ amongst ourselves. ന. ഇങ്ങോര്‍ക്കു ന്പോള്‍ CG.; എങ്കിലങ്ങനേ ന. Bhr. let that be settled between us!
നന്പുക
nambuγa T. aM. C. Tu., (Te. നമ്മു). To confide, desire = നണ്ണുക, അന്പുക? VN. നന്പിക്ക (rare) & അവനന്പിക്ക (T., loc.) distrust. നന്പടി, vu. നന്പിടി, prh. നന്പിയടി? N. pr. a caste of lower Brahmans (മുക്കാല്‍ ബ്രാഹ്മ ണര്‍) & princes; one of them പടിനന്പി ടി=കക്കാട്ടു കാരണപ്പാടു KU.; (see കറുക ന., വേങ്ങനാട്ടു ന.). നന്പഷ്ഠാതിരി a Kshatriya woman. So. നന്പി (prh. fr. നം, as T. എന്പി, തന്പി etc.) 1. T. Te. C. Vaišṇava priests. 2. M. inferior Brahmans or Ambalavāsis (പൂന ന്പി) performing ceremonies for Sūdras (ഇ ളയതു). 3. actors=നാട്യക്കാര്‍ KM.; ന. തുന്പി പെരിച്ചാഴി പട്ടരും പൊതുവാള്‍ തഥാ prov. one of the plagues of old Kēraḷa. — fem. നന്പിച്ചി KN., (also ബ്രാഹ്മണി, പ്രാമ ണി, പുഷ്പോത്തി. — നന്പിക്കൂറു temple-property confided to Nambis. നന്പിയശ്ശന്‍ id. (hon.); നന്പിയച്ചനെ വിളിപ്പി ച്ചു TR., also നന്പിച്ചന്‍, നന്പേശന്‍ etc. നന്പിയാന്‍, — യാര്‍ (hon. pl.) 1. a title of princes, as in Iruvenāḍu നാരങ്ങോളി ന ന്പ്യാര്‍; in pl. നന്പിയാന്മാര്‍ TR.,നാലു വീട്ടു കാര്‍ നല്ല നന്പ്യാന്മാര്‍‍ TP. 2. the steward of a pagoda V1. 3. a title given by Rājas ചാത്തു നന്പ്യാര്‍ എന്നു പേര്‍ വിളിച്ചോണ്ട തന്പുരാന് TP. നന്പിയാതിരി 1. a title of Brahman generals, heads of the ആയുധപാണികള്‍ KU.;ഇട പ്പള്ളി. the chiefest of them. 2. a title of princes. നന്പുവേട്ടുവര്‍ (sic) W. a class of slaves in South-Canara. നന്പൂതിരി, vu. നന്പൂരി a high class of Brahmans, (നന്പൂതിരി ബ്രാഹ്മണന്‍ opp പട്ടര്‍). ന'ക്ക് എന്തിന്നുണ്ടാവല prov. നന്പൂതിരിപ്പാടു a head Namburi, ഒരു വലി യ ആള്‍ നന്പൂരിപ്പാട് എന്നവര്‍, നന്പൂ രിപ്പാട്ടിലേക്ക് എഴുതി TR.
നാകുണം
nāγuṇam A medic, root, bazar-drug. ഇപ്പിയും നാ. a. med.
നട്ടു
naṭṭụ 1. past of നടുക. 2. obl. case of നടു C T. Te. straight, perpendicular. നട്ടാണി B. the crown of the head. നട്ടാമുട്ടി T. middling sort, M. guess, see ന ഷ്ടാ— നട്ടുച്ച very noon, ന. നേരത്തു പെട്ടൊരു വെയില്‍ CG. നട്ടുപാതിരാ exactly midnight, നട്ടുനട്ടുള്ളൊരു പാതിരാക്കു TP.
നറുക്കുക, ക്കി
nar̀ukkuγa T. M. Tu. Te. C. (= നുറുക്കുക). 1. To cut off, clip (f. i. മുടി); to cut in pieces as paper. അവന്‍ കാത്തിരിക പോലേ നും. V1. cuts up with words. 2. (loc.) വെള്ള ത്തിന്നു നര്‍ക്കുന്നു (sic) to thirst, long after; (Tu. to be distressed). നറുക്കു 1. a bit of palm-leaf. 2. a note, NN. എഴുതിയ നറുക്കു TR. his ola, letter; an official notification. 3. a ticket of lottery, lot. ന. എടുക്ക to draw lots. അവന്‍റെ ന. എടുത്തുപോയി his hour has come, = died. നറുക്കില1. a palm-leaf note. 2. Phrynium capillatum, Rh.
Sponsor Books Adv
Michael Madhusudan Dutt
Srinivaasan
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Random Fonts
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26794
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6419
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
Panchami Normal Bangla Font
Panchami Normal
Download
View Count : 19118
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20190

close