English Meaning of ലാഭം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലാഭം is as below...

ലാഭം : lābham S. (ലഭ്). 1. Getting സല്ഗുരുലാ. ഉണ്ടായി, സന്താനലാ. ലഭിക്കും എല്ലാര്‍ക്കും Bhg. 2. gain, profit, ലാഭമോ കുറച്ചലോ കണ്ടതു TR. increase or decrease. കുന്പഞ്ഞിയിലേയ്ക്കുള്ള ചേ തവും ലാഭവും അറിയാം TR. ലാഭച്ചേതം പിരി ച്ചെടുക്കേണം VyM. share alike profit & loss. അവരവര്‍ക്കു വല്ലതും ലഭിക്കുന്നതു ലാ. എന്നു വെ ച്ചു നടക്കും TR. each counts gain what he can secure for himself. 3. cheapness ലാഭത്തി ന്‍റെ തരറാര്‍, ലാഭത്തിന്നു വാങ്ങുക jud. (അ രി വിലെക്കു വാങ്ങി വെച്ചു ലാഭത്തിന്നു വില്ക്കാം profitably). ലാഭസ്ഥാനം the 11th sign of the zodiac counted from that just rising.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലോധ്രം
lōḍhram S. The Lodh tree ലോ'ങ്ങ ളായ മരങ്ങള്‍ നല്‍തേന്‍ ചൊരിഞ്ഞു CG. = പാ ച്ചോററി.
ലജ്ജ
laǰǰa S. Shame, bashfulness അതു കേട്ടു ല. യായി തല താഴ്ത്തി KR. — In Cpds. അത്യ ന്തലജ്ജനായി Bhg. ലജ്ജക്കേടു impudence, disgrace. ലജ്ജാകരം causing Bhame ആയ്ത് എത്രയും ല. Mud. — ലജ്ജാശീലന്‍ modost. denV. ലജ്ജിക്ക = നാണിക്ക f. i. ഭക്തന്‍ പൊട്ടനെ പോലേ ല'ക്കും ചില നേരം Bhg. part. ലജ്ജിതനായിട്ട് ഒന്നും പറയാതേ KR. ashamed. abstr. N. ദാരിദ്യ്രതോലജ്ജിതത്വം ഭവിക്കുന്നു സ ത്വവും ല'ത്വത്താല്‍ ക്ഷയിക്കുന്നു VetC. CV. ലജ്ജിപ്പിക്ക to shame.
ലോപം
lōbam S. (ലുപ്). Cutting off; elision (gramm.); = കേടു f. i. എന്നുടെ സത്യലോ. വ രും Bhr. I shall prove untrue. ധര്‍മ്മലോ. വ രും to omit a duty. denV. ലോപിക്ക v. n. to be cut off, disappear, f. i. in ജ്യോതിഷാരി (for — ഷകാരി) കകാ രം ലോപിച്ചു പോയി gram. ഉണ്ടായ ദുഃഖ ങ്ങള്‍ ഏകം ആലിംഗനംകൊണ്ടു ലോപിച്ചു രണ്ടു പേര്‍ക്കും Nal. the grief of both was brought to an end by one embrace. ക്ഷത്രി യധര്‍മ്മം ലോപിക്കാതേ രക്ഷിപ്പന്‍ CrArj. without damage to.
ലവണം
lavaṇam S. (= ര —). 1. Salt ലവ ണജലം കൊണ്ടവനെ അഭിഷേകം കഴിച്ചു RS. ലവണമേഹം ഉപ്പുകണക്കേ വീഴും a. med. (a disease). ലവണാംബുധി the sea. 2. handsome.
ലങ്കട
laṇgaḍa Tu. No. M. P. Limping, (S. ലംഗ).
ലോഭം
lōbbam S. (ലുഭ്). Covetousness, one of the 8 രാഗം, defined as stinginess (സന്പാ ദിച്ച പദാര്‍ത്ഥങ്ങള്‍ തൃമമാനവും ചെലവിടുക യില്ല SidD.അദ്ധ്വരത്തിന്നു ലോ. വരാതേ ക ഴിക്കേണം KR. unstinted. ലോഭി greedy, a niggard VCh. denV. ലോഭിക്ക 1. to covet. 2. VC. to allure, entice away മായാമൃഗമായി നീ സീതയെ ലീലാഗമംകൊണ്ടു ലോ. വേണ്ടതു KR. ലോമം = രോമം S. ലോമശം hairy.
റോള്‍
E. roll, Pulley. ല occurs chiefly in S. & foreign words; Māpiḷḷas often pronounce ല where ര is original (ലണ്ടു, ലാസ്ത്രി = രാത്രി).
റൊട്ടി
H. rōṭi, Bread, also രൊട്ടി V1. biscuit (cakes of ഉഴുന്നു are called റൊ. GP 56.) & ഒ രോട്ടി Mpl. loc. = പത്തിരി.
ലോകം
lōγam S. (in Ved. ഉലോകഃ fr. രുച്?). 1. A place, space, world ത്രിലോ. & മൂലോ. (also ൦രംരേഴുലകു). 2. man, mankind, folks. ലോകഭയം fear of public opinion. ലോകത്തെ അനുകരിപ്പാന്‍ AR. what an incarnate God does to accommodate Himself to men. 3. all, used as Super 1. ലോകശ്ലാഘ്യന്മാരായ മുനികള്‍ UR. ലോകസുന്ദരി AR. most beautiful. ലോക ദുര്‍ ല്ലഭന്‍ VetC. whose like is hardly to be found. ലോകത്രയം രക്ഷിച്ചു AR. (Rāma) = ത്രിലോകം. ലോകനം seeing വല്ലഭലോകനത്തിന്നുള്ള നേ രം Nal. finding again her husband (or ആലോ?). ലോകനാഥന്‍, — നായകന്‍, — പാലന്‍ a king. ലോകനാര്കാ‍പു N. pr. a temple in Kaḍatt. ലോ കര്‍ ചെന്നീടുന്ന ലോ'വില്‍ (Kāvūṭṭ/?/ song).
ലിംഗം
linġam S. 1. A sign, mark ദേവലി'ങ്ങള്‍ ഇളകി വിയര്‍ക്ക AR. Sah. idols (an omen). ഈ രത്നലി. മമ പ്രാണതുല്യം SiPu. remarkable jewel (a കങ്കണം). 2. penis, phallus ശിവ ലി. SiPu.; also a fane of Siva. 3. gramm. gender: പുല്ലി. m., സ്ത്രീലി. f., നപുംസകലിംഗം neuter gender. ലിംഗധാരികള്‍ Lingaites, a sect of Shaivas. ലിംഗഹീനന്‍ V2. a eunuch ലി'ന്മാരെ കാവല്‍ വെച്ചാന്‍ Bhr. in harems (also ലിംഗഛേ ദകന്‍). ലിംഗാര്‍ബുദം a. med. a cancer. ലിംഗി S. wearing religious marks, VyM. an ascetic; hypocrite (ലിംഗവൃത്തി).
Sponsor Books Adv
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Random Fonts
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18774
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824

close