English Meaning of നീളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നീളം is as below...

നീളം : nī/?/am T. M. C. (നീടു) 1. Length. നീ.ഇ ല്ലായ്കയാല്‍ CG. not being tall enough. ആനെ ക്കു ൧൨ യോജന നീളം, ഇടം പാതിയും ഉണ്ടു Bhr.; മൂക്കു തൊടുവാന്‍ നാക്കു നീ. പോരാ prov.; നീ. വരുത്തുക = നീട്ടുക. — നീ. വെക്ക to be drawn out. കാലം നീ. ചെന്നാല്‍ നേ൪ താനേ അറിയാം. 2. distance നീളത്തില്‍ കേള്‍്ക്കാകുന്നു; നീളം ഇട്ട വക an object of pursuit. v. n. നീളുക 1. To extend itself, grow long. വാല്‍ നീണ്ടു കൊണ്ടു ഒടുക്കം വരായ്കയാല്‍ Bhr. (of a wonderful tail). ചാണ്‍ വെട്ടിയാല്‍ മുളം നീളും prov. it grows to ell length. നീണ്ടു നി വി൪ന്നുള്ള പാരസികന്മാ൪ Mud. tall & straight. കാല്‍ നീണ്ടിട്ടാകുന്നു വീണതു jud. the legs stretched. നീണ്ടുള്ള വീ൪പ്പുകള്‍ CG. long sighs. നീണ്ടു തടിച്ച, നീണ്ടു മെലിഞ്ഞ etc. 2. to be delayed, protracted. — (see നീണ്‍). Inf. നീള, നീളേ, നീളവേ 1. far. നീ. നടക്ക to walk over the whole of it. നീ. പ്പരക്ക to spread abroad. നീള പ്രസിദ്ധം every where known. ഗ്രാമനഗരങ്ങള്‍ നീളക്കാ ണായിതു Brhmd.; നീളനാള്‍ RC. for a long period. 2. aloud നീള വിളിക്ക CG. 3. fem. to നീളം in നീളയായുള്ളൊരു നാരി CG. a tall (conceited?) woman. നീള്‍, നീഴ് aM. = നീടു (നിഴ്) length in Cpds. നീണാള്‍ etc. (q. v.). നീഴ്ക്കണ്ണാ൪ CG. large eyed. നീഴ് കൊണ്ട കൊണ്ടല്‍, നീഴ ചായ ലേ Voc., നീഴ്മിഴി, നീഴ്മിഴിയ മൈതിലി, കാ൪നീഴ് മിഴിയാള്‍ RC. VN. നീളല്‍ growing longer.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിണക്കു
niṇakkụ = നിനക്കു To thee (Dat.) (നി) നിതംബം S. 1. The buttocks, chiefly of women, (ചുരുങ്ങുക 373). — നിതംബിനി f. a well-built woman. 2. mountain side ശൈല ങ്ങള്‍ നി'ങ്ങള്‍ Bhr. നിതരാം 1. down, entirely നി. ലയിച്ചു Bhr. 2. much = സുതരാം. നിതാന്തം (തമ) exceedingly, രാവണന്‍ തന്നേ നി'വും സല്ക്കരിച്ചു KR.
നചിരം
naǰiram S. (ചിരം) Shortly, soon. Bhg.
നൈരാശ്യം
nairāšyam S. (നിരാശ). 1. Despair; V1. obstinacy പിടിക്ക, ഭാവിക്ക So. 2. abstaining from hope or desire നൈ. എ ന്നതു നല്ല സുഖം Bhg. നൈരാശ്യക്കാരന്‍ vu. a head-strong person.
നൊടി
noḍi, & ഞൊടി T. M. (T. C. Te. Tu. നുഡി sound, word). 1. A snap with the thumb & middle finger, നൊ. മിടിക്ക. 2. a moment,= ¼ Mātra (കരവിരല്‍ നൊടി Bhg. 3 = 1 Mātra). ഒരു നൊടിയാല്‍ ലങ്കയും പൊടിച്ചെ യ്തു RC.; അര നൊടികൊണ്ട് -ഒടുക്കി KR.; നൊ ടിയളവു, അറിഞ്ഞൊരു നൊടിയിടേ RC.; നൊ ടിയിടയില്‍ അടല്‍ പൊരുതു Bhr.; നൊടിയില്‍ ചത്തു suddenly. 3. met. അവനു തുന്നുവാന്‍ ഒന്തൊരു നൊടി ആകുന്നു vu. what a knack for sewing, etc. നൊടിക്ക 1. To fillip, snap with fingers V2. കൈ നൊ. to strike with a sharp sound. നൊ ടിച്ചു വിളിക്ക to call one near, superciliously (as a dog). നൊടിച്ച വിരല്‍ നോകും No. 2. T. loc. to speak hastily or superciliously. VN. നൊടിപ്പു fillipping. നൊടിയുക No. to murmur, lisp as fools, എ ന്തിന്നായി നൊടിയുന്നു vu. = കുരെക്ക, ചി ലെക്ക; നൊടിയാതേ ഇരുന്നോളി (Nilēshv.) don't be crusty! TP.
നാമം
nāmam S. (√ ജ്ഞാ or മ്നാ) 1. A name നാ. ധരിക്ക, ഇടുക. — ദശരഥനാമ്നാ AR. (Instr.) — Esp. a name descriptive of attributes, as തിരുനാ. the names of Višṇu (generally 27, but also സഹസ്രനാ.), repeated as morning prayer. തിരുനാമങ്ങള്‍ ഇല്ലാതേ പോകയോ GnP. തിരു നാമമാഹാത്മ്യം the efficacy of such repetitions. നാ'മങ്ങള്‍ ഓതുക, ജപിക്ക Bhg. 2. a sectarian mark of Vaišṇavas ഗോപിനാമക്കുറി. 3. the noun (gram.). Hence: നാമകം bearing the name, രാമനാമക മായ മോതിരം KR. = നാമാങ്കിതം. നാമകരണം giving the infant a name = പേ രിടുക, generally on the 12th day പന്ത്രണ്ടാം ദിനം നാ. അവര്‍ക്ക് എല്ലാം KR.; also പുത്ര നു നാമകര്‍മ്മം ചെയ്ക Bhg. നാമകീര്‍ത്തനം; = നാമസങ്കീ.; തിരുനാമജപം Bhg. നാമധാരി (1) having the name; (2) wearing the Vaišṇava mark, (നാമധാരണം). നാമധേയം PT. a name. നാമമാത്രം having only the name, Bhg. നാമമാല (1) a list of holy names; (3) a dictionary. നാമവാന്‍ having the name, നാരദനാ. നന്മുനി CG. നാമര്‍ N. pr. m., കുഞ്ഞ്യാമറേപ്പാട്ടു TP. നാമവൃത്തി occupation with holy names, നിന്നു ടെ നാ. എന്നിയേ ചിന്തയില്ല KR. നാമശാലി named, എന്ന പേരോടും കൂടേ നാ' യാം സിംഹത്താന്‍ PT. നാമശേഷം of which the name only remains. ഭീമമാകിയ പരാക്രമം എല്ലാം നാ. ഇവതേ ChVr. thou, Bhīmasēna, appearst only
നല്വം
nalvam S. (നളം?) 400 cubits.
നാട്യം
nāṭyam S. (നടം) 1. Dramatic art = ആ ട്ടം. 2. comedy, playful attitude പലഹാസ്യ നാട്യവിലോകം കൊണ്ടിട്ടും KR.; അഞ്ചു നാട്യ ങ്ങള്‍ a Royal privilege (5 kinds of acting). സ്ത്രീയാക്കിത്തീര്‍ത്തു എന്നുള്ള നാട്യത്തില്‍ Anach. just as if he had married (the corpse). നാട്യക്കാര്‍ actors; also = ചാക്യാര്‍, നന്പി, etc.
നവാന്നം
navānnam S. Eating new rice= പുത്തരി, also നവാശനം. നവാലി Port, navalha, A clasp-knife, razor. നവാവു Ar. navāb, Governor; Haidar Ali ൪൧ആം ആണ്ടു നവാവ് (— ബ് 531) വന്നപ്പോള്‍ TR.
നിരുപം
nirubam S. (നിരൂപം) An order, letter സര്‍ക്കാര്‍നിരുപം TR. (നിര്‍): നിരുപമം S. incomparable നി'മശരീരം AR. — നിരുപമന്‍ God. Bhr. നിരുപാധികന്‍ S. attributeless, God CC. നിരുപായം S. impracticable. നിരുഭ്യം see ഞെരിഭ്യം.
നില
nila 5. (VN. of നില്ക്ക) 1. The standing, place, position ഗ്രഹനില (of planets). നീര്‍ നി. a pond. സമുദ്രം ഇന്നും ഇന്നിലേക്കു നില്ക്കുന്നു KR.; നിന്ന നിലയില്‍ മറിഞ്ഞു വീണു, നിന്ന നിലയിന്നു (— യാലേ) വീണുടുന്നു TP. (being shot). വീണ നിലയില്‍ പാഞ്ഞു MR. to the spot where he fell. നില്ക്കും നിലയില്‍ വെന്തു മരിക്ക AR.; നാട്ടില്‍ കുടിയാന്മാര്‍ നി. ആയിരിക്കേണം, ഞങ്ങള്‍ക്ക് ഒരു നി. ഉണ്ടാക്കിത്തരേണം TR. a secured existence. നാട്ടില്‍ നി. എനക്കില്ല TP. the country has become too hot for me. ഈ കാ൪യ്യത്തില്‍ നി. എത്തുന്നില്ല cannot sound it, find no ground to stand on. 2. a ford നി. പരീക്ഷിക്ക, നോക്കുക (by wading), നി. കടക്ക etc.; നിലയില്ല it is beyond your depth. 3. foundation, story ഏഴുനിലമാടം; കപ്പലിന്‍റെ മേല്‍ നില the deck (= തട്ടു); flat surface, മലയും നി ലയും CC. a plateau. 4. a moment (ഗ്രഹനില in നില 1); നല്ല നില favorable time (astrol.) 5. a stop (= നിറുത്തല്‍) ഇപ്രകാരം ഏറക്കുറവു കാട്ടുന്നതിന്ന് ഒരു നി. ഇല്ലാഞ്ഞാല്‍ TR.; ആ വി ദ്വാന്മാര്‍ തനിക്കാരും നിലയില്ല Si Pu. could not resist him. എണ്ണി നോക്കിയാല്‍ നിലവരാ Bhg. comes to nothing. 6. station in life, settlement, duty, law. നീതിയും നിലയും KU.; എന്നാല്‍ നമ്മുടെ നില എന്തെന്ന് ഓര്‍ത്തു കല്പി ക്കേണം UR. custom = ആചാരം; നിലവിട്ടു Mud.; നിലയുള്ള reasonable, proper (opp. നില യില്ലാത്ത unreliable). 7. organ, seat of the വായു (= ആധാരം). നിലയാറും = ഷഡാധാര ങ്ങള്‍ of Yōgis; ൦രംരാറാം നിലയതില്‍ Bhg.; മേല്‍ നില the seven upper apertures, കീഴ്നില the two lower VCh. (= ദ്വാരം). തുള്ളും നിലക ളോടുള്ളം വിറെച്ചു Bhg. Hence: നിലകട persistence V1. നില കെട്ടവന്‍ (1. 6) disorderly; an outcast. നിലക്കേടു disgrace, misery മന്നവനു നി. ഇയ ററഇന മാതര്‍ RC.; നിലക്കേടായി കാണുക കൊണ്ടു TR. poor circumstances. നിലക്കാല്‍ (1) a sidepost of a door V1. നിലക്കൂറു 1. station. 2. nature of soil, see under നിലം. നില തെററഉക to lose one's footing, to slip off. നി'ററി വെള്ളം കുടിച്ചു മരിച്ചു MR. നിലനില്ക്ക to stand firm, be established. VN. നിലനില്പു steadfastness, stability. v. a. നിലനിര്‍ത്തുക 1. to establish. 2. (5) to put a stop അങ്ങനേ ചെയ്യുന്നതിന്നു ഞങ്ങള്‍ പ്രയത്നം ചെയ്തു നി'ര്‍ത്തിക്കൊള്ളു ന്നുണ്ടു TR. നിലനിഷ്ഠ (6) ordinances, പലനി. കല്പിച്ചു KU. നിലപാടു (1) standing place അര്‍ജ്ജുനന്‍റെ നി. കാണായി KumK.; (6) established custom or law. KU., mode of proceeding = നടപടി V1. നിലമരം a standing tree. നിലയകം an inner room, abode. നിലയങ്കി a dress from neck to foot. നിലയറ (3., see നിലവറ) a cellar; a hole to conceal money. V2. നിലയഴിവു defeat. നിലയാക (5) to be stopped, to cease; (6) നി' കുംണ്ണം becomingly, decently V1. നിലയാക്കുക (1) to fix. മരങ്ങള്‍ എണ്ണി നി'ക്കി determined the number; (5) to stop നാ നാവിധം കാട്ടുന്നതിന്നു നി'ക്കിക്കല്പിക്ക; (6) കാ൪യ്യം നി'ക്കിത്തരാം TR. settle, order. നിലയിടുക (6) to establish, settle. നിലവരം stability, certitude. ഇനിയും നി. അറിഞ്ഞാല്‍, നി'മായി അറിഞ്ഞാല്‍ TR. when fully ascertained. നില വരുത്തുക (5. 6) to stop, settle. ഈ അവ സ്ഥെക്ക് ഒരു നി'ത്തിത്തരാഞ്ഞാല്‍ TR. if not remedied. നിലവാടു = നിലപാടു (3) a residence with several stories = തറവാടു; a scaffold. നില വാട്ടുതറ an elevated place to stand on.
Sponsor Books Adv
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Gaumukh Yatra
Unknown
Download This Book
Grihabhang
Unknown
Download This Book
Nammude Drishyakala
Pisharody
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12232
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 27873
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450

close