English Meaning of ചുണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുണ്ണം is as below...

ചുണ്ണം : čuṇṇam Tdbh., ചൂര്‍ണ്ണം. Powderedരക്കരെ ചു'മായിക്കളഞ്ഞു RC. ചുണ്ണാന്പു T. C. Te. M. 1. chunam, lime chiefly as chewed with betel (= കുമ്മായം, നൂറു.) ചു. നീററുക V1. to slake lime. 2. (obsc.) coitus. ചുണ്ണാന്പുവള്ളി Cissus glauca. Rh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുളുചുളേ
čuḷuǰuḷē (= ചുടു) With sharp pain ചു. കുത്തുന്നു V1. ചുളചുളുക്ക, ത്തു to feel hot, irritated by the touch of nettles, leprosy; piercing pain.
ചക്കു
čakkụ (Tdbh.; ചക്രം) 1. Oilpress, (ചക്കു കണ the roller of it, ചക്കുകൊക്കു a wood on the top of the pestle, ചക്കുരല്‍ the mortar); sugar-mill etc. ചക്കിന്‍റെ മുരട്ടു കുട്ടന്‍റെ ചേല്‍ prov. ചക്കിലിട്ടമര്‍ത്തീടും എള്ളുപോലെ Brhmd. ചക്കില കപ്പെട്ടൊരിക്ഷു പോലെ ഞെരിക്ക CG. Kinds: നാട്ടുചക്കു, കൊങ്ങന്‍ചക്കു MR. 2. measure of oil-fruits ഒരു ചക്ക് എള്ളു etc. Hence: ചക്കാട്ടുക to work an oilpress. VN. ചക്കാട്ടു — ട്ടം the pressing of oil, etc. ചക്കാന്‍ m.— ാത്തി f. oilpresser, So. ചക്കാല the shed of an oilpress. ചക്കാലവാണി യന്‍& ചക്കോന്‍ KN. the caste of oil-makers, also ചക്കുകാരന്‍ MR. ചക്കില്ലാത്ത വാണി യന്‍ KN. an oil-seller. ചക്കുതോക്കു a mortar TR.— ചക്കുണ്ട a bomb, hence: ചക്കുവെടി bombarding. ചക്കുപാര an instrument for taking oilcake out of the press. ചക്കുപുര = ചക്കാല, also ചക്കിനമൂടു.
ചൊരിയുക
čoriyuγa T.M. (C. സു — to empty, pour out, ജൂ — to trickle, Te. C. കു — to rain) 1. v. n. To flow down, pour, shower (as മഴ, അസ്ത്രം, സ്രാവം). കോരിച്ചൊരിയുന്ന മാരി, മാരി ചൊരിയുന്നു CG. ചൊരിഞ്ഞ കണ്ണീരോടും Bhr. ചൊരിയച്ചോര (huntg.) blood flowing richly. 2. v. a. to pour out, to shoot corn etc. out of a sack; മേഘങ്ങള്‍ ചോര ചൊരിഞ്ഞു, കൂരന്പു കോരി ചൊരിഞ്ഞു തുടങ്ങിനാന്‍ Bhr. ഞങ്ങള്‍ തീച്ചൊരിഞ്ഞു CG. പായില്‍ ഉറുപ്പിക ചൊരി ഞ്ഞെണ്ണി (jud.) ആ മുതല്‍ ഒരു മുണ്ടില്‍ ചൊരി ഞ്ഞു MR. നിലത്തു ചൊ. — ശ്രവണാന്തരേ കുംഭ സഹസ്രജലം ചൊരിഞ്ഞാര്‍ AR. (to awaken Kumbhakarṇa). Hence: ചൊരികലമൂണി B. a miser, as licking a leeking vessel. VN. ചൊരിച്ചല്‍ as രുധിരം ചൊ. menses of women, bloody flux V1. ചൊരിനെല്ലു rice poured out & measured by guess; conical measurement CS. ചൊരിമഴ heavy shower. CV. ചൊരിയിക്ക to get the rice heaped up, etc. ചൊരുന്നല്‍ = ചുരന്നല്‍ udder.
ചാക്കോനം
(explained by ചക്ക ഉണ്ടാകുന്ന മാ സം, comp. ചക്കച്ചങ്ക്രാന്തി) The Mithuna month. അടുത്ത ച'ഞ്ഞാറു TR. also ചക്കോണ ഞായര്‍. (sic.)
ചക്കില
or ചാക്കില Rh. Ficus infectoria.
ചരയുക
čarayuγa So. v. n. 1. To slacken, relax, abate 2. V1. to twine, wriggle, to be wrinkled, to curl (better ചുറയുക)—VN. ചരവു slackness; relaxation; abatement.—v. a. ചരെക്ക V1.
ചടം
čaḍam = ജഡം, V1. A dead body; indolent, lazy; also ചട, ചടയം. Previous page Next page
ചോപ്പു = ചുവപ്പു
.
ചപ്പട
čappaḍa Te. C. H. Flat (S. ചപടം flat palm); Hence: ചപ്പടാച്ചി designing flattery, coaxing; inventing lies V1. ച. യായി നിലവിളിച്ചു Cal. cried outrageously for mere play (B. also threatening). ചപ്പട്ട 1. vapid, flat, insipid ച. ക്കാര്യം of an unsubstantial business. 2. bark of trees.
ചിക്കുക
čikkuγa T. M. C. Te. 1. To be entangled. 2. to disentangle (ചീകു); to scratch as fowls (ചിള്ളുക), കോഴി നെല്‍ ചിക്കി കൊ ത്തിതിന്നുന്നു V1.; to dry & dress the hair after bathing തലമുടി ചി.;ചിക്കിമുടിച്ച തല vu., കു ന്തളം ചിക്കി ഉലര്‍ത്തുന്നു Bhr 1.; to spread grain for drying വെയിലത്തു ചി.; എള്‍ മിററത്തുണ ക്കുവാന്‍ ചിക്കിനിര്‍ത്തും PT.; ഓല ചി. to wrench palm leaves from the മട്ടല്‍(= ഇരിയുക). CV. ചിക്കിക്ക to have grain spread for drying etc. V1.
Sponsor Books Adv
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Random Fonts
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 12558
MalOtf Bangla Font
MalOtf
Download
View Count : 8316
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 10949
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 11618
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 8153

close
Please like, if you love this website