English Meaning of ചുഴി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുഴി is as below...

ചുഴി : ču/?/i T. M. (C. സുളി, Te. സുഡി) 1. A whirl — നീര്‍ച്ചുഴി a whirlpool. ഘോരമാം ചുഴി കളും Bhg. 2. circle; മറുച്ചുഴി round hairy spots; a curl. 3. = ചുഴിക്കുററി V1. hinge or pivot of a door (see below). ചുഴിക V1. the 4 principal beams, that rest on the corners of the house & support the roof (better ചൂ —). ചുഴിക്കുററി (3) No. = ഉരക്കുററി a post with a cavity, buried in the ground, to receive the lower tendon of a door. n. v. ചുഴിയുക 1. To curl, whirl. 2. to crouch, as before the conqueror ദാനവരും എ ങ്കീഴ് ചുഴിന്തു RC. 3. to revolve in mind ചു ഴിഞ്ഞു നന്നായിക്കേട്ടു കൊണ്ടാലും KeiN. ചുഴി ഞ്ഞു നോക്കുക attentively, jealously; so ചു. ചോദിക്ക to investigate closely; to ask endless questions; ചു. തര്‍ക്കിക്ക to dispute obstinately. VN. ചുഴിവു f.i. ചേലൊത്തുമാറുള്ള നീര്‍ച്ചുഴിവും CG. whirlpool. a. v. ചുഴിക്ക 1. To whirl കാമന്‍ ബാണത്തെ തൊടുത്തു മാറത്തു തന്നെ ചുഴിച്ചു കൊടുത്താന്‍ CG. 2. v. n. വെള്ളം ക്വചില്‍ ചുഴിച്ചുകൊണ്ട തിശോഭിക്കുന്നു KR. (whirlpool). VN. ചുഴിപ്പു 1. whirl ഉരുളിയും കൊണ്ട ചുഴി പ്പും പോയി TP. ചക്രം ചുഴിപ്പില്‍ പതിച്ചു SiPu. whirlpool. 2. wriggling, untruth കഴിവൊഴിവും നേര്‍ മൊഴിയും ചു'പ്പും പാ ര്‍ക്കേണം VyM. (= ഉരുട്ടു). — ചുഴിച്ചല്‍ id. B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചോരി
čōri T., aM. (ചോരുക). Blood പൊ ന്തൊഴുകും കടല ചോരിയാറായി, ചോരി കുടു കുടകുടിത്തു RC. — ചോരിച്ചൊവ്വായി or ചെ ഞ്ചോരിവായി (q. v.) red lips. — നാരിയും ചോരിവാവേരി (= ചിറിത്തടം) നല്ക്കീടിനാള്‍ Bhg 6.
ചൂട്ട
čūṭṭa M. Tu. (= ചൂട്ടു) The top of a cocoanut branch used as a torch. ചൂട്ടകണ്ട മുയല്‍ prov. ചൂ. കൊളുത്തി കണ്ണിന്നും മേല്ക്കും തീ വെ ച്ചു TR. (robbers). ചൂ. കാട്ടുക to show light by a torch; to smoke a granary for ripening plantains. (= പുകെക്ക No.) ചൂട്ടക്കൂളി ignis fatuus. Previous page Next page
ചിപിടം
čibiḍam S. Flattened rice, അവില്‍.
ചാളുക
čāḷuγa (= ചളുങ്ങുക ), ചാളിപോക, ന ടക്ക, To stagger, to reel as a drunken man.
ചൂര്‍ണ്ണം
čūrṇam S. (√ ചര്‍വ്) 1. Powder ചൂ' മായരക്കന്‍ വീഴ്ന്താന്‍ RC. 2. med. powder. ദോ ഷചൂ. Mud. a poison. denV. ചൂര്‍ണ്ണിക്ക, ചൂര്‍ണ്ണീകരിക്ക to pulverize. part. ചൂര്‍ണ്ണിതം powdered, crumbled.
ഛായ
čhāya 1. Shade ഛത്രഛായ Bhr. ഛാ കള്‍ എല്ലാററിന്നും ഛിദ്രം ഉണ്ടെന്നു തോന്നി Bhg. bad omen. ഛായാ ശൂഷ്കം ചെയ്തു Tantr. dry in the shade. 2. sun's wife, hence ഛായാ പതി sun. — ഛായഗ്രഹണി AR. taking the shadow (Rāks/?/zhl/?/asi). 3. image likeness ശബ്ദ ഛായ MC. a kind of sound. സ്വര്‍ണ്ണഛ്ശായ ര മ്യമാം കായം Nal. colour (hence ചായം).
ഛവി
čhavi S. Colour of skin, luster ദൂര്‍വ്വാദള ഛ്ശവിപൂണ്ട ശരീരം AR.
ചയം
čayam S. (√ ചി) Crowd കുസുമചയസു രഭി AR. ചയനം gathering. I.
ചാമാര്‍ത്തം
čāmārtam (Tdbh., സമാവര്‍ത്തം) Completion of studies.
ചെള്ള
čeḷḷa 1. Cheek (= ചെന്നി). ചെ. അറി യാതേ കൊള്ളും CG. വിരല്‍ അഞ്ചും ചെ. മേല്‍ പൊന്തി TP. from a box. 2. mire So. ചെ. കുത്തുക to be muddy. — ചെള്ളക്കുഴി. B.
Sponsor Books Adv
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Aa Pakshiyude Peru
Unknown
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Random Fonts
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15194
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68912
RKB Bangla Font
RKB
Download
View Count : 7314

close