English Meaning of ലാഘവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലാഘവം is as below...

ലാഘവം : lāghavam S. (ലഘു). 1. Lightness കാര്‍പ്പാസലാ. വാക്കിന്നുണ്ടു Sah. (so frivolous). 2. alleviation, intermission ലാ. വന്നീടാതേ പൊരുതു DM. 3. swiftness, dexterity ഹസ്ത ലാ. കാട്ടി KR. in wrestling, ലാ. ചേര്‍ന്ന കരം AR. 4. contempt ലാ. ഭവിച്ചീടും PT. ലാംഗലം S. A plough; penis. ലാംഗലി CG. Balabhadra, സീരി. ലാംഗൂലം S. the tail, as of a horse Bhg., (ത ണുക്ക 1, 423).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലോലം
lōlam S. (ലുല് to agitate). 1. Shaking, tremulous ലോലമാം നല്ക്കൊടി DN. ലോലാക്ഷി f. VetC. ലോലായതേക്ഷണേ VilvP. (Voc. f.). 2. cupidinous ലോലലീല etc. 3, M. very fine & minute ലോ. എഴുതി CG. painted exactly. ലോ. ആക്കി pounded minutely. ലോലത fickleness, wantonness. ലോ. തീര്‍ത്ത മാനസം CG. firmly resolved. ലോലിതം shaking, fickle; flimsy. ലോലുപന്‍ S. (freq. of ലുഭ്). Wishing,
ലോധ്രം
lōḍhram S. The Lodh tree ലോ'ങ്ങ ളായ മരങ്ങള്‍ നല്‍തേന്‍ ചൊരിഞ്ഞു CG. = പാ ച്ചോററി.
ലഡായി
laḍāy H. Quarrel, ലഡായിക്ക.
ലഗ്നം
laġnam S. (part. pass. of ലഗ് to adhere). 1. Attached. 2. the rising of a sign, ശുഭലഗ്നേ ജാതനായി, ഉത്ഭവിച്ചു കുംഭലഗ്നേ Brhmd. auspicious hour (opp. ദുര്‍ല്ല.), മകരമ ല്ലോ ല. പെരിക ശുഭമതു Bhr.; ല'ങ്ങളായി പ്ര കാശിച്ചു Nal. (sparks of a star or meteor).
ലഗാം
P. lagām, A bridle, ലഗാന്‍, S. വല്ഗ.
റാന്‍
r̀āǹ = ഇറാന്‍ (Te. റേന്‍ king = T. ഇറയന്‍). Interj. of obedience in answering a king: be it so! റാന്തല്‍ vu. = ലാന്തര്‍.
ലിഖിതം
likbiδam S. part, pass.; (രിഖ്) Written, scratched കുമരന്‍ ലിഖിതപുസ്തകം MM. (= എഴുതിയ). എന്‍റെ ലി. Genov. letter. ശിരസി മമ ലി. ഇദം എന്നേ പറയാവു Mud. = തലയെഴു ത്തു. — നരപതിലിഖിതന്‍ VyM. a writer. ലിഖ്യപ്രകരണം N. pr. a book showing how documents are to be drawn up.
ലോപം
lōbam S. (ലുപ്). Cutting off; elision (gramm.); = കേടു f. i. എന്നുടെ സത്യലോ. വ രും Bhr. I shall prove untrue. ധര്‍മ്മലോ. വ രും to omit a duty. denV. ലോപിക്ക v. n. to be cut off, disappear, f. i. in ജ്യോതിഷാരി (for — ഷകാരി) കകാ രം ലോപിച്ചു പോയി gram. ഉണ്ടായ ദുഃഖ ങ്ങള്‍ ഏകം ആലിംഗനംകൊണ്ടു ലോപിച്ചു രണ്ടു പേര്‍ക്കും Nal. the grief of both was brought to an end by one embrace. ക്ഷത്രി യധര്‍മ്മം ലോപിക്കാതേ രക്ഷിപ്പന്‍ CrArj. without damage to.
ലങ്ക
Lanka S. Ceylon ലങ്കാദ്വീപു & its capital ദ്വീപത്തിന്‍ മദ്ധ്യത്തില്‍ ല. എന്നുളള പട്ടണമാ യതു KR. ൭൦൦ യോജനാ വട്ടമായുളള ലങ്കാപുരം AR. (T. ഇലങ്കുക to shine). ലങ്കം (S. ലംഗം union or = രംഗം?). ചിതമായി ട്ടും ലെങ്കമായിട്ടും Ti. nicely.
ലച്ചന്‍
laččaǹ (Tdbh. of യക്ഷ). A goblin, apparition in dreams etc., f. ലച്ചി.
Sponsor Books Adv
Story Of Svarajya Part-1
Unknown
Download This Book
Arakshaneeya
Unknown
Download This Book
Nail Diary
Pottekkatt
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Random Fonts
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26421
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190821
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26276
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22115

close