English Meaning of ചെയ്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെയ്ക is as below...

ചെയ്ക : čeiγγa T. M. (T. ചേ = കൈ, C. ഗെയ്യു) 1. To do അറിയാതേ ചെയ്തു പോയതു Bhg. my mistakes. അവനെ എന്തു ചെയ്തൂ TR. what they did to him, how they punished him. 2. action in general. രാജാവെ നീക്കം ചെയ്ക, നാടടക്കം ചെയ്ക; KU. ചത ചെയ്ക = ചതെക്ക; ഉത്സവം മുടക്കം ചെയ്തു & ഉത്സവത്തിന്‍റെ Mud.; so with many nouns, which generally stand in the Ace., whilst poetry allows of Gen. or Dat. അവനെ കുല ചെയ്തു & ദേവകിതന്‍കുല ചെയ്വ തിന്നു CG. 3. auxV., chiefly to obtain a finite verb. കാണുക ചെയ്യുന്നു, ചെയ്തു, ചെയ്യും see, saw, will see. Mostly with ഉം as പോകയും ചെയ്തു, പോവൂതും ചെയ്തു also പുരുഷാരത്തെ അടുപ്പിക്കുന്നതും ചെയ്തു KU. Often with ഓ, താന്‍ & ഏ as: ചതിച്ചു വില്പിക്കയോ ചെയ്തതു‍ Mud. വില്ക്കുകയോ വാങ്ങുകയോ ചെയ്താല്‍ if he either sell or buy. കൊല്കയോ കൊണ്ടു പോയ്വില്ക്കയോ വല്ലതും ചെയ്യും അവര്‍ സീതയെ KR. അപ്രിയം ചെയ്ക താന്‍ ചൊല്ക താന്‍ ചെ യ്കില്‍ Bhr. കൊല്ലുക വെട്ടുക തല്ലുക താന്‍ ഇഹ വല്ലതും ചെയ്തു കൊള്‍ KR. പോകേ ചെയ്തു etc. Hence: ചെയി T. ricefleld In പുഞ്ച. VN. ചെയല്‍ T. aM. action ചെയല്‍മിക്കടല്‍ a fight full of exploits. ചെയലിടെ വന്പു Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഛിദ്രം
čhi/?/ram S. (ഛിദ്, L. soindo) 1. Perforation; separation, hatred; disaster (ഗൃഹഛി. etc.) ഛി'ങ്ങള്‍ ഉണ്ടാക്കി തീര്‍ക്ക TR. to cause splits. den V. ഛിദ്രിക്ക to be split, divided. തമ്മില്‍ ഛി'ച്ചു നടക്കുന്നു V1. in discord. ഛി'ച്ച വിടുന്നു പോയി Mud. displeased, quarrelling. ഗര്‍ഭം ഛി. abortus. — part. ഛിദ്രിതം. CV. ഛിദ്രിപ്പിക്ക to cause a split or division.
ചോക്കി
čōkki = ചൌക്കി A guard-house, തിരു വങ്ങാട്ടു ചോക്കിയിലാക്കി, ഇട്ടു TR. imprisoned.
ചമത
čamaδa (Tdbh.; സമില്‍) Fuel, chiefly from Butea frondosa യാഗത്തിന്നു ച. യും കൊ ണ്ടു വന്നു Bhr16. ചമതാദി ദ്രവ്യങ്ങള്‍ Sk. ചമതക്കോല്‍ KU. a stick of that wood (also = അരണിമരം KM.) Previous page Next page
ചെററു
čet/?/t/?/ụ = ചിററു (ചെറു) Little നിങ്ങള്‍ ചെ. ഇരിക്കേണം Bhr. wait a bit. ചെ. പാര്‍ക്ക Bhg.; ചെ. വിറെച്ചു, കഥ പറവന്‍ ചെ. ഞാന്‍ (= ചുരുക്കി), പത്നീവാക്യം ചെ. സത്യമാക്കീടു വാന്‍ Bhr. വിദ്യ ഉണ്ടാകെന്നതു ചെററില്ല AR. — With nouns ചെറേറടം നടന്നു VCh., ചെററുകാ ലം ചെന്നപ്പോള്‍ KR. — of time ചെററുടന്‍ ന രച്ചിതു VCh. grew gray in no time. — With ഉം & Neg. ചെററും പേടിക്കണ്ട etc.
ചെര്‍ക്ക
P. sirka, Vinegar (see ചുറുക്ക) & ചെറു ക്കാ കുടിച്ചു PP.
ചിളിക്ക
čiḷikka (C. Te. Tu. കിലി) 1. To laugh loud (ചിലെക്ക). നിര്‍ല്ലജ്ജരായി ചിളിച്ചു Bhg 6. 2. the rind of a fruit to open from ripeness V1. പഴം ചിളിച്ചിരിക്ക, ചിളിപ്പു V1. ചിളിയുക (loc.) an ulcer to open, പുണ്ണു ചിളി ഞ്ഞു No.
ചൊക്കുപൊടി
čokku-poḍi T. M. (ചുക്കു or ചെവ് ?) A magic powder supposed to stupify one V1.
ചേങ്ങലം
= ചേറുമങ്ങലം f. i. വലിയൊരു ചേ. തൂക്കിനാന്‍ Bhg 10.
ചിലന്നി
čilanni T. M. C. 1. A spider (No. ചെലിന്നി & ചിലന്തി) = മണ്ണാന്‍ V1. — ചാട്ടച്ചി. hunting spider MC. പുലിമുഖച്ചിലന്തി another kind. 2. a kind of ulcer or bubo. പുണ്ണും ചി ലന്തിയും ശമനം Tantr.
ചെകം
čeγam Tdbh., ജഗത്തു (ഇച്ചെകം ഉലെ ക്കും RC.) ചെകരി & ചകരി, ചേരി Husk of cocoanut, ചെകരിച്ചവര്‍ see ചവറു 3.
Sponsor Books Adv
Sharachandran
Kurup
Download This Book
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Aarogya Margangal
Ravi Varma
Download This Book
Random Fonts
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8563
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13262
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21214
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908

close