English Meaning of ന്യായം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ന്യായം is as below...

ന്യായം : nyāyam S. (നി + ഇ), Tdbh. ഞായം 1. Rule, manner of proceeding ഗണിതന്യാ., ത്യ്ര ശ്രക്ഷേത്രന്യാ. etc.; ഇങ്ങനേ സാമാന്യന്യാ. കൊ ണ്ടു വന്നിരിക്കുന്നു Gan, solved by the common rule. 2. reason, right, esp. logic ന്യാ. പറ ക to shew reason. ഏറിയ ന്യാ'ങ്ങള്‍ തീര്‍പ്പില്‍ എ ഴുതി കാണുന്നു MR. arguments. 3. justice ന്യ. വിസ്തരിക്ക, കേള്‍ക്ക, വിധിക്കetc.,ന്യാ. ന ടത്തുക KU. to judge, an invention of the Kali ago, a middle between നേര്‍ & നേരുകേടു, as it is done for a reward (1/3 of the disputed property). 4. custom അങ്ങനേ പറയുന്നു ന്യാ. or ഞായം q. v. they use to say. Hence: ന്യായക്കാരന്‍ a logician, lawyer; just person. ന്യായക്കേടു injustice, impropriety, also ന്യായ ത്തെററു Ti. ന്യായദാതാവു a lawgiver, judge. ന്യായപുഛ്ശം indication or bit of evidence രൂ പം ഇല്ലാഞ്ഞാല്‍ ന്യാ'ങ്ങള്‍ ഉണ്ടോ എന്നു സൂ ക്ഷിക്കേണം VyM. ന്യായപ്രമാണം a law-book. ന്യായരഹിതം unjust ന്യാ'മായ തീര്‍പ്പു, ന്യാ'മാ യ്ക്കല്പിച്ചു MR.; ന്യാ'മായ നടപ്പു jud. ന്യായവിധി an award, decree. ന്യായവിരോധം unjust. ന്യായവിസ്താരം judicial procedure. ന്യായവൃത്തി just government, തന്‍ രാജ്യത്തില്‍ ന്യ. യെ നടത്തേണം VCh. ന്യായശാസ്ത്രം 1. logic; the Nyāya system of Gautama, also ന്യായവിദ്യ. 2. a law-book. ന്യായശാസ്ത്രി = നൈയായികന്‍ see prec. ന്യായാധികാരം administration of justice ന്യാ' രസ്ഥലങ്ങളില്‍നിന്നു കല്പിപ്പാന്‍ MR. courts of law; also ന്യായസ്ഥലം. ന്യായാധിപതി a judge. ന്യായാസനം a tribunal. ന്യായ്യം regular, proper.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നാരസിംഹം
nārasimham S. Referring to നരസിംഹം, fem. നാരസിംഹി DM. a heroine.
നെണ്ണുക
neṇṇuγa = നണ്ണുക V1. To remember, be grateful. VN. നെണ്ണല്‍ ഉണ്ടാക to long after, (C. നെ ണ്‍്പു = നിനവു). നെത്തുക To crawl, see നത്തുക, (prh. എത്തുക?). നെന്‍ see നെല്‍.
നിശീഥം
nišītham S. (ശീ) Midnight, hence: നിശീഥിനി night ചന്ദ്രന്‍ നി. യോടു ചേര്‍ന്നു Nal., also (for metre's sake) അഖിലനിശിഥി നി Bhg10. (നിസ്): നിശ്ചഞ്ചലന്‍ S. without vacillation; God AR. നിശ്ചയം S. (ചി2.) l. Decision. എന്നതിന്നു ഞാന്‍ നി. തുടങ്ങുന്നു Bhr. determine. 2. certainty വെടിക്കു കൈ നി. ഉണ്ടു V2. a good marksman. നമുക്കിതിന്‍ വില നി. ഇല്ല VetC; നി. പ റക to assert. നി. വരുത്തുക to confirm, verify. എങ്ങനേ നിശ്ചയപ്പെടുത്താം MR. 3. true, certain. 4. adv. surely. നിശ്ചയതാംബൂലം (1.2.) a Brahman betrothal (i.e. exchange of betel) = കല്യാണപ്പണം കൊടുത്തു വിവാഹം നിശ്ചയിക്ക. denV. നിശ്ചയിക്ക 1. to determine, ascertain മരിച്ചു എന്നു നി'ച്ചു MR.; declare for certain നി'ച്ചരുള്‍ ചെയ്തു Bhg. നിശ്ചിത്യ ചൊല്ലി VetC; to make sure, കാട്ടില്‍ വെടിക്കു മു ന്പേ നി'ക്കായ്ക കൊണ്ടു TR. as they could not take aim. മകളെക്കണ്ടു നി'ച്ചു TP. settled
നവരംഗം
navaraṇġam S. Of nine kinds? N. സന്നിധാനത്തിങ്കല്‍ A. നായര്‍ നവരങ്ങ സ ലാം TR. plenty Salam!
നവസാരം
navasāram 1. = നവക്ഷാരം, (C. നവാസാര & നവസാഗര, H. nausādar & nausāgar), Sal ammoniac 2. (loc.) violent diarrhœa. നവസ്തേ see നമസ്തേ.
നദിക്ക
naḍ/?/ikka S. To roar, നദിക്കുന്നു ഗജേ ന്ദ്രന്മാര്‍ KR. നദം a river, Brhmd. (in T. a male river, as of the western coast) — നദി river, a fem. river, as those running eastward — നദീ ജലം PT. = പുഴവെള്ളം; fig. മരുക്തന്മാരായ നദികള്‍ക്ക് എല്ലാമഹം അബ്ധി Bhg. നദീകാന്തന്‍, നദീപതി the sea.
നസ്തമേ
nastamē (loc.) Naked, ന. നില്ക്ക, നടക്ക V1., (= നഷ്ടം 3. or നാസ്തം).
നേരുക
nēruγa T. M. 1. (നേര്‍ 4) To agree, vow, നേര്‍ച്ചകള്‍ നേ. വേണം എല്ലാവരും Bhg.; എത്ര വഴിപാടു നേര്‍ന്നു ഞാനും SG.; നിണക്കു നേര്‍ന്നു Pay. I made vows to obtain thee; (Mpl. to pray). 2. (നേര്‍ 5) to be fine, നേരിയ. q. v. VN. നേര്‍ച്ച 1. vow. അവിടെ നേ. നേരല്‍ ഉണ്ടു (jud.). ആരണന്‍ പല നേ. തുടങ്ങി SG. during child-birth. ൦രംശ്വരന്മാര്‍ക്കു നേ. കൊണ്ടക്കൊടുക്ക KumK.; കാരക്കാട്ടു നേര്‍ച്ച യ്ക്കു പോയി TR. (to a mosque), നേ. കഴിക്ക, തികെക്ക; (അഴിക്ക to dispense from). ഒരു നേ. കല്പിക്കട്ടേ TP.; ഇതു നേ. ക്കാ൪യ്യം (Mpl.) a serious matter, requiring God's peculiar aid. 2. V1. fineness (നേര്‍ 5). നേര്‍ച്ചക്കാരന്‍ performing a vow. നേര്‍ച്ചമാടു, — കൂററന്‍ the vow of a bull to Siva, when a cow is sick etc. = ശിവനു നട അടെക്ക. നേര്‍ച്ചവഴങ്ങി വെക്ക No. 1. to taboo any thing vowed (നേര്‍ന്നിട്ടത്), if a coin നേ ര്‍ച്ചവഴങ്ങിക്കെട്ടി. 2. to break solemnly one's vow in order to procure an easy death to a dying person (നേര്‍ന്നതു സാധി ക്കാതേ മടക്കി എടുക്ക) superst. നേര്‍ന്നീടുക to rear up a dedicated animal. നേര്‍ന്നുകെട്ടുക to vow a coin & tie it to any sick part of the body till healed. (superst.) നേ൪വു aM. vow, നേ൪വുകള്‍ തീരും Pay. നേര്‍ക്ക (C. Tu. നെര = നിര) 1. To meet in fight പോര്‍ത്തലത്തില്‍ വന്നു നേര്‍പ്പവര്‍, എത്തി
നൊടി
noḍi, & ഞൊടി T. M. (T. C. Te. Tu. നുഡി sound, word). 1. A snap with the thumb & middle finger, നൊ. മിടിക്ക. 2. a moment,= ¼ Mātra (കരവിരല്‍ നൊടി Bhg. 3 = 1 Mātra). ഒരു നൊടിയാല്‍ ലങ്കയും പൊടിച്ചെ യ്തു RC.; അര നൊടികൊണ്ട് -ഒടുക്കി KR.; നൊ ടിയളവു, അറിഞ്ഞൊരു നൊടിയിടേ RC.; നൊ ടിയിടയില്‍ അടല്‍ പൊരുതു Bhr.; നൊടിയില്‍ ചത്തു suddenly. 3. met. അവനു തുന്നുവാന്‍ ഒന്തൊരു നൊടി ആകുന്നു vu. what a knack for sewing, etc. നൊടിക്ക 1. To fillip, snap with fingers V2. കൈ നൊ. to strike with a sharp sound. നൊ ടിച്ചു വിളിക്ക to call one near, superciliously (as a dog). നൊടിച്ച വിരല്‍ നോകും No. 2. T. loc. to speak hastily or superciliously. VN. നൊടിപ്പു fillipping. നൊടിയുക No. to murmur, lisp as fools, എ ന്തിന്നായി നൊടിയുന്നു vu. = കുരെക്ക, ചി ലെക്ക; നൊടിയാതേ ഇരുന്നോളി (Nilēshv.) don't be crusty! TP.
നപുംസകന്‍
nabumsaγaǹ S. (പുംസ്). A hermaphrodite, ന'മായവന്‍ Bhr.; a eunuch. നപുംസകം the neuter gender (gram.).
Sponsor Books Adv
Bharthruhari
Redyar
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Aacharyan Part-1
Vaidyar
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Kelaapaan
Unknown
Download This Book
Random Fonts
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296193
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17205
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970

close