Malayalam to English Dictionary: കുപിതന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുപിതന്‍
kubiδaǹ S. Provoked, angry (see കോപം).
കോപം
kōbam S. (കുപ്) 1. Anger കോപത്തി ന്നു കണ്ണില്ല prov. എന്നോടു കോ. ഉണ്ടാകാതെ Bhr. ഒരു കോ. കൊണ്ടങ്ങോട്ടു ചാടിയാന്‍ ഇ രുകോ. കൊണ്ടിങ്ങോട്ടു പോരാമോ KumK. 2. rage of the sea, inflammation, excitement of humours, etc. പുണ്ണിന്നും രക്തകോപത്തിന്നും ന ന്നു, എന്നാല്‍ വായുകോപം അടങ്ങും a med. കോപനന്‍. കോപവാന്‍ CC. കോപശീലന്‍ an angry person. കോപാലയം മേവിനാള്‍ AR. was all in anger. കോപി, (superl. കോപിഷ്ഠന്‍) angry. കോപിക്കു കുരണ prov. denV. കോപിക്ക (part. കുപിതന്‍) 1. to be angry അവന്‍ കോപിച്ച കോപം തണുത്തു KR. 2. humours to be excited ത്രിദോഷങ്ങള്‍ കോ പിച്ചാല്‍ Nid. CV. കോപിപ്പിക്ക to provoke, irritate.
ധിക
dhik S. Fie! woe! ധിഗസ്തു നിദ്രയും ധി ഗസ്തു ബുദ്ധിയും ധിഗസ്തു ജന്മയും KR.; ധിക ധിഗത്യന്തം ക്രൂരം ചിത്തം നാരികള്‍ക്കു AR. ധിക്കാരം reproach, contempt. ഞങ്ങളോടു തി ക്കാരമായി (or തിക്കാരക്കൈ) കാണിച്ചു TR. behaved most insolently. അച്ചനെ ധി. ചെ യ്തു TP., ധി. കാട്ടി insulted. ധി. നമ്മോടെടു ത്തു RS. — ബാലധി. വെക്ക V2. children to give up sulking. ധിക്കരിക്ക to reproach, insult. ആളെ ധി' ച്ചു TR. abused. ദൈലത്തെയും ധിക്കരിപ്പൊരു കശ്മലാ PT. മസൂരിയുള്ളേടത്തൊക്കേ ധി'ച്ചു നടക്കിലും Nid. defyingly. ധിക്കൃതം reproached, despised. ഇതു കാണു ന്പോള്‍ അതു ധി'മായ്വരും AR. poor in comparison. ഭ്രപനന്‍റെ സമ൪ദ്ധിയാല്‍ ശക്രമന്ദിര ത്തിന്‍ഭുതി ധി'മാക്കപ്പെട്ടു Nal. out-done. ധിക്കൃതി = ധിക്കാരം. (ഭവിപ്പതു ധി. PT.; ധി. യുള്ള കുസൃതികള്‍ Bhg.) ചെയ്തൊരു ധിക്രിയാ (sic) കൊണ്ടു കുപിതന്‍ Mud. a base, vile deed. ധിഗ്ദണ്ഡം VyM. a reproof, sharper than വാഗ്ദണ്ഡം.
Random Fonts
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20863
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285109
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70184
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22394
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22067
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329

close