Malayalam to English Dictionary: കൂര്‍പ്പിച്ചു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചെവി
čevi T. M. Te. (C. കി —, Tu. കെപ്പി) prh. S. ശ്രവിക്ക ? see ചെകിടു, ചെവിക്ക 1. Ear, the outer ear (= കാതു) വായി അറിയാതേ പറ ഞ്ഞാല്‍ ചെ. അറിയാതേ കൊള്ളും prov. ചെ. വീണവന്‍, ചെ. മുരടന്‍ V1. one with hanging or twisted ears. ചെവിക്കുണ്ടാണത്തിന്ന് അടി ച്ചു TP. a box on the ear. ചെവി കഴിയവേ വലിച്ചു Bhr. even beyond the ear. എന്‍ ചെ. കള്‍ ഒന്നിന്നുണ്ടുയരുന്നു Bhr. prick up the ears. (for hearing something). പശുക്കള്‍ ചെ. കള്‍ കൂര്‍പ്പിച്ചു Bhr. 2. the organ of hearing എന്‍ ചൊല്ലും പൂകേണം നിന്‍ ചെ. യില്‍ CG. ചെവി കടി itching of ear, ചെ. കടിക്ക also to malign B.; ചെ. ഇരെക്ക, മൂളുക, ഊതുക Nid. ears to tingle. ചെ. അടെക്ക the ear to shut. Hence: ചെവിക്ക (ശ്രവിക്ക ?) to hear നല്ല നിശാ ചരര്‍ നമ്മെ ചെവിച്ചിട്ടിങ്ങുള്ളവര്‍ എങ്ങു പോ യി RS. my old good subjects. ചെവിക്കല്ലു the drum of the ear. ചെവിക്കുട upper parts of the ear. ചെവിക്കുത്തു earache. ചെവിക്കുന്നി tympanum. ചെവികൊടുക്ക to listen; so എല്ലാവരും ചെ വിതന്നു കേട്ടീടുവിന്‍ Bhr. നന്നായി ചെ. തന്നു കേള്‍ക്ക വേണം Bhg. ചെവികേള്‍ക്ക id. ആരും ചെ'ളാതേ Mud. ചെവിക്കൊള്‍ക to hearken. ചെവി ചേര്‍ത്തിട്ടയക്ക UmV. a punishment in caste offences. ചെവി ചൊറിച്ചല്‍ itching in the ear. ചെവിടു 1. ear, chiefly the inner part ചെവി ട്ടില്‍ പോകാ prov., ചെവിടും ചെപ്പറയും (expl.?) ഇല്ലാത്തവന്‍ No. = കേള്‍ക്കാത്തവന്‍ (said of old people); but see ചെകിടു. ചെവിട്ടത്ത് അടിക്ക, ചെ. താത്തി നടപ്പാന്‍ പാടില്ല I can hardly venture out, so ashamed I am of what people say. 2. deafness. (ചെകിടു) ചെവിടന്‍, f. — ടി deaf = ചെവി കേളാത്തവന്‍. ചെവിപാര്‍ക്ക to listen നൊന്തു വിളി കേള്‍പാന്‍ ചെര്‍ത്തു SG. ചെവിപ്പീ earwax = ചെപ്പി, ചെവിട്ടപ്പി, ചെ വിക്കാഷ്ഠം. ചെവിയന്‍ hare; കൊന്പന്‍ എന്നും ചൊല്ലി പി ടിക്കുന്പോഴെക്കു ചെ.. prov., also ഓലച്ചെ. (huntg.; കുടച്ചെ. = elephant). ചെവിയോര്‍മ്മ quickness of hearing.
൦രംര്‍ക്കില്‍
īrkhil T. M. (T. ൦രംര്‍ക്കു, വീര്‍ക്കു straw for picking teeth, Te. ൦രംരികലു bits) also ൦രംക്കില്‍, ൦രംര്‍ക്കള്‍, ൦രംള്‍ No. ൦രംളക്കോള്‍ So. Stalk of cocoanut leaf, mid-rib of any palm leaf, used നാവുവടിപ്പാന്‍. മൂത്രദ്വാരത്തില്‍ ൦രം. കടത്തുക a torture. ൦രം. കൂര്‍പ്പിച്ചീച്ചയെ കഴു വേറ്റി Sil. ൦രംര്‍ക്കിലി = മാച്ചില്‍, broom (loc.)
Random Fonts
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33930
Karumbi Bangla Font
Karumbi
Download
View Count : 32569
ML Panchami Bangla Font
ML Panchami
Download
View Count : 13169
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24379
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70179
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994

close