English Meaning of നോക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നോക is as below...

നോക : nōγa T. M. C. (Te. നൊഞ്ചു, ച്ചു). 1. To pain, smart; കലങ്ങിനോക of bowels; കുത്തി നോ. of chest, etc.; മാതാവിന്‍ മനം നോകപ്പ റഞ്ഞു Anj.; നൊന്തവന്‍ അന്തം പായും prov.; കല്ലില്‍ നടന്നിട്ടു കാല്‍ എല്ലാം നോകുന്നു CG.; അതിസാരത്തിന്നു വലത്തു ഭാഗം നൊന്തു, തല നോകുന്നതിന്നു a. med.; പുല്ലു നോകച്ചവിട്ടാതേ നടക്കുന്നവരുണ്ടല്ലേ No. — Often impers. മേനി യില്‍ നോകുന്നു CG.; നിനക്ക് അതിനാല്‍ വള രെ നൊന്തില്ലയോ. 2. to be in labour അ വള്‍ക്കു നൊന്തിരിക്കുന്നു V1. & അവള്‍ നൊ. vu. — നൊന്തുവിളിയതു കേള്‍പാന്‍ ചെവി പാ ര്‍ത്തു SG. = ൦രംററുവിളി. VN. നോവു 1. pain, grief; disease. 2. pains of child-birth. നോവാളി sick, sufferer, also നോവാളന്‍ V1. നോയി T. aM. = നോവു ache, pain പശുക്ക ള്‍ക്കു നോയിക്കൊണ്ടു ഹാനി വന്നു VyM. നോവിക്ക v. a. to pain, affliet, torment, offend; also അതിയായിട്ടു നോയിക്കും Nid.; നിന്നെ നോയിക്കുന്നു (Coch.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നച്ചം
naččam (നച്ചു C. Te. T. to aim at, desire; see നഞ്ചു) & നച്ചക്കുഴല്‍, നച്ചക്കോല്‍ (ഊതിപ്പിടിക്ക) A tube to shoot birds or fishes with clay pellets, arrows, etc. (T. നച്ചുക്കോല്‍). നച്ചത്തിങ്കായി a kind of vegetable poison for fish, (നഞ്ചു) Rh. നച്ചു (T. poisonous, fr. നഞ്ചു) poison — നച്ചെ ണ്ണ Pay; met. നച്ചായിനാന്‍ അരികുലത്തി ന്നു RC. നച്ചെലി So. T. a musk-rat. നച്ചിയം Tdbh. = നസ്യം.
നഗാശി
Ar. naqāši. Sculpture, carving, ന. പണി vu.
നന്നാറി
naǹ-ǹār̀i (T. — രി) Periploca Indica, also നറുനീണ്ടി. A kind: പെരു ന. Echites frutescens. (see നന്‍ 2.)
നുഴന്പു
nu/?/ambụ So. Palg. (T. നുളന്പു). A gnat, chiefly an eye-fly നു. കളെത്തടുപ്പാന്‍ MC 31.
നാത്തൂന്‍
nāttūǹ (T. നാത്തൂണ്‍, നാത്തനാര്‍, C. നാദിനി, S. നനാന്ദര്‍.) A husband's sister, brother's wife; through marriage also the കാര ണവര്‍ daughter, first cousin (used by females only); നാത്തൂനമ്മ (older than the speaker).
നാറുക
nār̀uγa T.M. C. 1. a T. To grow up, whence ഞാറു, നാര്‍. 2. (നറു) to yield a smell, stink. ചാണകം നാറുന്നൂതെന്തിതു CG. why does the bread smell after cowdung, (so മീന്നാറി). നാറിപ്പോക to putrify. — fig. നിന്‍റെ വാക്കു നാറുന്നു etc. നാറാവുള്ളി garlic. നാറുവായന്‍‍ V1. with offensive breath. നാററം (C. Tu. നാട്ട & നാത്ത) smell, bad smell, as മേല്‍ നാ. V2. (of armpits). നാ'വും മണ വും അറിയാത്തവന്‍ prov. a dunce. നാ. പിടിക്ക to begin to spoil. v. a. നാററുക to smell, തീക്ഷണദ്രവ്യത്തെ നാ. Nid.; നാററി നോക്കുക, നാററാന്‍ കൊടുത്താല്‍ ന ക്കരുതു prov. CV. നാററിക്ക to spread a smell. എന്നേ നാ' ച്ചു brought me into bad repute.
നാഗം
nāġam S. 1. A snake, esp. the Cobra (fr. നഗ്നം?). മണി നാ'ങ്ങള്‍ കരിനാ'ങ്ങളും പു നഃ PR. (the latter a very large hooded snake). 2. myth, serpents with human faces, that once ruled in Kēraḷa KU. 3. an elephant (po.). നാഗകേശരം = നാഗപ്പൂ (or Pentapetes phœnicia Rh.). നാഗച്ചെന്പു B. pinchbeck. നാഗണത്തി V1. a bird. (നാകണച്ചയനന്‍ RC. fr. നാകു, അണ, ശയനന്‍ = നാഗശായി). നാഗത്താളിV1. Trichosanthes anguina, (also = കുലച്ചില്‍). B. = Cactus. നാഗത്താന്‍ (hon.) a serpent as worshipped in Kéraḷa. നാ'ന്മാര്‍കോട്ട, vu. നാര്‍ത്താന്‍ കോട്ടം tree & fane inhabited by a consecrated serpent. നാഗദന്തി GP 64. Iatropha glauoa (or Tiaridium Ind.), നാകോന്തി a. med. നാഗപടം a neck-ornament in the shape of a serpent's hood, നാഗപടക്കുഴ, പൊന്നിന്നു ള്ള നാകപടം TR.; നാ. ബിംബത്തിന്നു ചാ ര്‍ത്തി MR. — നാഗപടക്കോവ id. with 7 or 9 തൊത്തും പടവും from which ഞേലി or പാററ are suspended & having together the appearance of one serpent's hood — (also ear-ornament V1.). നാഗപട്ടണം N. pr., the town Negapatam. നാഗപുരി N. pr., a fane of നാഗേശന്‍; the residence of a younger branch of Travancore KM.
നാശം
nāšam S. (നശ്). Ruin, loss. ചേതനാ ദാദികള്‍ വന്നു TR. were entirely ruined. In Cpds. ബുദ്ധിനാശം etc. = കേടു.— നാട്ടില്‍ ക ടന്നു നാ. തുടങ്ങിനാര്‍ SiPu. devastated— മീശ കരിച്ചു നാശപ്പെടുത്തി RS. — നാശമന്യേ KR. well. നാശകന്‍ destroyer, (ശത്രു—Bhg.) നാശകരം destructive. നാശനം 1. destroying, കുലനാശനന്‍ etc. 2. destruction. ഉദ്യോഗം ഇനി ദുര്‍ഗ്ഗനാശനം തന്നേ KR. now let us take the fort. നാശി destroying, as കഫനാ. GP.; കുലനാശി നി fem. KR.
നിലിന്പര്‍
nilimbar S. (ലിപ് or നില്‍ — ഇമ) 1. A class of Gods (Marut.) 2. Gods. നിലി ന്പരാജോപമന്‍ PT. Indra-like. നിലീനം S. see നിലയം. നിലെക്ക see നില. നിലോടി, നിലവടി The foot of a weaver's windle, also നിലോന്‍.
നെവി
Ar. nabī, (Syr. നിവി, നിവ്യന്‍) Prophet, അള്ളാവിനെയും നെ'യിനെയും സത്യം ചെയ്തു TR.
Sponsor Books Adv
Gadyavali
Bhaskar
Download This Book
Keralolpathi
Unknown
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Random Fonts
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22020
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123

close