English Meaning of ചില

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചില is as below...

ചില : čila 1. a M. T. Tdbh., ശില Stone. 2. T. a bow ചിലയും ചരവും RC. ചിലയേന്തി etc. 3. ചില T. sound = ചിലപ്പു. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേറനാടു
N. pr. District SE. of Calicut, capital തിരൂരങ്ങാടി. ചേറായിസ്വരൂപം N. pr. the dynasty of Oṇanā KU.
ചെതള്‍
čeδal (see ചിതല്‍ C. Te. ചെദല്‍) White ant. വെഞ്ചെത(ള്‍)ക്കൊള്‍ക of worms engendered in a box.
ചിക്കു
čikkụ T.M.Te. (C. സി —, old ശില്കു) Being entangled, intricacy. ചിക്കറുക്കുക to disentangle, to comb out തലമു ടി ചി'ത്തു KN. ചിക്കറുക്കി (loc.) a comb.
ചലം
S. Moving, shaking, tremulous (ചല്‍ = ചര്‍) f. i. ചലഹൃദയന്‍ Mud. — hence ചഞ്ചലം. ചലനം agitation ചിത്തിന്‍ ച. സമുദ്രത്തില്‍ ഊര്‍മ്മിപോല്‍ വികാരമാം Bhg. den V. ചലിക്ക 1. to move, shake, totter ചലിക്കു ന്ന വെള്ളത്തില്‍ ഓളം പോലെ KR. ചിത്തം ചലിച്ചു Bhr. തെരുതെര ചലിക്കുന്ന തോള്‍ Bhr. a bad omen. വാമോരു ചലിച്ചു KR. a good omen. 2. Palg. T. (see ചല്ലട) = അ രിക്ക f.i. മണല്‍ ച'ച്ചെടുക്ക to sift sand. 3. to become tired നടന്നു ച'ച്ചു Palg. = തളര്‍ന്നു. VN. ചലിപ്പു 1. shaking ച. വന്നതില്ല അരിവ രനു RC. 2. fatigue; a hint given by boatmen V1. ചലിപ്പന്‍ So. a class of palankin-bearers. CV. ചലിപ്പിക്ക to move. പാദം പിന്നെ മറിച്ചു ചലിപ്പിയാതേ CG. without shifting his feet, he stood 7 days.
ചിരകുക, കി
čraγuγa (& ചു —) v. a. To grate, see ചിര. ചിരക്കുക, ക്കി (loc.) to comb. = ചിക്കുക.
ചാക്കി
čākki pl. hon. ചാക്കിയാര്‍, ചാകൃാര്‍ N. pr. A caste of half-brahmans, who sing & play before Gods & Brahmans. (Tdbh., ശ്ലാഘ്യാ ര്‍ KN. rather സാക്ഷി or ശാക്യര്‍ Buddists), ചാ ക്യാരുടെ ആസനം പോലെ, ആടാ ചാ.. etc. prov. ചാക്യാര്‍ കൂത്തു Anach.— പൊല്ക്കൂത്താടു വാന്‍ പോവിന്‍ ശാക്കിമാരേ Pay. (pl. fem.) ചാക്കിമാര്‍ കാട്ടുന്ന കൂത്തു പോലെ CG. Previous page Next page
ചകം
čaγm (Tdbh.; ശവം) Corpse.
ചീനം
čīnam (S. മഹാചീനം) China, in names of articles as ചീനക്കടലാസ്സ്, ചീനക്കുട. — പ്പ ട്ടു, — പ്പരണി, — പ്പണി, — ശര്‍ക്കര. ചീനത്തെ മു ണ്ടുകള്‍ Onap. ചീനക്കാരന്‍ a Chinese. ചീനക്കാരം V1. alum (— ച്ചാരം soap V1). ചീനച്ചട്ടി 1. a metal composition. 2. cast- iron B. Palg. ചീനക്കുഴല്‍ 1. a telescope. ചീ. വെച്ചു നോക്കി TP. 2. a flute. V1. ചീനച്ചരക്കു China wares. ചീനപ്പാവു China root B. ചീനപ്പൊടി med. any very fine powder (= ശീലപ്പൊടി). ചീനമുളകു Cubebs, വാല്‍മുളകു. ചീനവെടി blue lights. B. ചീനവേലി rails, stockade. ചീനര്‍നെയി? ഇവ ചീ'യ്യില്‍ ചാരിച്ചു തേക്ക MM.
ചെകിടു
čeγiḍụ & ചെവിടു The ear. ചെ. കടയും a med. ചെകിടടയുമടവലറി Bhr. so as to stun all ears. ചെകിടു പടയലറി Bhr. the same. കൈകൊണ്ടു ചെകിട്ടത്തു രണ്ടടിച്ചു MR. slap in the face, on the cheek. ചെകിട്ടി ലാക്ക So. to whisper into one's ears. ചെകിടന്‍ m. (f. — ടി) deaf see ചെവിടന്‍. ചെകിടിപ്പു stupefaction. B.
ചക്കുമുക്കു
Turk. čakmuk, Steel to strike fire with; ചക്കുമുക്കിക്കല്ലു a flint.
Sponsor Books Adv
Falakriya Samuchayam
Krishnapodhuval
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
The Story Of Our Rivers
Unknown
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Random Fonts
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31368
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22677
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75452
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469

close