English Meaning of ചൂഷ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൂഷ് is as below...

ചൂഷ് : čūš S. To suck. പേയവും ഖാദ്യവും ചൂഷ്യ വും SiPu. what can be sucked.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിപ്പം
čippam 1. Tdbh., ശില്പം Nice appearance, elegant ചിപ്പം പെരുകുന്ന പൂവല്ലിവൃന്ദ ങ്ങള്‍ RS. 2. T. M. (C. Tu. Te. ചെക്കു) a bundle, bale, chiefly of tobacco.
ചുര
čura T. M. (C. സൊ —, fr. ചുരു round) 1. Pumpkin, water-gourd ചുരവള്ളി, ചുരത്ത ണ്ടു med. MM. GP.; ചുരക്കായി V1., ചുരങ്ങ the fruit, used as vessel by toddy-drawers (also ചുരത്തൊണ്ട് No., ചുരപ്പാത്രം, ചുരക്കുടുക്ക V1.). — ചുരപത്രം GP 65. the leaf, also ചുരങ്ങയില. — Kinds: കാട്ടു — also കൈപ്പച്ചുര, from the gourd of which the ചിരപ്പക്കുററി is made — കാട്ടുചു രങ്ങ തീര്‍ത്ഥത്തില്‍ മുക്കിയവന്‍ N. pr., a low caste sage. നാട്ടു — Cucurbita lagenaria, the gourd serves as drinking vessel (ചുരങ്ങാത്തൊണ്ടു); പാല്‍ച്ചുരങ്ങ (കുത്തി ഉണക്കി a med.); പേച്ചുര a bitter gourd (S. കടുതുംബി). 2. a female screw; the part of an instrument which receives the handle, So. (see ചുറ). 3. (T. cow's udder) giving milk. ചു. കെട്ടുക to prevent the milk from flowing (by charms). ചു. വലിക്ക to withhold it.
ചമത്തന്‍
čamattaǹ (Tdbh. സമര്‍ത്ഥന്‍) and
ഛവി
čhavi S. Colour of skin, luster ദൂര്‍വ്വാദള ഛ്ശവിപൂണ്ട ശരീരം AR.
ചുടല
čuḍala T. M. (ചുടു) 1. The burning ground in the Southern corner of the compound. അവരവരുടെ കുടിയിരിപ്പില്‍ ചു. കള്‍ ഉണ്ടു Anach. 2. also burning or burying place തൊട്ടിലിലേ ശീലം ചുടലെക്കീഴോളം prov. — so ചുടലക്കളം, ചു. ക്കാടു, ചു. ക്കൊള്ളി, ചുടലക്കരി യും കൂട്ടി Tantr. ചുടല കാക്ക to keep watch on such, 40 days after a death in Rājas' families. Anach. ചുടലക്രിയ burning a corpse, etc. ചു. കഴിക്കാ നുണ്ടു TP.
ചരകം
čaraγam S., N. pr. A medical treatise.
ചിങ്ങം
čiṇṇam, old. ചിങ്കം, Tdbh. of സിംഹം. 1. Lion വാരിളഞ്ചി. വളര്‍ ഇളഞ്ചി. പോര്‍ക്കു ചെന്നു RC. ചിങ്ങത്താന്‍ (hon.) 2. Leo ചിങ്ങ രാശി, ചിങ്ങക്കൂറു. 3. the 5th month (August) ചിങ്ങമാസം. ചിങ്ങന്‍ esp. a sort of plantains, med. ചിങ്ങന്‍ പഴമോ തരുവന്‍ Anj. & ചിങ്ങപ്പഴം GP 67. fruit of ചിങ്ങന്‍ —or ചിങ്ങംവാഴ. ചിങ്ങംപുഴു a long big worm. ചിങ്ങളം and ചിങ്കളം (T. So.) = ശി —MC. സിംഹളം or ൦രംഴം Ceylon.— ചിങ്കളക്കുരങ്ങു So. a black monkey, Semnopithecus Silenus.
ചീവീടു
čīVīḍụ = ചിള്‍വീടു Cricket; in MC 13. called ചീടു.
ചോടുക
čōḍuγa (ചോടു 2?) To exert oneself secretly, to machinate അതിന്നു നന്നായി ചോ ടീട്ടുണ്ടു loc. (T. C. ജോഡണ preparation).
ചിലെക്ക
čilekka T. M. (C. സെ —, C. Te. ഗി —) To rattle, tinkle, chatter, chirp. ഏതു പക്ഷി യും ചിലെച്ചാല്‍ അര്‍ത്ഥം അറിയാം Arb.; to bark. ചിലെക്കേണ്ടാ (abuse) = മിണ്ടേണ്ടാ. — No. to have a cracked sound (ചിലെക്കുന്ന പാത്രം); to crash as falling fruits; to read with a sound. ചിലുചിലേ with tinkling sound. (fr. I. ചില 3.) VN. ചിലെപ്പു & ചിലപ്പു (see above). CV. ചിലപ്പിക്ക V1. ചില്‍ see ചിത്തു S. & ചില്ലു M. ചില്ല see ചില്ലി 2.
Sponsor Books Adv
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Kelaapaan
Unknown
Download This Book
Thyagaveeran
Thermadam
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Veliyum Thanalum
Unknown
Download This Book
Random Fonts
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10279
Priya Bangla Font
Priya
Download
View Count : 11204

close