Malayalam to English Dictionary: കീഴടങ്ങുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കീഴ്
kīḻ കീള്‍ T. M. C. Tu. (Te. കീ) = കിഴു 1. Place below. ചളിയില്‍ തല കീഴായി മുക്കി (in hell); പാറമേല്‍ തല കീഴായി വീഴും Bhg. പതിക്ക നീ തലകീഴായി KR. കിഴ്ത്തലയാമാറു, തൂങ്ങിനോര്‍ CG. തലകീഴ്ക്കാന്പാടായി headlong (Dat.) 2. adv. under, beneath, down. പൃത്ഥ്വി യും ഇവന്‍ കീഴില്‍ KR. subject to me. ഭരത ന്‍റെ കീഴില്‍ ഇരിക്കയില്ലാരും KR. none likes to be under Bh. നൃപന്മാരെ നിന്നുടെ കീഴാ ക്കി വെച്ചു Mud. subdued. അശ്വത്തിന്മേല്‍നി ന്നു കീഴിറങ്ങിനാന്‍ Brhm. 3. what is old, past, former (കിഴവന്‍). കീഴുള്ളവര്‍ V2. = പൂ ര്‍വ്വന്മാര്‍, കീഴില്‍ എടുത്ത മുതല്‍ TR. former collections. കീഴില്‍ കഴിഞ്ഞതും മേലില്‍ വരു ന്നതും vu. ഇതില്‍ കീഴില്‍ AR. heretofore. — നാള എന്നിങ്ങനെ ചൊന്നതിന്‍ കീഴുള്ള നാഴി ക എണ്ണി CG. counted the hours until the promised tomorrow. Hence: കീഴടങ്ങുക to submit, കീഴടക്കുക, കീ ഴാക്കുക to subdue. കീഴമ inferiority V1. കീഴറുക്ക to undermine. പൂക്കളെ കാമിച്ചു പി ന്നെയും കീഴററു ചെല്കയില്ല CG. (of bees). കീഴാണ്ടു (3) last year. കീഴാധാരങ്ങള്‍ MR. former documents. കീഴാനെല്ലി & കീഴാര്‍നെല്ലി Phyllanthus (see കിഴു —). കീഴായി or കിഴഴി a name of Kaḍattuwanāḍu TP. കീഴാള്‍ a subordinate. കീഴായ്ക്കൂറു the 3d part of the rent under കഴി ക്കാണം, the tenant's share; whilst the Janmi has 2/3 or മേലായ്ക്കൂറു. കീഴായിജന്മം the right to the lower kinds of parambu produce, when the higher (൪ ഉ ഭയം) belong to another (loc.). കീഴിട്ടു below. കീഴിട്ടിരിക്ക to sit on the ground. കീഴൂര്‍ N. pr. of the temple near the ford of തുറ ശ്ശേരി; കീഴൂര്‍പുഴ old boundary of N. & S. Malabar 1, Putupatna river; 2, Chandragiri river KU. Anach. കീഴേ under, below. കീഴേതു Gan. the lower. കീഴ്ക്കട the old way; കീഴ്ക്കട നടപ്പിന്നു വിരോ ധമായി നടക്ക (doc.) to manage differently from old custom. — rest of old accounts. കീഴ്ക്കടയുള്ള മുതലുകള്‍ തരാം MR. arrears. കീഴ്ക്കട ൬ന്‍ ആമതിലേ വകയില്‍ കൊടുക്കേ Previous page Next page
Random Fonts
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8493
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24134
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217611
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75457
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23020
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8619
Malayalam Bangla Font
Malayalam
Download
View Count : 23250

close