English Meaning of ചെഞ്ചല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെഞ്ചല്‍ is as below...

ചെഞ്ചല്‍ : see ചഞ്ചലം. (ചെം): ചെഞ്ചലിയം (T. കുങ്കിലിയം) Resin of Pinus Dammar. ചെഞ്ചാറു Lac. ചെഞ്ചെട the matted hair as worn by ascetics, projeoting like a horn from the forehead. വാനേറും ചെഞ്ചെടയോന്‍ Pay. Siva. ചെഞ്ചെമ്മേ quite straight, exactly right, quite well. ചെഞ്ചോരി (red blood) — the red gourd of Momordica in ചെ. വായി red lips. Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചോവരം
čōvaram & ചോവ്വൂര്‍ N. pr. Sivapuram. — ചോവരഗ്രാമം E. of Ponnāni with കാ ശി ശിവലിംഗം Anach. ചോവരക്കൂറു the party of Siva Brahmans (opp. to പന്നിയൂര്‍ കൂറു) & of the Cochin king (as opp. to Samorin) KU., V1. Previous page Next page
ചോതന
čōδana Tdbh., ശോധന 1. In മല ചോതന see മലം 2. search, ചൊതനക്കാരന്‍ a custom-house officer, 3. a liquid measure (at Cochin = 1/25 Candy; in Trav. = 12 Iḍanga/?/i) കള്ളച്ചോ Bhr. ചോതനി T. So. a broom V2. (= ചൂല്‍).
ചൌളം
čulam S. (ചൂള = ചൂഡ). ചൌള കര്‍മ്മം the ceremony of tonsure, performed on Brahman children three years old.
ചുണങ്ങു
čuṇaṇṇụ T. M. (C. Te. ചുക്കി) speck, fr. ചുണ) 1. Variegated surface, soft down as on young palm leaves; scales of fish. No.; a kind of cloth V1. 2. blotch, scab, spots on the skin, yellow or dark (considered as a beauty ചുണങ്ങണിമുല RC.) പാല്‍ച്ചു., പൊരിച്ചു. yellow eruption — also scurf. ചുണങ്ങുക No. to peel (അടക്ക ചു.), to scrape off the surface.
ചാടു
čāḍu S. (ചടു) Pleasing words ശാരിക പ്പൈതങ്ങള്‍ ചാടുക്കള്‍ ഓതി തുടങ്ങി CG., ഗ്ര ഢത്തിലുള്ളൊരു ചാടുകള്‍ (sic) ചൊല്കിലും PT., പാഠകന്മാരുടെ ചാടുവാക്യങ്ങള്‍ Nal. — ചാടുവാദി a flatterer.
ചൂചുകം
čūǰuγam S. The nipple of the breast in KR. of Rāma's മുലക്കണ്ണു etc.
ചന്പറം
čambar̀am? in ച. കൂട്ടിയിരിക്ക V2. ചന്പ്രം പടിഞ്ഞിരിക്ക B. To sit cross-legged. (see ചെന്പറം, ചമ്മണം, ചന്ദനപ്പടി & ചാന്പു).
ചോക്കുക
čōkkuγa = ചിവക്കുക V1. ചോക്ക — ന്‍ m, — ക്കച്ചി f. No. red cattle.
ചേറുക
čēr̀uγa M.Te. (C. കേ —, Te. ചെരുഗു) To winnow, fan & clean pounded rice (= തെ ള്ളുക, കൊഴിക്ക, പാററുക). അരി കുത്തി തവി ടും പൊടിയും ചേറി, നെല്ലുപീടികയില്‍ കടത്തി ചേറി അളവു തന്നേക്ക (doc.). ചേറീട്ടു നെല്ലി ന്മണിയെ പിടിക്കും Anj. VN. ചേറല്‍ fanning, as മുളകു ചേ. ചേറുമുറം winnowing basket, ചേറ്റുക V1. id. CV. ചേററിക്ക V1.
ചോടു
čōḍụ 1. = ചുമടു (മുതല്‍ ഒക്ക ചോടായി കെട്ടി TP.) — ചോട്ടാളര്‍ Carriers. ഇരുമുടിചോ ട്ടുകാര്‍ Nal., ചോട്ടാര്‍ TP. 2. = ചുവടു step രണ്ടു ചോട് ഇങ്ങുവാങ്ങി PT., ചോടു പിടിച്ചു ചെന്ന ങ്ങനന്തനുള്‍പ്പുക്കു CC. ചോടുകള്‍ ഉറപ്പിച്ചു പല്ലു കള്‍ പുറത്താക്കി PT. a lion preparing for his spring. ധാത്രിയില്‍ ചോടേ തുരന്നു Mud, undermined the ground. 3. = ജോടു, as കാല്‍ — a pair of shoes.
Sponsor Books Adv
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Chikkaaveera Rajendra
Unknown
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Random Fonts
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32288
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15031
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31850
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35053
Jwala Bangla Font
Jwala
Download
View Count : 24459

close