English Meaning of നീറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നീറു is as below...

നീറു : nīr̀ụ T. Te. M. 1. Ashes (vu. നൂറു). നീറ ണിയുന്ന പരന്‍ Sk. Siva.; തേ൪വെന്തു നീറായി തു Bhr.; ബാണം വെന്തു നീറായ്പോകണം CG.; രിപുക്കളെ നീറാക്കുവാന്‍ AR. (see വെണ്ണീറു); തിരുനീറു 457. 2. = മീറു a red ant V1. 3. = നീ൪. നീറാലി an additional room built for cooking, harbouring beggars, etc. നീ. ആറുകാല്‍ ആകാ prov. നീറുക T.M. (Te. നിവുറു) 1. To be slaked & powdered as lime. വിറകു, ഉമി, മടല്‍ etc. നീറിവേവുന്ന കരി slowly burnt coals (bad). ചോറു നീറി വെന്തു rice boiled over an expiring fire (is tasteless). 2. to burn to ashes, (fig.) നീറും മനസ്സ് Bhr., നീറിനീറിമാനസം Anj., നീറുമാററിന വേദന CG., മന്മഥമാല്‍കൊണ്ടു വെന്തങ്ങു നീറുന്നു CG.; നീറിക്കൊണ്ടു അങ്ങ നെ കിടക്ക Palg. to 'be in a stow', irresolute, undecided. — അവള്‍ക്കു നീറിക്കൊണ്ടു ഒരു പ നി തുടങ്ങി, നീറിപ്പനിക്ക to have a slight touch of fever, to feel feverish. 3. powder, starch, etc. to settle പൊടി നീറി (sago, arrowroot). VN. നീറല്‍ burning grief നീ. വേണ്ടാ നിനക്കു മനതാരില്‍ KR.; smoulderinguess, met. irresolution. നീറുറുന്പു (2) No. = മീറു. a. v. നീററുക To burn to ashes, slake, shells for lime കക്ക നീററി എടുക്ക; to reduce to powder മുപ്പുരം മുററ നീററിക്കളവതിന്നു RC; ധൂ൪ജ്ജടിതാന്‍ അതു നീററി CG. VN. നീററല്‍ No. & So. slaking; heat. നീററടക്ക (3) No. areca-nuts steeped in water, of 2 kinds കുണ്ടടക്ക & ഭരണിയടക്ക. നീററാളി (3) No. = നീരാളി = ജലപ്പിശാചു. നീറെറടുപ്പു (3) = നീ൪ത്തിരിപ്പു. നീറെറലി (3) a water-rat MC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നൃങ്ങന
n/?/ṇṇana No. (adv. നിവിര്‍). Upright, erect. നൃ.നില്ക്ക to stare about, be stark naked (loc.) നൃച്ചി (loc.) uppermost.
നൈഷധം
nāišadham S. Referring to Nišsdha or Naḷa (a poem). — see നിഷധം. നൈഷധന്‍ (Nal.) Naḷa.
നിങ്ങള്‍
niṇṇaḷ, (T. നീങ്ങള്‍) You. Nom. & obl. case alike, loc. നിമ്മള്‍ fr. നിന്‍. (നി): നിചയം S. collection, as വിത്തനി. riches. denV. നി ചയിക്ക Mud. to assemble. part. നിചിതം brought together, heaped. നിചോളം S. a wrapper, cover.
നടം
naḍam S. (= നര്‍ത്ത) Dancing. നടമാടുക to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr., നടമാടെന്‍ നാവില്‍ RC; also ന. കുനിക്ക RC. നടനം = നര്‍ത്തനം dancing അപ്സരസ്സുകള്‍ വ ന്നാടിനാര്‍ നടനങ്ങള്‍ KR.; മിഥുനം ന. ചെയ്യും astr. = ചെല്ലും. നടന്‍ a dancer, actor അണിഞ്ഞിരിക്കും നട നെക്കണക്കനേ CC; also = ചാക്കിയാര്‍. — fem. നടി an actress. നടിക്കുലം (or നടീ കു —) നാടകം നടിക്കുന്നു Nal. നടിക്ക 1. To act a part നടനമാടി നടിച്ചു ഭാവങ്ങള്‍, മാഗധര്‍ എടുത്തു വേത്രവും നടിച്ചു ഭാവവും KR.; അഹംഭാവം. Anj. proud bearing. ഗര്‍വ്വം, വീര്യം നടിച്ചു നില്ക്ക Mud. 2. to feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ പം, രോഗം ന. vu.; സാമന്തര്‍ പശുവില്‍നിന്നു ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha). 3. to be in a passion. നടിപ്പാന്‍ തക്ക വാക്കു കള്‍ TR. provoking language. നടിച്ചു കടിച്ചു fiercely. നടിച്ചു വന്ന യദുക്കളെ വെന്നേന്‍ Bhr. CV. നടിപ്പിക്ക to make to dance or act, ക ബന്ധക്കൂത്തു ന'ച്ചു RS. VN. നടിപ്പു 1. acting a part, pretence. 2. passion & the way it shows itself. നടിപ്പു കാണാം പിന്നേ Bhr. their presumption. നടിപ്പു തോന്നി a strange feeling, chiefly indignation.
നുറുങ്ങുക
nur̀uṇṇuγa C. M. (Te. Tu. നുര്ഗു, T. നൊ —). To be broken into small pieces, shattered, pulverized തലനൂറു നുറുങ്ങി, തല ഏഴു നു'ങ്ങി മരിക്ക Bhr.; നൂറു നുറുങ്ങി വീണു, പത്തു നുറുങ്ങി വീണു AR.; ഏഴായി നുറുങ്ങിയ പഴയരി TP.; അരിവര൪ നുറുങ്ങിന൪ RC.; ക യ്യും കാലും നുറുങ്ങിപ്പോം Nid. in leprosy. എല്ലു കള്‍ നുറുങ്ങുമാറു ചുമക്ക VCh. — VN. നുറുങ്ങല്‍. നുറുങ്ങു 1. a bit, chip, atom ആയിരം നുറുങ്ങാ ക്കിനാന്‍ RC.; ഓട്ടുനു. a potsherd. നീ൪ നു. a drop. നുറുങ്ങരി = നുറുക്കരി. 2. a moment നു. നേരം പാ൪ക്ക, തിണ്ണം വിളങ്ങി നു. നി ന്നാ൪ CG.; നീനു. വിടുകില്‍ Anj.; നു പറ ഞ്ഞു CG. some words. നുറുക്കു a bit, fragment, broken rice (നുറുങ്ങരി, നുറുക്കലരി). നുറുക്കുക v. a. 1. To crush, break in pieces, pound തേര്‍ചട്ട നുറുക്കിനാന്‍ AR.; moths to eat, destroy V1. 2. = നറുക്കുക to cup up, as fish for a stew, a golden cow for distribution അറുത്തറുത്തെന്നേ നുറുക്കിലും KR.; തലനൂറു നുറുക്കി CG. നുറുന്പു No. = നുരുന്പു 1. Chips, splints. 2. = കുറുന്പു 1.
നന
nana T. M.C. Tu., (Te. sprout, C. To. നാ ന്‍see നണ്‍) 1. Moisture. നനമുണ്ടു a bathing- towel. 2. irrigation തൈരക്ഷെക്കും നനെക്കും വേണ്ടി MR.; നനമാറിയതു a cocoanut-tree in the 2nd year with 10 branches. തോട്ടം നന കഴിച്ചു. v. n. നനയുക 1. to become wet, be moist, കൈ നനയാതേ മീന്‍പിടിക്കാമോ, നനഞ്ഞ കിഴ വി prov.; പിതാമഹന്മാര്‍ ഗംഗയില്‍ നനയേ ണം KR. bathe. നനഞ്ഞമഴ Palg. = ചാ രല്‍—, ൦രംറന്മഴ. 2. to be soaked. നനയാശ്ശീല 1. a coloured cloth, which needs no washing. 2. a wax-cloth. VN. I. നനച്ചല്‍, II. നനവു wetness. നനവു പററി became wet. III. നനപ്പു id. — നനപ്പുമുണ്ടു, (or നനപ്പന്‍ —) = തോര്‍ത്തുമുണ്ടു, നന —. v. a. നനെക്ക To wet, നനച്ചിറങ്ങിയാല്‍ കുളി ച്ചു കയറും prov.; കൊട്ടത്തടം പുക്കു കൈ ന. TP. (after meals) — to irrigate, water as trees ശാഖിമുരട്ടു നനെച്ചാല്‍ മതി Bhr.; to soak. — met. നല്ല വാക്കുകള്‍കൊണ്ടു നനെച്ചു ത ണുപ്പിച്ചു SiPu. refreshed. നനെച്ചേററം, see ഏററം 169. CV. കണ്ണുനീരാല്‍ നനപ്പിച്ചു ഭൂതലം Genov. I.
നുഴന്പു
nu/?/ambụ So. Palg. (T. നുളന്പു). A gnat, chiefly an eye-fly നു. കളെത്തടുപ്പാന്‍ MC 31.
നൂനം
nūnam S. (നു) Just now, = ഇനി, then; surely ദീനനായി പിതാവു സ്വര്‍ഗ്ഗത്തില്‍ എഴു ന്നെള്ളം നൂനം KR.
നാനാ
nānā S. In various ways കിരണങ്ങള്‍ നാനാവായിമിന്നും പോലേ Bhg. നാനാപ്രകാ രം; നാനാരൂപം multiform. നാനാത്വം diversity, നാ. ശബ്ദമാത്രം Bhg. (opp. ഐക്യം). നാ. എത്രകാലം ആത്മാവിന്നെന്നാ കിലോ നൂനം അത്രകാലവും സ്വതന്ത്രത്വവും വരാ Bhg. നാനാര്‍ത്ഥം having different meanings. നാനാവിധം 1. various = പലവിധം. 2. disorder. നാട്ടില്‍ നാ. തുടങ്ങി TR. a rebellion (= മിശ്രത). കള്ളന്മാര്‍ നാ'ങ്ങള്‍ കാട്ടുന്നു, ഓരോരോ നാ'ങ്ങള്‍ മാപ്പിള്ളമാര്‍ ചെയ്യുന്നു crimes, excesses. രാജ്യത്തു നാ'ങ്ങള്‍ തീര്‍ക്ക to put a stop to. നാ. കൂടാതേ ഇരിക്ക to live peaceably TR. കലശല്‍ നാ. ഒന്നും ഉണ്ടാക്കി പ്പോകരുതു MR. — നാനാവിധക്കാരന്‍ a profligate, adulterer. 3. rout അവരെ വെട്ടി നാ. വരുത്തി, നാനാവിധാക്കി Ti. dispersed. ദ്രവ്യം നാ'ധാക്കി wasted.
നീനുക
nīnduγa T. M. (Tu. ന്യാന്തു, C. ൦രം പു). To swim, sprawl on the ground or in the water. നീന്തിക്കടക്ക, കരേറുക to swim to the shore; — with Acc. പത്തുപുരുഷന്മാ൪ ഓരാറു നീന്തി KeiN. — met. ഭവവാരിധിവന്തിരകളാ യ വിഷയങ്ങളില്‍ നീന്തി വലയുന്നു ChVr. toil in the world's service. VN. I. നീന്തം swimming എരുമക്കിടാവിന്നു നീ. പറിപ്പിക്കേണ്ടാ prov. II. also നീന്തല്‍; നീ. അറിഞ്ഞു ക്രടാ MR. CV. നീന്തിക്ക to make to swim, as മുതലപ്പുഴ നീ. an ordeal; met. ചെന്തീയില്‍ ഇട്ടവനെ നീന്തിക്കേണം ChVr. (= throw him in, & let him see how he gets out).
Sponsor Books Adv
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Convention Geethangal
P.V.P.A
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
The Story Of Our Railways
Unknown
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Random Fonts
Haritha Bangla Font
Haritha
Download
View Count : 13647
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163

close