English Meaning of ലോകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലോകം is as below...

ലോകം : lōγam S. (in Ved. ഉലോകഃ fr. രുച്?). 1. A place, space, world ത്രിലോ. & മൂലോ. (also ൦രംരേഴുലകു). 2. man, mankind, folks. ലോകഭയം fear of public opinion. ലോകത്തെ അനുകരിപ്പാന്‍ AR. what an incarnate God does to accommodate Himself to men. 3. all, used as Super 1. ലോകശ്ലാഘ്യന്മാരായ മുനികള്‍ UR. ലോകസുന്ദരി AR. most beautiful. ലോക ദുര്‍ ല്ലഭന്‍ VetC. whose like is hardly to be found. ലോകത്രയം രക്ഷിച്ചു AR. (Rāma) = ത്രിലോകം. ലോകനം seeing വല്ലഭലോകനത്തിന്നുള്ള നേ രം Nal. finding again her husband (or ആലോ?). ലോകനാഥന്‍, — നായകന്‍, — പാലന്‍ a king. ലോകനാര്കാ‍പു N. pr. a temple in Kaḍatt. ലോ കര്‍ ചെന്നീടുന്ന ലോ'വില്‍ (Kāvūṭṭ/?/ song).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലശൂനം
lašunam S. Garlic, വെള്ളുള്ളി.
ലച്ചന്‍
laččaǹ (Tdbh. of യക്ഷ). A goblin, apparition in dreams etc., f. ലച്ചി.
ലക്ഷം
lakšam S. (ലഗ്). 1. A mark; aim ല. മുറിച്ചു വീഴ്ത്തി Bhg. 2. a Lac = 100,000; also a Lac of millions of millions, മാലക്ഷം 1 Million of millions of millions CS. മൂന്നു ല. ജ പിപ്പിക്ക kings to get Višṇu's names (സഹസ്ര നാമം) 300,000 times repeated. ലക്ഷണം S. 1. A characteristic mark പുരാണത്തിന്‍റെ ല. Bhg. 5 or 10 of the necessary contents of a Purāṇa. ബ്രഹ്മം സര്‍വ്വലക്ഷ ണഹീനം Bhr. without attributes. അകത്തു പരുക്കേററ ല'ങ്ങള്‍ MR. symptoms of internal hurt. മരണത്തിന്‍റെ ല. etc. 2. sign of futurity, omen ഒത്തു ഭവാനുടെ ല. Nal. just as you predicted. ല. ചൊല്ലിനാന്‍ Bhr. foretold. ല. ചൊല്ലുന്നവന്‍ a fortune-teller (ദുര്‍ല്ല., സല്ല.). വൈധവ്യല. കാണുന്നതുണ്ടു Si Pu. (in ജാതകം). 3. rule, perfection, beauty ല'മുളള കോഴിച്ചാ ത്തന്‍ MC. a perfect cock. ല'മില്ലാത്ത മന്ത്രി കള്‍ PT. useless. — also adj. ലക്ഷണയാകിയ കന്യക CG. എന്നുടെ ലക്ഷണ Bhr. my dear! ലക്ഷണക്കേടു (2) a bad star; (3) absence of the proper qualities. ലക്ഷദീപം a religious illumination. ലക്ഷദ്വീപം, — പു (2) the Laccadives = ദ്വീ പം 2, 517. denV. ലക്ഷിക്ക 1. to observe, notice. 2. Tdbh. = രക്ഷിക്ക. part. pass. ലക്ഷിതം perceived. ലക്ഷീകരിക്ക to aim at വീരന്‍റെ ഗാത്രത്തെ ല'ച്ചു Sk. ല'ച്ചാര്‍ RS. showed forth, extolled. ലക്ഷ്മം (S. — ന്‍) mark വീരല., രാജല. ലക്ഷ്മണന്‍ N. pr. half-brother of Rāma. ലക്ഷ്മി (auspicious sign). 1. The Goddess of prosperity. ല. അവങ്കല്‍ നില്ക്കട്ടേ, ല. യെ കെട്ടി നിര്‍ത്തി Mud. chained fortune to his person. 2. = ശ്രീ any success ഭാഗ്യല. ക്കും യോഗ്യല.ക്കും കാര്യല. ക്കും വീര്യല. ക്കും പുണ്യ ല. ക്കും കാരുണ്യല. ക്കും കാന്തന്‍ നീ KU. personification of attributes. ലക്ഷ്മീപതി, — സഹായന്‍ Si Pu. Višṇu. ലക്ഷ്മീവാന്‍ fortunate, handsome ല'നായുളള രാഘവന്‍ KR. ലക്ഷ്യം 1. Deserving to be regarded പ്രാ ണനെ പോലും ല'മാക്കുകയില്ല Arb. will not spare (= ഗണ്യം). 2. aim, prize ല. പാര്‍ത്തു വലി കൂട്ടി Bhr. ല. കാട്ടിത്തന്നു, ല'ത്തെ ഭേദി ക്ക AR. മുക്തില'ത്തിന്ന് ഇവ ഒക്കയും ഭ്രമം തന്നേ Bhg. 3. a symptom, proof സംശയി പ്പാന്തക്കല'ങ്ങള്‍ MR. എന്തു ല'ത്താല്‍ എഴുതി, ആ ല'ത്താല്‍ ബോധിക്കും, കാണിച്ച ല'ങ്ങളാല്‍
ലേയം
lēyam S. (G. leōn), Leo. astr.
ലാക്ഷ
lākša S. Lac, അരക്കു (46), shellac.
റോന്ത
Port. ronda. The round, night patrol ആയുധക്കാര്‍ ഒറോന്ത പോയ നേരത്തു TR. ഒ. നടക്കുന്ന വെളളക്കാര്‍ TP. ഒ. ക്കാര്‍ etc.
ലാഞ്ഛനം
lāńčhanam S. A mark = ലക്ഷം f. i. തല്‍പാദലാ'നമാര്‍ഗ്ഗേണ പോയി Bhg. footsteps, ലാ'മായി ധരിക്ക CG. a blow treated as an honorable mark. പിഞ്ഛ എന്നുണ്ടൊരു ലാ. നെററിമേല്‍ Nal. ലാഞ്ഛിതം marked, named ലാ'താനേകരത്ന പ്രഭ Brhmd. (part.).
ലാടം
lāḍam S. 1. The sea-coast of Sindh, Lā/?/ (Larike of the Romans), ചില ലാടരും Nal. travelling beggars & Gipsy doctors, ലാടവൈ ദ്യന്മാര്‍ paying yearly visits in Mal., called ധര്‍മ്മവൈദ്യന്മാര്‍ No. as they pretend to take payment for the medicines only (ലാടവൈദ്യം). 2. a certain inauspicious time (1 ofനവദോ ഷം). 3. T. C. Te. Tu. horse-shoe, as introduced from Sindh. ലാ. കെട്ടുക Arb., ലാടന്‍ ത റെക്ക vu. to shoe horses & bullocks. ലാടക്കാ രന്‍ a farrier. ലാത്തുക, see ലാകുക. ലാന്തര്‍ E. lantern.
ലിംഗം
linġam S. 1. A sign, mark ദേവലി'ങ്ങള്‍ ഇളകി വിയര്‍ക്ക AR. Sah. idols (an omen). ഈ രത്നലി. മമ പ്രാണതുല്യം SiPu. remarkable jewel (a കങ്കണം). 2. penis, phallus ശിവ ലി. SiPu.; also a fane of Siva. 3. gramm. gender: പുല്ലി. m., സ്ത്രീലി. f., നപുംസകലിംഗം neuter gender. ലിംഗധാരികള്‍ Lingaites, a sect of Shaivas. ലിംഗഹീനന്‍ V2. a eunuch ലി'ന്മാരെ കാവല്‍ വെച്ചാന്‍ Bhr. in harems (also ലിംഗഛേ ദകന്‍). ലിംഗാര്‍ബുദം a. med. a cancer. ലിംഗി S. wearing religious marks, VyM. an ascetic; hypocrite (ലിംഗവൃത്തി).
വംശം
vamšam S. 1. A bamboo വള്ളിയും വ' ങ്ങളും Nal. 2. family, race വ. അററു പോയി is extinct. മറയവര്‍ വംശമേ മുടിച്ചീടും Bhr. Brahmans may destroy you with your descendants. വ. മുടിഞ്ഞല്ലേ TP. we are lost, the God seems to frown on us. 3. generation നൂറെറാ ന്നു വ'മായി വന്നു യദുക്കള്‍ Bhg. 4. nation, പരിന്തിരിസ്സു വ. (doc.) the French. വംശകര്‍ത്താവു a progenitor വ'വായുള്ള പുത്രന്‍ വേണം KR.
Sponsor Books Adv
Martin Loother
Sandigran
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Grihabhang
Unknown
Download This Book
Random Fonts
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384920
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16559
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160

close