English Meaning of വംശം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വംശം is as below...

വംശം : vamšam S. 1. A bamboo വള്ളിയും വ' ങ്ങളും Nal. 2. family, race വ. അററു പോയി is extinct. മറയവര്‍ വംശമേ മുടിച്ചീടും Bhr. Brahmans may destroy you with your descendants. വ. മുടിഞ്ഞല്ലേ TP. we are lost, the God seems to frown on us. 3. generation നൂറെറാ ന്നു വ'മായി വന്നു യദുക്കള്‍ Bhg. 4. nation, പരിന്തിരിസ്സു വ. (doc.) the French. വംശകര്‍ത്താവു a progenitor വ'വായുള്ള പുത്രന്‍ വേണം KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലീല
līla S. (ലല്, ലസ്). 1. Play, sport ലീല കള്‍കൊണ്ടു കളിക്ക & ലീ. കളെ കളിക്ക CG. ബാലന്മാരുടെ ചൊല്‍ ഉണ്മയല്ല ലീലയായ്പോം CG. ലീലയാവെന്നു KR. Sk. easily. നാരിമാ രോടു കൂടി ലീ. യാടി SiPu. 2. God's action ഭൂമി ദേവലീ. കൊണ്ടുണ്ടായി, the world is God's ലീലാവിലാസം Bhr. കൃഷ്ണലീ. K/?/šṇa's frolics & doings (he is ലീലാമാനുഷന്‍ Bhg.). സൃഷ്ടിസ്ഥി തിസംഹാരലീലകള്‍ നിത്യമനുകരിപ്പാന്‍ ഉള രായ ത്രയവര്‍ണ്ണികള്‍ Bhg. ലീലന്‍ (in Cpds.) ആണുങ്ങള്‍ ആനന്ദലീല ന്മാരായി, മാനിനിമാര്‍ ആനന്ദലീലമാര്‍ CG.; appearing as ഗജലീലന്‍ elephant-like. ലീലാവതി 1. an attractive woman. 2. N. pr. a mathematical treatise. ലീസ്ത് E. list പേര്‍ ലീസ്ത് പ്രകാരം (see പേരി സ്ത്) ലീഷ്ട് Arb.
ലശൂനം
lašunam S. Garlic, വെള്ളുള്ളി.
റിവാജ്
Ar. rivāǰ. Custom റി. പ്രകാരം; sale റി'ജില്‍ കയററുക MR. റൂമാല്‍ & ഉറുമാല്‍ P. A handkerchief. റൂമി & ഉറുമി (143) Turkish (— കത്തി, — സുല്‍ത്താ ന്‍ V1.).
ലാല
lāla S. Saliva, ലാലാനീര്‍ V2. (see ലാള —). ലാലാടികന്‍ S. (ലലാടം) an attentive servant; idler, swaggerer.
റബ്ബി
Ar. rabb. Lord, God.
വംശം
vamšam S. 1. A bamboo വള്ളിയും വ' ങ്ങളും Nal. 2. family, race വ. അററു പോയി is extinct. മറയവര്‍ വംശമേ മുടിച്ചീടും Bhr. Brahmans may destroy you with your descendants. വ. മുടിഞ്ഞല്ലേ TP. we are lost, the God seems to frown on us. 3. generation നൂറെറാ ന്നു വ'മായി വന്നു യദുക്കള്‍ Bhg. 4. nation, പരിന്തിരിസ്സു വ. (doc.) the French. വംശകര്‍ത്താവു a progenitor വ'വായുള്ള പുത്രന്‍ വേണം KR.
ലൌകികം
lauγiγam S. (ലോകം). 1. Worldly, secular, mundane. അവന്‍ ലൌന്‍ (opp. ജ്ഞാ നി). 2. popular, customary ലൌ. അല്ല നൂനം വൈദികം അതുമല്ല Bhr. neither usual nor scriptural. അവനു ലൌ. നന്നായറിഞ്]ു കൂടാ Arb. (opp. ശാസ്ത്രങ്ങള്‍); കര്‍മ്മങ്ങള്‍ ലൌ'ത്തി ന്നു ചെയ്യേണം Bhg. to please others, not for your own self. 3. honorable bearing, politeness of a perfect man of the world സ്ത്രീകളെ കൊന്നതു ലൌ. എന്നുണ്ടോ Anj. gentlemanly. ലൌ'മല്ലാതുള്ള വാക്കു PT. ലൌകികമാധുര്യം, ലൌ. വിട്ടു കയര്‍ത്തു പോയേന്‍ Nal. I grew impudent. ലൌകികാത്മനാ കനിഞ്ഞരുള്‍ ചെ യ്തു Bhr. condescendingly. 4. kind words, salutation ലൌ. കൂടാതുള്ള സല്‍ക്കാരങ്ങള്‍ PT. വ is next related to പ (വകു = പകു, വിഷഹാരി = പിടാരന്‍, തറവാടു fr. പാടു), ബ (വാലിയം = ബാല്യം, വതല്‍ = ബദല്‍), മ (മിന = വിന, മിഴുങ്ങുക & വി —, തിന്മാന്‍). Initial വ is sometimes the result of a lost ഉ (വാദ്ധ്യാന്‍, വാവു), sometimes it slides into ഒ (ഒല്ലാ = വല്ലാ, വണ്ണം, ശിവപുരം, ചോവരം); in composition it can be lost (വേണം, വരിക, വിടുക), or becomes യ (നെടുവിരിപ്പു, നെടിയിരിപ്പു). In several words it passes into ക (ചുവന്ന, ചുകന്ന; ചേ കം fr. സേവ) & vice versa (രാകുക, രാവുക). Of old it served to keep vowels asunder (അ വന്‍ = a + aǹ, അവിടേ, മിക്കവാറു).
ലാജം
lāǰam S. Fried grain, മലര്‍ f. i. at a marriage അനലസമ്മുഖം ലാജമോക്ഷം ചെയ്തു Nal. (the bride). ലാജങ്ങള്‍ പോലേ പൊരിഞ്ഞു CG. ലാജപായസപൂപാദി Bhg. (for പൂജ).
ലഗാം
P. lagām, A bridle, ലഗാന്‍, S. വല്ഗ.
ലോധ്രം
lōḍhram S. The Lodh tree ലോ'ങ്ങ ളായ മരങ്ങള്‍ നല്‍തേന്‍ ചൊരിഞ്ഞു CG. = പാ ച്ചോററി.
Sponsor Books Adv
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Random Fonts
Chowara Bangla Font
Chowara
Download
View Count : 10579
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33931
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43065
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42605

close