English Meaning of ചുരുള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുരുള്‍ is as below...

ചുരുള്‍ : čuruḷ T. M. (C. Te. Tu. സു —) 1. Scroll, roll. 2. a rolled up Ola. 3. convoluted betel-leaves, ചുരുളും കിഴിയും presents to Brahmans. 4. a roll of cloth (കച്ച) etc. മൊത്തെങ്ങന്‍ ചുരുള്‍ക്കു രുന്നു MM. ചുരുള No. as above. ചുരുളുക n. v. 1. to be rolled up. പിടിച്ചുതുണ്ട കൈ V2. fist. 2. to be curled നീണ്ടുതണ്ട ഗ്രം ചുരുണ്ട തലമുടി SiPu. നീണ്ടിരുണ്ടഗ്രം ചുരുണ്ട കേശം VetC. — a. v. ചുരുട്ടുക q. v. ചുരെക്ക see ചിരെക്ക (S. ക്ഷുര്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചകിണി
čaγiṇi B. = ചേണി.
ചറുചറേ
čaruǰarē Drizzlingly (ചാറല്‍). ച. പറക to babble. I.
ചേണിയന്‍
čēṇiyaǹ T. M. (Te. ജേണ്ഡ്ര C. ജാഡ) 1. A tribe of weavers പതിയാന്‍ പി Previous page Next page
ചീക്കക്കായി
čīkakāy & ചീയക്കായി T. M. (C.Te. ശീ —, Tu. സീ —,) Mimosa abstergens; പുളിഞ്ചീക്ക one V1. the fruit serves for cleansing the hair after bathing (B. ചീനി ക്കായി), see ചീങ്ങ.
ചേവല്‍
čēval T. So. (C. കേവു coitus, see ചേ കുക or ചെവ്) Cock, male of birds (ചേ'ലും പിടയും). ചേവല V1. child at the breast (?).
ചരം
čaram S. (ചര്‍) Moveable. The qualities of the zodiacal signs are three ചരം, സ്ഥി രം, ഉഭയം (astrol.) ചരജന്തുക്കള്‍ Sk. living beings. II.
ചീന്തുക
čīnduγa T. M. Te. (C. സീദു) 1. To blow the nose (also ചീററു). 2. to tear, as paper, leaves (ഓല വായിച്ചു മനസ്സിലാക്കി ചീ ന്തിക്കളയേണം TR.), ഇല strip a plantain leaf. ആന പന ചീന്തുന്ന പോലെ കാല്‍ പിടിച്ചു ചീ ന്തിനാന്‍ Bhr. 2. v. n. ചീന്തിപ്പോക, met. കാ ന്തമാര്‍ ഉള്ളിലേ ചീന്തുംനേരം CG. hearts rent with grief. — or: to emit sparks (= ചിന്തുക) ചീ ന്തുന്ന ചൂടു CG. ചീന്തുന്ന കനല്‍ പോലെ കണ്ണു കള്‍ ചുവന്നു KR. 3. to comb the hair with the fingers കാര്‍ക്കൂന്തല്‍ തന്നെയും ചീന്തിച്ചീന്തി, വാ ര്‍കൂന്തല്‍ ചീന്തുന്നോളല്ലചെമ്മേ CG. neglects her hair. കചഭാരം നഖങ്ങളാല്‍ ചീന്തിച്ചിക്കി Bhg. CV. ചീന്തിക്ക as ആനയെക്കൊണ്ടു ചീന്തിച്ചെ റിയിച്ചാന്‍ Mud. had him torn to pieces by an elephant. നാലാക്കി ചീ'ച്ചുകൊന്നു Genov. to quarter. VN. ചീന്തു a shred, strip, streak ഓലച്ചീന്തിലും പായിലും ഇരുന്നു MR. ഒരു ചീ. വെററില തന്നില്ല TP. ചീന്തേരിടുക to plane V2. So. (see ചി —.)
ചൊണ്ണി
čoṇṇi (സുവര്‍ണ്ണി?) 1. Vain of beauty, proud (f. — ച്ചി; അമ്മ കറുത്തും മോള്‍വെളുത്തും മോളെ മോള്‍ ചൊണ്ണിച്ചി No. a riddle = വെള്ളി ലച്ചെടി). 2. N. pr. fem.
ചെപ്പി
čeppi (ചെവി) 1. So. The ear; cheek. 2. earwax ചെപ്പിക്കാഷ്ഠം; hence ചെപ്പിത്തോ ണ്ടി ear-piok.
ചോട്ടാ
H. čhōṭā (see ചൊട്ട) Short. ചോട്ടാവടി a crooked stick, badge of office, So. ചോട്ടാക്കാരന്‍ B. an attendant.
Sponsor Books Adv
Kairalee Koudhukam
Karuppan
Download This Book
Alayunna Mahaatmavu
Unknown
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Pancharathram Nadakam
Bhasan
Download This Book
Nammude India
Minoomasani
Download This Book
Random Fonts
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
ML_Rani Bangla Font
ML_Rani
Download
View Count : 31019
ML_Sree3 Bangla Font
ML_Sree3
Download
View Count : 15461
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919

close