English Meaning of ചെവി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെവി is as below...

ചെവി : čevi T. M. Te. (C. കി —, Tu. കെപ്പി) prh. S. ശ്രവിക്ക ? see ചെകിടു, ചെവിക്ക 1. Ear, the outer ear (= കാതു) വായി അറിയാതേ പറ ഞ്ഞാല്‍ ചെ. അറിയാതേ കൊള്ളും prov. ചെ. വീണവന്‍, ചെ. മുരടന്‍ V1. one with hanging or twisted ears. ചെവിക്കുണ്ടാണത്തിന്ന് അടി ച്ചു TP. a box on the ear. ചെവി കഴിയവേ വലിച്ചു Bhr. even beyond the ear. എന്‍ ചെ. കള്‍ ഒന്നിന്നുണ്ടുയരുന്നു Bhr. prick up the ears. (for hearing something). പശുക്കള്‍ ചെ. കള്‍ കൂര്‍പ്പിച്ചു Bhr. 2. the organ of hearing എന്‍ ചൊല്ലും പൂകേണം നിന്‍ ചെ. യില്‍ CG. ചെവി കടി itching of ear, ചെ. കടിക്ക also to malign B.; ചെ. ഇരെക്ക, മൂളുക, ഊതുക Nid. ears to tingle. ചെ. അടെക്ക the ear to shut. Hence: ചെവിക്ക (ശ്രവിക്ക ?) to hear നല്ല നിശാ ചരര്‍ നമ്മെ ചെവിച്ചിട്ടിങ്ങുള്ളവര്‍ എങ്ങു പോ യി RS. my old good subjects. ചെവിക്കല്ലു the drum of the ear. ചെവിക്കുട upper parts of the ear. ചെവിക്കുത്തു earache. ചെവിക്കുന്നി tympanum. ചെവികൊടുക്ക to listen; so എല്ലാവരും ചെ വിതന്നു കേട്ടീടുവിന്‍ Bhr. നന്നായി ചെ. തന്നു കേള്‍ക്ക വേണം Bhg. ചെവികേള്‍ക്ക id. ആരും ചെ'ളാതേ Mud. ചെവിക്കൊള്‍ക to hearken. ചെവി ചേര്‍ത്തിട്ടയക്ക UmV. a punishment in caste offences. ചെവി ചൊറിച്ചല്‍ itching in the ear. ചെവിടു 1. ear, chiefly the inner part ചെവി ട്ടില്‍ പോകാ prov., ചെവിടും ചെപ്പറയും (expl.?) ഇല്ലാത്തവന്‍ No. = കേള്‍ക്കാത്തവന്‍ (said of old people); but see ചെകിടു. ചെവിട്ടത്ത് അടിക്ക, ചെ. താത്തി നടപ്പാന്‍ പാടില്ല I can hardly venture out, so ashamed I am of what people say. 2. deafness. (ചെകിടു) ചെവിടന്‍, f. — ടി deaf = ചെവി കേളാത്തവന്‍. ചെവിപാര്‍ക്ക to listen നൊന്തു വിളി കേള്‍പാന്‍ ചെര്‍ത്തു SG. ചെവിപ്പീ earwax = ചെപ്പി, ചെവിട്ടപ്പി, ചെ വിക്കാഷ്ഠം. ചെവിയന്‍ hare; കൊന്പന്‍ എന്നും ചൊല്ലി പി ടിക്കുന്പോഴെക്കു ചെ.. prov., also ഓലച്ചെ. (huntg.; കുടച്ചെ. = elephant). ചെവിയോര്‍മ്മ quickness of hearing.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേള
čēḷa Gills (So. ചെകിള, loc. ചെളുക്ക). ചേളാക്കോര No. a fish; see കോര.
ചൂഷ്
čūš S. To suck. പേയവും ഖാദ്യവും ചൂഷ്യ വും SiPu. what can be sucked.
ചൈത്യം
čaityam S. 1. (ചിത) Tombstone, monument (altar, തറ) ചൈത്യപാലര്‍ കൂടി; അവന്‍ ചൈത്യസ്തംഭം പറിച്ചു, ചൈത്യപ്രാസാ ദത്തെ തകര്‍ത്തു KR. (in Lanka ചൈത്യനികും ഭില etc.). 2. = ചിത്തം soul ചൈത്യമോക്ഷം Bhg10.
ചൊല്‍
čol T. M. (C. സൊ —) 1. Word (പഴ ഞ്ചൊല്‍, പെണ്‍ചൊല്‍); command. എനിക്കു നിന്‍റെ ചൊല്ലും ചെലവും ആകുന്നുവോ have you to order me? (ചൊല്ലും ചെലവും employment). ചൊല്ക്കീഴമര്‍ന്നു Bhr. obeyed. രണ്ടു പേ ര്‍ക്കും ചൊല്ക്കീഴല്ല CC. I belong to neither. കം സന്‍റെ ചൊല്ലാലേ CG. അവന്‍ ചൊല്ലാല്‍ എ പ്പോഴും ഇരിപ്പു ഞാന്‍ ഇപ്പുഴങ്കരേ; ചൊല്ക്കല്‍നി ന്നളകാതേ Bhr. ഒരുത്തന്‍റെ ചൊല്ലിങ്കല്‍നില്ക്ക CG. to abide by some one's advice. ബ്രാഹ്മണ ന്‍റെ ചൊല്ലില്‍ നില്ക്കേണം VyM. 2. praise, fame. ചൊല്ക്കണ്ണി, ചൊല്ക്കണ്ണാര്‍ Bhr. with celebrated eyes. ചൊലുത്തു, ചൊല്‍ത്തു pronunciation; nice voice for reading, singing, etc. ചൊല്ക്കൊണ്ട Bhr., ചൊല്ക്കൊള്ളും CG. famous. ചൊല്പടി 1. utterance. അവന്‍റെ ചൊ. കൊ ള്ളാം V1. pronunciation V1. 2. according to order. അഛ്ശന്‍റെ ചൊ. ക്കപോയി MR. ചൊ. ക്കു നടക്ക to obey. ചൊര്‍പ്പടിക്കു ചെ ന്നു Mpl. ചൊല്പടിക്കാരന്‍ obedient = ചൊല്‍വശന്‍ mod. ചൊല്പെററ CG., ചൊല്പൊങ്ങും Bhr. famous. ചൊല്‍പ്രമാണം order. ചൊ. കവിഞ്ഞു V1. did more than I was ordered. ചൊല്ലാര്‍ന്ന Bhg., ചൊല്ലാര്‍ന്നീടുന്ന KU. famous. ചൊല്ലുക, ല്ലി (& po. ചൊന്നു) 1. To say ലീലെക്കു കാലം ഇതല്ല ചൊല്ലാം CG. we may truly say. ഒരു പീഡയും ചൊല്വാനില്ലെനിക്കു KR. no pain worth mentioning. സമ്മതിയല്ലെ ന്നു ചൊല്വര്‍ നിന്നെ CG. they will say of thee: he is not to my taste. ചൊല്ലാതേ ചൊ. Bhr. to hint. — to promise ചൊല്ലിയത് എല്ലാം തരുന്നു. — to declare (ഞായം, മൊഴി ചൊ); to confess നീയല്ലയോ ചൊല്ലടെച്ചു തീ വെച്ചതു Bhr. 2. to order കാലത്തെ പോകെന്നുചൊന്നാന്‍ CG. he ordered time to pass (= പോക്കി). ദാസിമാ ര്‍ക്കു പണികള്‍ ഓരോന്നു ചൊല്ലി CG. — also with Iuf. മരം മുറിക്കച്ചൊല്ലി TR. Neg. ചൊല്ലായ്മ കേള്‍ക്കും (Mantr.) what is not uttered. ചൊല്ലി giving his reason ഇതിന്നെന്നു ചൊ ല്ലി Mud. എന്നേച്ചൊല്ലി വേലകള്‍ ചെയ്ക Bhr. pretending it was for this. കഴിഞ്ഞ തു ചൊ. ദു:ഖിക്ക V2. to repent. — on account of നമ്മേച്ചൊ. നായര്‍ക്കു വല്ല വിഷമ ങ്ങള്‍ വരേണ്ടാ TR. എന്തു ചൊ. വിവാദം VyM. about what is the dispute? CV. ചൊല്ലിക്ക to cause to say, to repeat, read നിന്നേ ചൊര്‍പ്പന്‍ Genov. force to confess. മിനക്കെടാതേ ചൊല്ലിച്ചിട്ടും Bhg. ചൊ'ച്ചു വിടുക V. to send a message. കുലത്തെ ആ ചാര്യനെകൊണ്ടു ച്ചൊ'ക്കുന്നതു KR. have the family history recited by the house-priest. — also ചൊല്ലിപ്പിക്ക Brhmd. ചൊല്ലിക്കൂട്ടുക to repeat a lesson. ചൊല്ലിക്കൂട്ടിക്ക to hear a child's lesson. ചൊല്ലിക്കൊടുക്ക, തരിക to teach, suggest. ചൊല്ലിക്കൊടു — നുള്ളിക്കൊടു — തല്ലിക്കൊ ടു — തള്ളിക്കള prov. ചൊല്ലിനിര്‍ത്തുക to stop reading. ചൊല്ലിപ്പഠിക്ക to learn loud by heart. ചൊല്ലിയാടുക to sing & play. ചൊല്ലിയാട്ടം acting a play. ചൊല്ലിവിടുക to send word, ചൊല്ലൂടുക; നി Previous page Next page
ചന്പ
čamba S. 1. N. pr. of a town, Bhgāgalpūr. 2. lightning (ശന്പ), ചന്പയായുള്ളൊരു ദീപവും സംഭാവിച്ചു CG. 3. a mode of beating time. Bhg. (see താളം). ചന്പസമാംഗി Bhg. II.
ചാടന്‍
čāḍaǹ S. A. rogue (see prec. & foll.).
ചി
či Fie! ചീച്ചി etc.; a little! (= ഇച്ചി) ചി പാര്‍ക്കേണം V1. wait a little.
ചൊവ്വൂര്‍
čovvūr = ചോവരം q. v., N. pr., ശിവപുരം.
ചുരുള്‍
čuruḷ T. M. (C. Te. Tu. സു —) 1. Scroll, roll. 2. a rolled up Ola. 3. convoluted betel-leaves, ചുരുളും കിഴിയും presents to Brahmans. 4. a roll of cloth (കച്ച) etc. മൊത്തെങ്ങന്‍ ചുരുള്‍ക്കു രുന്നു MM. ചുരുള No. as above. ചുരുളുക n. v. 1. to be rolled up. പിടിച്ചുതുണ്ട കൈ V2. fist. 2. to be curled നീണ്ടുതണ്ട ഗ്രം ചുരുണ്ട തലമുടി SiPu. നീണ്ടിരുണ്ടഗ്രം ചുരുണ്ട കേശം VetC. — a. v. ചുരുട്ടുക q. v. ചുരെക്ക see ചിരെക്ക (S. ക്ഷുര്‍).
ചിതര്‍
čiδar (√ ചിതു C. burst) T.M. Dust; a drop as of ghee. നറു ചി. നൈ V1. fine ghee. v. n. ചിതറുക T. M. C. Te. to be scattered, spilt കനല്‍ ചിതറിന നയനങ്ങള്‍ RC., തീക്കനല്‍ പൊട്ടിച്ചിതറുന്ന കണ്ണുകള്‍ KR., രക്തം ചി തറും മിഴികള്‍ Bhg., കനല്‍ ചിതറുമണി മി ഴിയോടു Bhr., കണ്ണുകളില്‍ കനല്‍ ചിതറുമാറു മിഴിച്ചു AR., ചോര ചിന്നിയും ചിതറിയും വീണു PT. ചിതറനൈ V1. = ചിതര്‍നൈ. v.a. ചിതറിക്ക to spill, scatter V1.
Sponsor Books Adv
Sthree Jathakam
Purushothaman Namboothiri
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 8738
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 6448
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 16067
Indu No-1 Bangla Font
Indu No-1
Download
View Count : 316260
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 6074

close
Please like, if you love this website