English Meaning of നിശ്വാസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിശ്വാസം is as below...

നിശ്വാസം : nišvāsam S. 1. (നി) Breathing, inhalation. ദീര്‍ഘനിശ്വാസങ്ങള്‍ SiPu. sigh. 2. (നിഃ) exhalation, hissing നിശ്വാസപതങ്ങ ളാല്‍ പതിപ്പിച്ചു DM. Gods felled their foes by their breath. 3. sobbing ഉഷ്ണനി'ത്തോ ടു കേട്ടു Bhr.; despair നി. ഉണ്ടാകേണ്ട വിശ്വ സിച്ചാലും എന്നേ Bhr. (=ആകുലം V2.) denV. 1. നിശ്വസിക്ക V1. to breathe with difficulty. 2. v. n. ഉരഗം പോലേ നിഃ ശ്വസിക്ക Bhr. (നിഃ): നിശ്ശങ്കം S. fearless, & നിശ്ശങ്കിതന്‍ V1. നിശ്ശങ്ക V2. confidence. നിശ്ശേഷം S. whole, ന്ശ്ശേഷനാശം Mud. (നി): നിഷംഗം S. (സഞ്ജ്) cleaving to; a quiver. നിഷദനം S. (സദ്) sitting; നിഷണ്ണന്‍. part. നിഷധം S. N. pr. a mountain, a people. Nal. (നി:) നിഷാണം S. a double drum (= ഢക്ക), മരന്നിഴാണം RC. നിഷാദന്‍ S. a barbarian, = വേടന്‍, കാട്ടാ ളന്‍ KR.; പാലാഴിതങ്കരേ വാഴും നി'ന്മാര്‍ Bhr. നിഷിദ്ധം S. (part. of സിധ്) forbidden; wrong. നിഷിദ്ധകര്‍മ്മം ചെയ്യായ്ക Vil. നിഷൂദനം S. killing. നരകനിഷൂദന! Ch Vr. നിഷൂദി a weapon, നല്ല നിഷൂദിയും (sic) വാഴും എടുത്തു, ഗുണം ഏറും നിഷൂദികള്‍ ഇരുപുറവും KR. (or satellites?) നിഷേധം S. (see നിഷിദ്ധ) prohibition. വി ധിയും നി'വും അറിയാത Bhr. right & wrong; negation (also gram.) denV. നിഷേധിക്ക 1. to prohibit. എന്‍റെ അവകാശവും നടപ്പും നി'ച്ചു MR. denied. 2. to reject തെളിവുകളെ നി.; തീര്‍പ്പിനെ നി. MR. to cancel. നിഷേവണം S. (സേവ്) attending to. — നി ഷേവ്യമാനന്‍ AR. worshipped. — മുനിവൃന്ദ നിഷേവിതന്‍ Bhg. part. (നിസ്): നിഷ്കം S. a neck-ornament, weight of gold (= കര്‍ഷം). നിഷ്കണ്ടകന്‍ S. 1. free from foes. 2. tyrannical (mod.) — denV. നിഷ്കണ്ടിക്ക V1. to despise. നിഷ്കപടന്‍ S. sincere, upright VCh. നിഷ്കരിക്ക S. to destroy. നിഷ്കരന്‍ AR6. of God = destroyer? നിഷ്കര്‍ഷം S. extracting the chief matter നി' മായി കല്പിച്ചു TR., gen. നിഷ്കര്‍ഷ conciseness, എത്രയും നി.യോടു ചോദിക്കിലും PT. harshly, നി.യോടു കല്പിക്ക strict, stern command — so: denV. നിഷ്കര്‍ഷിച്ചെഴുതി TR. sharply, നി. ച്ചോദിച്ചു (jud. with slight torture). ഇ ല്ലാത്ത മുതലിന്നു നിഷ്കര്‍ഷിച്ചോണ്ടാല്‍ ആ വതില്ല TR. if you insist on payment. നിഷ്കളം S. (കല) indivisible, നി'ത്തിങ്കല്‍ ല യിച്ചു. നിഷ്കളന്‍ Bhr. God. — നിഷ്കള past childbearing. നിഷ്കളങ്കന്‍ S. spotless, God. Bhg. നിഷ്കാമം S. wishless. Bhg. നിഷ്കാമകര്‍മ്മം disinterested

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൊണ്ടുക
noṇḍuγa T. M. To limp, halt, നൊ ണ്ടിനടക്ക to go lame; VN. നൊണ്ടല്‍. നൊണ്ടി a cripple, also നൊണ്ടിക്കാലന്‍ m. — കാലി, — ക്കാലിച്ചി f. lame. നൊണ്ടിനാടകം B. the drama of the cripple, a pasquinade. നൊണ്ടിക്ക v. a. to maim. — v. freq. നൊണ്ടി ച്ചുനടക്ക V1. to limp.
നൊച്ചു
noččụ = നുച്ചു. Minute, light V1. നൊ ച്ചതു; hence നൊച്ചന്‍ M., MC, നൊച്ചെലി No. musk-rat; (നച്ചെക്കന്‍ loc). നൊച്ചി T. M. Vitex trifolia or Negundo, (S. നിര്‍ഗുണ്ഡി); (തിരിപ്പുക 455), also നൊച്ചില്‍ വേര്‍ സേവിപ്പു നോവൊഴിപ്പാന്‍ CG.; നൊ ച്ചിയില used for various ceremonies (with ഇരഞ്ഞി leaves in തോലുഴിയുക). — നൊച്ചി നോക met. contraction of muscles V1. Kinds: കരി — or കരു — Vitex Neg. (കരു ന്നൊച്ചിപ്പൂ GP 66.); നീര്‍ — Clerodendrum inerme, also പുഴനൊച്ചി a. med.; വെണ്ണൊ ച്ചി, (B. വെന്നൊച്ചി).
ന
na S. Not; in നപുംസക, നഹി, നാസ്തി.
നിശി
niši S. Loc. നിശ്, നിക്ക By night, also നിശിയില്‍ PatR. നിശിചരന്‍ (f. — രികള്‍ AR.) Rākshas = നി ശാചരന്‍ — Rāma is നിശിചരാരി.
നികഷം
niγašam S. A touchstone. നി'മായി ല്ലൊരു സാധനം PT. no means to ascertain; (also falsely written നികര്‍ഷം).
നിശിതം
nišiδam S. (ശാ)&നിശാതം Sharpened.
നറുക്കുക, ക്കി
nar̀ukkuγa T. M. Tu. Te. C. (= നുറുക്കുക). 1. To cut off, clip (f. i. മുടി); to cut in pieces as paper. അവന്‍ കാത്തിരിക പോലേ നും. V1. cuts up with words. 2. (loc.) വെള്ള ത്തിന്നു നര്‍ക്കുന്നു (sic) to thirst, long after; (Tu. to be distressed). നറുക്കു 1. a bit of palm-leaf. 2. a note, NN. എഴുതിയ നറുക്കു TR. his ola, letter; an official notification. 3. a ticket of lottery, lot. ന. എടുക്ക to draw lots. അവന്‍റെ ന. എടുത്തുപോയി his hour has come, = died. നറുക്കില1. a palm-leaf note. 2. Phrynium capillatum, Rh.
നഞ്ചു
nańǰụ T. M. aC. Tu. (നഞ്ചുക Te. C. to eat daintily or loathingly). 1. Poison ന. തി ന്നുക, കുടിക്ക. — met. അരക്കര്‍ നഞ്ചായവ ത രിത്താന്‍ RC.; വിഷയങ്ങള്‍ നഞ്ചെന്നു കണ്ടു KR.; നഞ്ചെയ്ത (of poisoned arrows). 2. esp. stupefying vegetable poison. ന. ഇടുക to catch fish. ന. തിന്ന പോലേയായി Anj. stupefied. ന. വലിക്ക to smoke prepared hemp (കഞ്ചാവു etc.). നഞ്ചായുള്ള ഔഷധികള്‍. നഞ്ചന്‍ N. pr. m., നഞ്ചി f. നഞ്ഞു = നഞ്ചു, നഞ്ഞേററമീന്‍ പോലേ prov. കാപ്പു ഊപ്പു നഞ്ഞു നായാട്ടു (prov., ഊര്‍പ്പ ള്ളിയവകാശം). see below. നഞ്ഞന്‍ No. a malicious man; a Herod. നഞ്ഞന്‍കല്ലു a collyrium, (Sulph. Cupri?) നഞ്ഞറപ്പച്ച Asclepias alexicaca, (also നഞ്ഞറ ക്കഞ്ചാവു a Gratiola. Rh.) നഞ്ഞിന്‍കുരു = നച്ചത്തിന്‍കായി Menispermum cocculus. നഞ്ഞും നായാട്ടും a busy work, quarrel, entanglement, എനിക്ക് ഒരു നഞ്ഞില്ല നായാ ട്ടില്ല TP. see above.
നാട
nāḍa (T. നാടാ, Mahr.) 1. A tape, ribbon, belt. കൈനാ. the gripe of a shield. കടവിന്‍റെ നാ. V2. a wharf or key. 2. a shuttle V1., നാ. നെയ്വാന്‍ വശം ഉണ്ടു TR.
നിശീഥം
nišītham S. (ശീ) Midnight, hence: നിശീഥിനി night ചന്ദ്രന്‍ നി. യോടു ചേര്‍ന്നു Nal., also (for metre's sake) അഖിലനിശിഥി നി Bhg10. (നിസ്): നിശ്ചഞ്ചലന്‍ S. without vacillation; God AR. നിശ്ചയം S. (ചി2.) l. Decision. എന്നതിന്നു ഞാന്‍ നി. തുടങ്ങുന്നു Bhr. determine. 2. certainty വെടിക്കു കൈ നി. ഉണ്ടു V2. a good marksman. നമുക്കിതിന്‍ വില നി. ഇല്ല VetC; നി. പ റക to assert. നി. വരുത്തുക to confirm, verify. എങ്ങനേ നിശ്ചയപ്പെടുത്താം MR. 3. true, certain. 4. adv. surely. നിശ്ചയതാംബൂലം (1.2.) a Brahman betrothal (i.e. exchange of betel) = കല്യാണപ്പണം കൊടുത്തു വിവാഹം നിശ്ചയിക്ക. denV. നിശ്ചയിക്ക 1. to determine, ascertain മരിച്ചു എന്നു നി'ച്ചു MR.; declare for certain നി'ച്ചരുള്‍ ചെയ്തു Bhg. നിശ്ചിത്യ ചൊല്ലി VetC; to make sure, കാട്ടില്‍ വെടിക്കു മു ന്പേ നി'ക്കായ്ക കൊണ്ടു TR. as they could not take aim. മകളെക്കണ്ടു നി'ച്ചു TP. settled
Sponsor Books Adv
Kelaapaan
Unknown
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Amara Simhan
Kunjiraman Nair
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Random Fonts
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23246
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
MA Anoob Bangla Font
MA Anoob
Download
View Count : 11257
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181

close