English Meaning of ചൂണ്ടല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൂണ്ടല്‍ is as below...

ചൂണ്ടല്‍ : čṇḍal ചൂണ്ട (T. തൂണ്ടില്‍) 1. Fishing hook ചൂണ്ടലേ മത്സ്യം കണക്കേ ഗ്രഹി ക്കുന്നിവളെ നീ KR., ചൂ. ഇട്ടു മത്സ്യത്തെ പിടി ക്ക Sk., ചൂ. കുത്തുക etc. — ചൂണ്ടല്‍കാരന്‍ V2. an angler. — ചൂണ്ടല്‍ക്കണ & ചൂ.പ്പറ. fishing rod; ചൂണ്ടല്‍പ്പന = ആനപ്പന, whose branches serve for fishing rods, called ചൂണ്ടക്കോല്‍ & ചൂണ്ടു കോല്‍. 2. pointing out ഞാന്‍ ചൂണ്ടും ചൂണ്ടെക്കു നേരേ ചെന്നാല്‍ TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുവ
čuva T. M. 1. Taste, flavour ചുവ തരും ചൊല്ലേ RC. (Voc. of fem.). ഇകലില്‍ ചുവ പി റന്തു, ഇകലില്‍ ചുവ ഉണ്ടാം, ഇകല്‍ കിടക്കില്‍ ചുവ ചുരുക്കം RC. 2. unpleasant taste, as in fever; slight after-effects of former troubles, അല്പം ഒരു ചുവ ശേഷിപ്പുണ്ടു; അവസ്ഥകളുടേ ഓരോ ചുഴ കൊണ്ടു TR. ചുവക്കേടു V1. bad taste (വെള്ളത്തിന്നു ചു. ഉണ്ടു etc.) ചുവെക്ക 1. To taste = രസമറിക Nid. 2. to produce a taste പച്ചവെള്ളം ചുവെക്ക Nid. to taste like water. 3. to remain as after-taste. 4. = ചുവര്‍ക്ക V1. (ചവര്‍ & തുവര്‍). VN. ചുവപ്പു, vu. ചുഴപ്പു = ചവര്‍പ്പു.
ചൊറുചൊറേ
čor̀uǰor̀ē (ചൊര) Running or dropping down B.
ചൂട്ട
čūṭṭa M. Tu. (= ചൂട്ടു) The top of a cocoanut branch used as a torch. ചൂട്ടകണ്ട മുയല്‍ prov. ചൂ. കൊളുത്തി കണ്ണിന്നും മേല്ക്കും തീ വെ ച്ചു TR. (robbers). ചൂ. കാട്ടുക to show light by a torch; to smoke a granary for ripening plantains. (= പുകെക്ക No.) ചൂട്ടക്കൂളി ignis fatuus. Previous page Next page
ഛടഛട
C.Te.M. (Onomat.) Sound of whipping.
ചീക്കത്തി
čīkatti (II. ചീക) & ചീയങ്കത്തി, ചീയാങ്ക. Scraping iron of weavers. ചീച്ചല്‍ see ചീക I. ചീങ്ങ see ഈങ്ങ (ചീങ്ങപ്പഴവും a med.)
ചണ്ടന്‍
čaṇḍaǹ PT. = ചണ്ഡന്‍ 1 & 2.
ചിനം
činam T. aM. Wrath (C. Te. കിനി) ചിനമൊടു പൊരുതു, ഏററം ചിനത്തോടു നി ന്നു Bhr. a M. ചിനിക്ക to be touchy. — ചിനിപ്പു anger, ചിനിപ്പിക്ക to irritate V2. (T. ചിനക്ക, ത്തു).
ചതകുപ്പ
čaδaγuppa & ചതുകുപ്പ No. Anethum graveolens (S. ശതപുഷ്പി & ശതാഹ്വ).
ചുട്ടി
čuṭṭi T. M. (ചുട്ടു) 1. Mark or jewel on the forehead. ചു. കുത്തുക to paint the face, So. rather ചൊട്ടി. 2. (C. Tu. സുട്ടി) smartness, quickness വാക്കിന്നു നല്ല ചുട്ടി ഉണ്ടു. ചുട്ടു T. aM. pointing out = ചൂണ്ടുക; natural mark on the skin f.i. of cows, children പാണ്ടുകള്‍ ചുട്ടുകളും Bhg 10.
ചെരിയുക
čeriyuγa = ചരിയുക 2. To turn, bow എടത്തെനക്കൊള്ളേ ചെരിഞ്ഞും കോളേ TP.; to be bent താടി കോടി ചെരിഞ്ഞു പോം Nid. distorted jaw; to recline. ചെരിക്ക = ചരിക്ക II. to bend. അടക്ക ചെരിച്ചു chewing Arecanut has intoxicated him (see also ചൊരുക്ക). ചെരിച്ചു കെട്ടുക to build a veranda, to add a thatch to the house. VN. ചെരിവു = ചരിവു inclination കഴുക്കോല്‍ ചെ., വളത്തുളയുടെ ചെ.. Gan. (in geometry). ചെരിക്കല്‍ V2. dizziness = തല തിരിക (see ചൊരുക്ക).
Sponsor Books Adv
Uranghata Raatri
Unknown
Download This Book
Umaparvam
Arnos Pathiri
Download This Book
Praveshagam
Imbichan Gurikkal
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Kelaapaan
Unknown
Download This Book
Random Fonts
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
FML-Mohini Bangla Font
FML-Mohini
Download
View Count : 34350
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19798

close