Malayalam to English Dictionary: കുറച്ച്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അസ്ഥി
asthi S. (G. 'osteon) Bone; the human body is said to have 360 bones, weighing 65 പലം Brhm P. അസ്ഥിയായിപോക, അസ്ഥിമ യം emaciation. അസ്ഥിക്കുറച്ചി KN. a low Sūdra caste, performing funeral ceremonies for Nāyars, also അത്തിക്കുറച്ചി. അസ്ഥികൂടം skeleton. — അസ്ഥിചോര marrow. അസ്ഥിസമര്‍പ്പണം or അസ്ഥി ഒഴുക്ക commit the bones of the dead to the Ganges or the sea (in a മണ്‍്കലം). അസ്ഥിസ്രാവം, also അ. ഉരുക്കല്‍, അ. ചൂടു gonorrhœa.
ക്ഷിതി
kšāδi S. 1. (√ ക്ഷി to inhabit) Dwelling, earth. 2. (√ ക്ഷി to decay) = ക്ഷയം ക്ഷിതികന്‍ = അസ്ഥികുറച്ചി KU. ക്ഷിതിധരന്‍ mountain. Bhg. ക്ഷിതിപാലന്‍, ക്ഷിതീശന്‍ etc. king.
ഘനം
ghanam S. (ഹന്‍ killing, club) 1. Compact, dense ഘനസമരം CC. astout fight. 2. M. heavy; weight. മരത്തിന്നു കായി ഘനമോ prov. എന്നുടെ ഗാത്രം കനം കുറച്ചീടുവന്‍ Nal. lighten. see Tdbh. കനം. 3. the cube ത്രിഘനം = 33 = 27. Gan. 4. a cloud ഘനഘനനിഭകളേബരം Bhr. ഘനമൂലം (3) the cube root. ഘ'ലിക്ക Gan., CS. to find the cube root. ഘനിക്ക, ഘനനം to find the cube CS.
പരല്‍
paral T. M. Tu. (C. haraḷ, Te. prāl, fr. പരു). 1. Grit, coarse grain, gravel; in തേററാ ന്പരല്‍ a kernel, 2. a cowry-shell = കവിടി, in astr. രാശികളില്‍ വീഴുന്ന പ. സംഖ്യയുടെ ഏ റക്കുറച്ചല്‍ TrP.; പ. എടുത്തു നിരത്തി Mud. (the astrologer for calculating). ജ്യോതിഷ ത്തിന്‍ പ. ഉണ്ടോ Pay. 3. fish newly formed from spawn (പരിഞ്ഞില്‍). പരല്പേര്‍ (2) a symbolical name in astr. computation; പരപ്പേരുകള്‍ CS. chiefly the names given by the learned to the fractions. പരല്‍മീന്‍ a river-fish with many bones V1. (also = രാജീവം Cyprinus niloticus), പ. മേ ദുരം GP.
ലാഭം
lābham S. (ലഭ്). 1. Getting സല്ഗുരുലാ. ഉണ്ടായി, സന്താനലാ. ലഭിക്കും എല്ലാര്‍ക്കും Bhg. 2. gain, profit, ലാഭമോ കുറച്ചലോ കണ്ടതു TR. increase or decrease. കുന്പഞ്ഞിയിലേയ്ക്കുള്ള ചേ തവും ലാഭവും അറിയാം TR. ലാഭച്ചേതം പിരി ച്ചെടുക്കേണം VyM. share alike profit & loss. അവരവര്‍ക്കു വല്ലതും ലഭിക്കുന്നതു ലാ. എന്നു വെ ച്ചു നടക്കും TR. each counts gain what he can secure for himself. 3. cheapness ലാഭത്തി ന്‍റെ തരറാര്‍, ലാഭത്തിന്നു വാങ്ങുക jud. (അ രി വിലെക്കു വാങ്ങി വെച്ചു ലാഭത്തിന്നു വില്ക്കാം profitably). ലാഭസ്ഥാനം the 11th sign of the zodiac counted from that just rising.
Random Fonts
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20525
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19196
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21739
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26325
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34526
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994

close