English Meaning of ലന്ത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലന്ത is as below...

ലന്ത : landa 1. = ഇലന്ത 113. Zizyphus J. ല. ക്കുരു Nid. ല. ക്കുരു കൊണ്ടു കൂട്ടുവാന ഉണ്ടാക്കി Sil. ലന്തപ്പഴം Mud. ല. ക്കൊന്പു Tantr. 2. Holland ഒലന്ത KN. ല. ക്കാര്‍ the Sūdras among Europeans. ല. ക്കോട്ടയിന്നു കാലത്താല്‍ എെയ ഞ്ചു കുത്തു പട്ടു തരേണം TR. (Caṇṇanur to Kōlattiri). ലപനം S. Talking, blabbing. ലപിതം (part. pass, of ലപ്) talked; voice.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലവം
layam S. (ലൂ). 1. Cutting, a fragment ലവലേശം പോലും സത്യം ഇല്ല vu. not a bit of truth. 2. minute division of time ലവസ മയമൊടു AR. in less than a moment (1/2000 Nā/?/iγa). ലവംഗം S. the clove-tree & ഇല — (113) also രക്തലവങ്കം Vl. cinnamon, in Trav. ലൌ ങ്കപ്പട്ട.
റോന്ത
Port. ronda. The round, night patrol ആയുധക്കാര്‍ ഒറോന്ത പോയ നേരത്തു TR. ഒ. നടക്കുന്ന വെളളക്കാര്‍ TP. ഒ. ക്കാര്‍ etc.
ലാക്കു
lākkụ Tdbh. (ലക്ഷം, H. dāg) = താക്കു 1. Aim, butt ലാക്കിന്നു കൊള്‍ക V1. to hit. ലാ ക്കില്‍ കൊള്ളിക്ക; ലാക്കില്‍ ഉറപ്പിച്ചയച്ച ബാ ണം KR. ലാ. നോക്കുക to aim. മാരനന്പിന്നു ലാക്കായവള്‍ CG. കാമബാണങ്ങള്‍ക്ക് ലാക്കാ യി Nal. നമുക്കു വേല്‍ ലാക്കിന്നു തട്ടിയതും ഇ ല്ല. — fig. ഉപായം ലാക്കിന്നു തട്ടി Mud. 2. = താക്കു facility for effecting a purpose, easy circumstances. ലാക്കരി (loc.) = താക്കരി a great rogue (= തസ്കരന്‍?).
ലക്കം
lakkam, Tdbh. of ലക്ഷം. Number. ല. പതിക്ക B. to number. ലക്കോട്ടു A letter doubled up (റിക്കാട്ടു?).
ലാഭം
lābham S. (ലഭ്). 1. Getting സല്ഗുരുലാ. ഉണ്ടായി, സന്താനലാ. ലഭിക്കും എല്ലാര്‍ക്കും Bhg. 2. gain, profit, ലാഭമോ കുറച്ചലോ കണ്ടതു TR. increase or decrease. കുന്പഞ്ഞിയിലേയ്ക്കുള്ള ചേ തവും ലാഭവും അറിയാം TR. ലാഭച്ചേതം പിരി ച്ചെടുക്കേണം VyM. share alike profit & loss. അവരവര്‍ക്കു വല്ലതും ലഭിക്കുന്നതു ലാ. എന്നു വെ ച്ചു നടക്കും TR. each counts gain what he can secure for himself. 3. cheapness ലാഭത്തി ന്‍റെ തരറാര്‍, ലാഭത്തിന്നു വാങ്ങുക jud. (അ രി വിലെക്കു വാങ്ങി വെച്ചു ലാഭത്തിന്നു വില്ക്കാം profitably). ലാഭസ്ഥാനം the 11th sign of the zodiac counted from that just rising.
ലോഹം
lōham S. (രുധ്, red). 1. Metal അഷ്ട ലോ. gold, silver, copper, iron, lead, പിച്ചള, ഓടു, ചിത്തനാകം; (also ളോഹം). 2. iron, in Ved. copper. ലോഹിതം = രോ — 1. red ലോഹിതശ്വേ തകൃഷ്ണാദി AR. — നീലലോഹിതന്‍ Siva. 2. blood ദേഹലോ'ങ്ങളെക്കൊണ്ടു പിതൃത ര്‍പ്പണം Brhmd.
ലങ്കട
laṇgaḍa Tu. No. M. P. Limping, (S. ലംഗ).
ലിംഗം
linġam S. 1. A sign, mark ദേവലി'ങ്ങള്‍ ഇളകി വിയര്‍ക്ക AR. Sah. idols (an omen). ഈ രത്നലി. മമ പ്രാണതുല്യം SiPu. remarkable jewel (a കങ്കണം). 2. penis, phallus ശിവ ലി. SiPu.; also a fane of Siva. 3. gramm. gender: പുല്ലി. m., സ്ത്രീലി. f., നപുംസകലിംഗം neuter gender. ലിംഗധാരികള്‍ Lingaites, a sect of Shaivas. ലിംഗഹീനന്‍ V2. a eunuch ലി'ന്മാരെ കാവല്‍ വെച്ചാന്‍ Bhr. in harems (also ലിംഗഛേ ദകന്‍). ലിംഗാര്‍ബുദം a. med. a cancer. ലിംഗി S. wearing religious marks, VyM. an ascetic; hypocrite (ലിംഗവൃത്തി).
ലോഷ്ടം
lōšṭam S. A clod ഇനന്തു കല്ലെന്നും ഇന്നതു മുള്ളെന്നും ഇന്നതു ലോഷ്ടാദികള്‍ എന്നും തോന്നാതേ കണ്ടു നടന്നു VetC.
റാന്‍
r̀āǹ = ഇറാന്‍ (Te. റേന്‍ king = T. ഇറയന്‍). Interj. of obedience in answering a king: be it so! റാന്തല്‍ vu. = ലാന്തര്‍.
Sponsor Books Adv
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Jyothi Sasthram
Sukumaran
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505233
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24338
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21215
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16990

close