English Meaning of നിച്ചം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നിച്ചം is as below...

നിച്ചം : niččam Tdbh.; നിത്യം, daily.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നരന്ത
naranda (T. smell = നറു). A creeper used med. against asthma & obstruction (also നെടിയോന്‍), ന. ച്ചാറുമൂവള്ളം a. med.
നിര്‍
nir S., നിസ്സ്. Out of, away from; in many Compds.
നമഞ്ഞി
namaǹǹi, & ഞ— q. v. medic. Shell-fish = ജലശുക്തി.
നാരദന്‍
Nāradaǹ S. A Rshi (ദേവര്‍ഷി), messenger of the Gods. Bhr. — M. met. = ഏഷണിക്കാ രന്‍ 171. — (see നാരം).
നേരം
nēram T. M. Tu. (aC. നേസറു= ഞായ റു). 1. The sun, day light. നേ. വെളുക്കുന്നു, പു ലരുന്നു dawn. നേരം ഉദിക്ക sunrise. അപ്പോള്‍ നേ. എത്ര ഉദിച്ചിരുന്നു? നേ. ഉദിച്ച് ഒരു മാറ് ഏകരം വന്നിരിക്കുന്ന സമയത്തു, ഏകദേശം ഒ രു മാര്‍ നേ. ഉദിച്ചപ്പോള്‍ (jud.). നേരം വീഴു ക, താഴുക = അസ്തമിക്ക. 2. time, leisure. നേ രമായി it is time, നേ. ചെന്നു it is late. നേ. ഇല്ല. I have no time. അന്നേരം just then. കൊ ല്ലുന്ന നേ. അവനില്ല TR. at the very moment. നേ. ക്ഷമിക്ക to give time. നേരം കളക, പോ ക്കുക to spend one's time idly. Often contr. പറയാഞ്ഞേരം, പോയേരത്തു TP. 3. hour, turn. ൨ നേരത്തു ഭക്ഷണം twice a day (മണി നേ.). നേരത്തോടു നേ. വേദന ഉണ്ടാകും MC.; നല്ലൊരു നേരത്തിപ്പൈതല്‍ പിറന്നതു CG. a lucky hour; contr. നീ ഇപ്പോള്‍ നല്ലേരത്തു വരികയോ? Cal. = നല്ലന്നേ, നടാടേ 526, ന ല്ലപ്പോള്‍ 535. — വിളിച്ചേരത്തു TP. നേരത്തു 1. early കാലത്തേ നേ. എഴുനീററു Sil.; ചുട്ടുകളഞ്ഞുടന്‍ നേ. പോന്നു കുളിച്ചു CG. soon after burning the corpse. 2. seasonably. നേ. പൊയ്ക്കൊള്‍ക നീ Bhr. away with thee! നേരത്തിന്നത്തായം ചോറുണ്ടു TP. at the usual hour. നേര്‍ പറഞ്ഞാല്‍ നേരത്തേ പോകാം prov. നേരമാക (2) to be late = നേ. വൈകുക.
നുകം
nuγam 5. Tdbh.; യുഗം. A yoke, harness which joins the necks of two oxen, ഇട നുകം a piece of the watering machine. മൂരി യോടു ചോദിച്ചോ നു. വെപ്പാന്‍ prov.; നുക ത്തില്‍ പൂട്ടുക.
നുന്പു
numbụ, (see നുന്‍) A nail with 2 points to join planks, also നുന്പാണി No.
നോട്ടം
nōṭṭam 5.(C. നോടു = നോള്‍, നോക്ക) 1. Viewing, examination നോ. നോക്കുക; also experienced eye, sharp sight. — നോട്ടക്കുറവു indiscretion. 2. shroffage പമം നോ. നോ ക്കേണ്ടുന്ന നോട്ടക്കാരന്‍ q. v. — നോട്ടക്കഴിപ്പൂ rejected coin. 3. fortune telling. നോട്ടക്കാരന്‍ 1. a marksman, person on the look-out; examiner, പാട്ടം നോക്കുന്ന നൊ. TR. assessors of the produce of fields etc. — also sorcerer. 2. a shroff, treasurer's attendant TR. നോട്ടീസ്സ E. notice. നോണാമരം B. Morinda umbellata.
നൈജം
naiǰam S. Own, നിജം.
നഡം
naḍ/?/am S. Reed = നളം q.v.
Sponsor Books Adv
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Vanjibirudh
Ramappisharody
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26791
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18479
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25309
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34489
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13682

close