English to Malayalam Dictionary: styles

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Cyclostyle
കൈയക്ഷരപ്പകര്‍പ്പയന്ത്രം; കല്ലച്ച്‌
Free Style
ഫ്രീ സ്റ്റൈല്‍ (ഏതു തരത്തിലും നീന്താവുന്ന രീതി)
Grand Style
ഗംഭീരമായ രീതി
Hairstyle
കേശാലങ്കാര ശൈലി
Life-style
ജീവിതശൈലി
Lifestyle
ജീവിതശൈലി; പരക്കെ പ്രചാരത്തിലുള്ള ജീവിതശൈലി
Peristyle
ചുറ്റിയുള്ള സ്‌തംഭശ്രണി
Prostyle
സ്‌തംഭമണ്‌ഡപം; മുമ്പില്‍ സ്‌തംഭമുള്ള
Self-styled
സ്വയം വിശേഷിപ്പിക്കുന്ന
Style
സൂര്യഘടികാരസൂചി; പണ്ടത്തെ എഴുത്തുകോല്‍; ഫാഷന്‍; രീതി; അലങ്കാര രീതി; പരാഗണസ്ഥലം വഹിക്കുന്ന ജനിയുടെ നേര്‍ത്ത തണ്ട്‌; ശില്‍പലേഖന; നാരായം; ആശയ പ്രകാശനീരി; പ്രത്യേകരീതി; രചനാരീതി; പ്രതി പാദനശൈലി; രചനാരീതിപണ്ടത്തെ എഴുത്തുകോല്‍; രൂപഭംഗി; ശൈലി
Stylet
പ്രാണിമീശ; ശലാക; വേധനി; അണ്‌ഡാശയദണ്‌ഡം
Styliform
നാരായാകൃതിയായ
Stylish
സഭ്യാചാരാനുരൂപമായ; ഡാംഭികമായ; അലങ്കാരപ്രിയമുള്ള; നാഗരികമായ
Stylishly
അലങ്കാരപ്രിയമുള്ളതായി; സഭ്യാചാരാനുരൂപമായി
Stylishness
വൈചിത്യ്രം
Stylist
ശൈലിയുള്ളയാള്‍; ശൈലീവല്ലഭന്‍; ഭാഷാരീതിജ്ഞന്‍; പ്രത്യേകതരം
Stylistic
ശൈലീപരമായ
Stylograph
പിളര്‍ന്ന നിബ്ബിനു പകരം കൂര്‍ത്ത മുനയുള്ള ഫൗണ്ടന്‍ പേന
Stylus
ടേപ്പ്‌റെക്കോര്‍ഡറിലെ സൂചിമുനപോലെയുള്ള ഉപകരണം; എഴുത്താണി
Urostyle
വാല്‍; അവസാനത്തെ കശേരുകയുടെ നീട്ടം
Random Fonts
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190821
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32285
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
ML_Kairali Bangla Font
ML_Kairali
Download
View Count : 27223
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003

close