English Meaning of നല്ല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നല്ല is as below...

നല്ല : nalla T.M. aC. (adj. നല്‍), 1. Good, right. 2. fine. അപ്സരസ്ത്രീകളേക്കാള്‍ കണ്ടാല്‍ നല്ലവര്‍, കണ്ടാല്‍ എത്രയും നല്ലകന്യക Bhr. handsome. 3. real, true. നല്ലനായി വരിക Bhr. keep your word! നികിതി കൊടുത്തു നല്ലവരാകേണ്ടതിന്നു, വര്‍ത്തകനു നാം നല്ലവര്‍ എന്നു നടത്തിച്ചു കൊള വാന്‍ TR. to redeem my word by paying. ഞാനല്ലേ നല്ല ഭോഷനാകുന്നതു KumK. a perfect fool. നല്ല സങ്കടമായിരിക്കുന്നു TR. a severe trial. നല്ലആഴ്ച Anach. an auspicious week-day. നല്ലജാതി high caste; a superior or the best kind. നല്ലതു that which is good. എന്തിനി ന. & എ ന്തുനാം ന. CG. what is to be done? നല്ല തേ നല്ലു നമുക്കു SiPu. only virtue makes happy. നമ്മളെ ന. വന്നിവിടേ TP. we are here in a fine mess. നല്ലതാക്ക = നന്നാക്ക; ന. ചൊല്ക V1. to greet. ഇല്ലത്തു നല്ലതിരി ക്കുവാന്‍ പോകയില്ല prov. to be happy. നല്ലന്‍ (= നല്ലവന്‍ see നല്ല 3.) a good, happy man. നല്ലനായ് വരിക Brhmd. (blessing), നല്ല രായ് പോകുവിന്‍ CG. go in peace. നല്ലനായ് വെ ക്ക Anj. (opposed ഖിന്നന്‍). കണ്ടാല്‍ നല്ല വന്‍ Bhr. handsome. നല്ല പാന്പു a deadly snake, Cobra. നല്ലപോലേ prosperously. നല്ലപ്പോള്‍ 1. at a good time, when rich, etc. 2. So. lately, for the first time. (f.i. പോയി, etc.). നല്ലം = നലം, f.i. നല്ലമുടയ കുലം VCh. a good family. നല്ലമിഴി fine-eyed, ന. സീത RS. നല്ലവണ്ണം & നല്ലോണം well. മഴ ന. പെയ്തു; ന. ആകട്ടേ KU. farewell (= നന്നാക); also നല്ലതിന്‍വണ്ണം VyM. നല്ലവാതില്‍ (loc.) procession of a nuptial party to the house of the bride's father. നല്ലാര്‍ (2) fine ladies. ന. മണി a choice virgin. Bhr.; (Sing. നല്ലാള്‍). നല്ലി (T. = നല്ലാള്‍) in ന. ചുററുക to spool (weaver-women). നല്ലിരിക്ക keeping diet, regimen observed by convalescents V1. = പത്ഥ്യമിരിക്ക.; VN 110. നല്ലു fut. (opp. ഒല്ലാ) it is good, advisable = നന്നു, as പോകനല്ലു Bhr. let us go. രക്ഷി ച്ചീടുക ന. Mud. it ought to be governed. കതിരൂരിന്നു കാണ ന. TR. I had best see you at K. എന്തൊന്നു ന. ജയിച്ചുകൊള്‍വാന്‍

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നിനയുക
ninayuγa T. aM. (C. Tu. Te. നെ ന, also C. നെണ്‍, നെര്‍; prh. നിര്‍ണ്ണയ?) To think എന നിനെന്തു RC.; നിന നീനെഞ്ചേ Anj. v. a. നിനെക്ക 1. To think, remember ഗു രുക്കളെ നിനെച്ചു കുന്തവും വിഴുങ്ങേണം prov. for the sake of (= വിചാരിച്ചു). ഇവരോടു ന ന്നായി നിനെക്കാതേ KR. consult. എന്തു പുന രന്നു നിനയാഞ്ഞു RS. why not consider beforehand? എന്‍ പക്ഷം ത്യജിച്ചു ഞാന്‍ നിനെക്കുമോ പരനുടെ പക്ഷം Mud. 2. to wish തേരും നി നെച്ചവണ്ണം നടക്കും UR.; നിനെച്ച കാരിയം ഫലിച്ചിതോ Mud. the plan. കളവിന്നു നിനെക്ക Anj. to attempt a lie. എന്നു മനസ്സില്‍ നന്നായി നിനെച്ചു പ്രാര്‍ത്ഥിച്ചാള്‍ KR. prayed fervently. നിനയാതേ unawares, നിനെച്ചിരിയാതേ V2. VN. നിനവു 1. thought. നി. എനിക്കെന്‍റെ ജനകന്‍ എന്നത്രേ Bhr. I take you for my father. — recollection ഉണ്ടായിതുള്ളില്‍ ഒരു നി. AR.; നി. കൊടുക്ക to remind. — നിനവു കേടു thoughtlessness, forgetfulness. 2. a memorandum, notice. 3. imagination ശ ക്തന്‍ എന്നുള്ള നിനവേ നിണക്കുള്ളു Bhr. നിനെച്ചേടം വെക്ക Anach. to form a temporary
നെണ്ണുക
neṇṇuγa = നണ്ണുക V1. To remember, be grateful. VN. നെണ്ണല്‍ ഉണ്ടാക to long after, (C. നെ ണ്‍്പു = നിനവു). നെത്തുക To crawl, see നത്തുക, (prh. എത്തുക?). നെന്‍ see നെല്‍.
ന്യക്ഷം
nyakšam S. (& ന്യഞ്ച് = നി + അഞ്ച്) l. Low, average. 2. whole ന്യക്ഷസ്ഥൂലത്തെ മുന്പില്‍ പിന്പതിസൂക്ഷ്മത്തെക്കാട്ടി KeiN. first the rough whole, then the details. ന്യഗ്രോധം S. (growing downwards) Ficus Indica, പേരാല്‍ Bhg.
നട
naḍa 5. (√ നടുക to enter) 1. Walk, pace, എത്ര നട നടന്നു V1. day-journey. ഒരു നട, ഒ രു നടെക്കു once. 2. procession & the shout of it. നടയിടുക to walk under shouts, നടനട നടത്തിയും RS. descriptive of sounds. 3. the leg, esp. of an elephant ആന, പന്നി നട നാ ലും കൊത്തി TP.; നടയിട between the legs; നടനൂഴുക obsc. = കടക്കാല്‍. 4. an entrance നട പോയിക്കയറി, ക്കിഴിഞ്ഞു TP.; a passage of sand, steps, etc. from the gate to the house; a temple-entrance. നടെക്കു വെക്ക So. to offer in a temple. മതിലകത്തു നടയില്‍ തോല്‍ വെ ച്ചു TR.; വഴി നട ചമയുംവണ്ണം RC. a dike. നട നാട്ടുക to draw a line in writing. 5. deportment, usage. പഴേ നട KU. old ways. 6. past. നടയത്തേ former, നടേ. Hence: നടക്കാവല്‍ (4) a guard, sentry. നടക്കല്ലു (4) steps before the house. നടക്കാവു (1. 2. 4) an avenue (of പൂവരചു, പേരാല്‍ etc.) നടകൊള്‍ക (1) to walk solemnly മുന്പില്‍ ആ മുനി പിന്നാലേ രഘുവീരന്‍ പിന്നാലേ സൌ മിത്രിയും ഇങ്ങനേ നടകൊണ്ടാര്‍ KR.; also നടകൊണ്ടു = പോയി.
നൈജം
naiǰam S. Own, നിജം.
നാരസിംഹം
nārasimham S. Referring to നരസിംഹം, fem. നാരസിംഹി DM. a heroine.
നേശ്യാര്‍
nēšyār = നൈത്യാര്‍, f. i. ലക്ഷ്മി നേ. MR.; (prh. നേശി fem. of നേശന്‍). നൈ see നെയി.
നെറുക
ner̀uγa (T. നെറി temples; what is straight). The crown of the head (in Tu. നെ ത്തി). നെറുകയില്‍ പീലികെട്ടി Bhr., also നെ റുകന്തല. നെറുവിളക്കു (& കാക്കവി.) a lamp nailed on the head of exposed infants or hanged criminals. നെ. തറെക്ക; നീകാലത്തു നെ. കണ്ടുപോകും (curse).
നിന്ദ
nind/?/a S. (√ നിദ് to scoff, blame). Censure, abuse, reproach. മനുഷ്യരല്ലോ ഉള്ളു എ ന്നൊരു നി. കൊണ്ടു ചോദിച്ചില്ല KR. despising them as mere men. ശരപന്തികളെ നിന്ദചെ യ്തറെന്തുലകിലിട്ടാന്‍ RC. despised. നിന്ദക്കാരന്‍, നിന്ദാശീലന്‍ a scorner, scoffer. നിന്ദത meanness. നിന്ദതയോടും ഒഴിച്ചിതു പി ന്നോക്കം Sk. meanly. നിന്ദനം id. നീ എന്നെ നി. ചെയ്യുന്നു KR. — മൂ ത്തച്ചനെ നിന്ദനക്കേടു പറഞ്ഞു TP. abused, reviled. നിന്ദാവാക്കു scorn. — നിന്ദാസ്തുതി irony. പര ന്‍റെ കര്‍മ്മങ്ങളെ നി. കള്‍ ചെയ്തീടാതേ Bhg. neither blaming nor praising. denV. നിന്ദിക്ക 1. to abuse, vilify. 2. (po.) to excel ചന്ദ്രികയെ നിന്ദിച്ചു നിന്നൊരു മ ന്ദഹാസം CG. part. നിന്ദിതം 1. blamed, forbidden കാന്തന്‍ മരിച്ചാല്‍ കുലസ്ത്രീക്കു ജീവിക്ക നി. SiPu.; ഭൂ ജനിന്ദിതഭുജഗന്‍ CG. with an arm finer than a snake. 2. scorn അതിനി'ത്തോടേ ചിരിച്ചു Bhg.; നിന്നെനി. ചെയ്തീടുമോ SiPu. — ജാതിനിന്ദിതന്‍ AR. നിന്ദ്യം despicable, നി'മായുള്ളൊരു രൂപവുമായി CG. (നി): നിപം S. (പാ) a waterpot. നിപാതം 1. fall. — denV. നിപതിക്ക. 2. the position of words in a sentence പൂര്‍വ്വ —, പ രനി. (gram.) നിപീഡന oppression. part. ദു:ഖനിപീഡിതനായി AR. നിപുണം (നിപുണമതി PT.), — ന്‍ clever, skilful, നിപുണകന്‍ Mud. നിപുണത = നൈപുണ്യം. നിബദ്ധം (part.) fixed നി. എന്നുള്ളില്‍ അവ നിലേ വൈരം Bhr. നിബന്ധം the binding; literary composition; also നിബന്ധനം V1. ഓര്‍ ആക്ടിന്‍റെ നി ബന്ധനകള്‍ (mod.) provisions of an act. നിബിഡം, see നിവിഡം dense. നിഭം (ഭാ) like, similar, സന്നിഭം. നിഭൃതം (part.) hid. നിഭൃതതരം ഉരചെയ്തു Mud. quite in private. നിമഗ്നം (part.) sunk; f. നിമഗ്നയായി — ഭൂമിക്കുന്നേന്‍ AR. നിമജ്ജനം immersion, ablution. നിമന്ത്രണം invitation. Bhr. denV. അവനെ നിമന്ത്രിച്ചു KR. invited.
നക്കുക
nakkuγa T. C. Tu. M., (Te. നാകു) To lick, ചക്കര തിന്നുന്പോള്‍ നക്കിനക്കി, നായി നക്കീട്ടേ കുടിക്കൂ prov.; പശൂതന്‍ മക്കളെ ന. CG.; (met. തുലുക്കന്‍ 472); നക്കിക്കളക to lick off. CV. നക്കിക്ക to cause to lick. നക്കി a licker; beggar (prov.) — നക്കിച്ചി an abandoned woman.
Sponsor Books Adv
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Paavangalude Aabe
Namboothiri
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Random Fonts
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21737
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43616
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56446
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13741

close