English Meaning of ചിക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിക്കുക is as below...

ചിക്കുക : čikkuγa T. M. C. Te. 1. To be entangled. 2. to disentangle (ചീകു); to scratch as fowls (ചിള്ളുക), കോഴി നെല്‍ ചിക്കി കൊ ത്തിതിന്നുന്നു V1.; to dry & dress the hair after bathing തലമുടി ചി.;ചിക്കിമുടിച്ച തല vu., കു ന്തളം ചിക്കി ഉലര്‍ത്തുന്നു Bhr 1.; to spread grain for drying വെയിലത്തു ചി.; എള്‍ മിററത്തുണ ക്കുവാന്‍ ചിക്കിനിര്‍ത്തും PT.; ഓല ചി. to wrench palm leaves from the മട്ടല്‍(= ഇരിയുക). CV. ചിക്കിക്ക to have grain spread for drying etc. V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചൂണ്ടുക
čūṇḍuγa. (fr. ചുണ്ടു & ചീണ്ടുക; Te. C. ചൂടി aim, Te. ചൂപു to see) 1. To point at, to aim എന്മുഖം തന്നിലേ ചൂണ്ടിച്ചൂണ്ടി CG. അ മാത്യന്‍ അതാ പോകുന്നു എന്നു ചൂണ്ടി Mud. beckoned. ചൂണ്ടിക്കാട്ടിക്കൊടുത്താര്‍ Bhr. pointed out. ചൂണ്ടിച്ചൂണ്ടിപ്പറഞ്ഞു alluded, hit with words. 2. to shoot with a cross-bow, to catch fish V1. (ചൂണ്ടല്‍), to trim a lamp വിളക്കു ചൂ. V2. CV. ചൂണ്ടിക്ക V1. ചൂണ്ടന്‍വിരല്‍ (see ചുണ്ടു) also: ചൂണ്ടോന്നി V2. (ചൂണ്ടാണി B.) forefinger ചൂ ണ്ടൂന്നിയോടു പെരുവിരലോടു നടുവേ വര യില്‍ MM., ചൂണ്ടോന്തിവിരല്‍ Tantr. ചൂണ്ടിപ്പണയം indicated pledge, which is liable for the debt; deed of mortgage without possession of the mortgaged property. ചൂണ്ടുവില്ലു V1. a cross-bow.
ചന്പകം
čambaγam S. = ചെന്പകം.
ചുരക്ക, ന്നു
čurakka T. M. (ചുര 3. or ചൊ രി) 1. Milk to form or collect in the breast (= പാല്‍നിറയുക, തിങ്ങിവരിക); milk to flow richly നന്മുലതിണ്ണം ചുരന്നു, എന്മുലകാണ്ക ചുര ന്നതു CG. ഊഢമോദം മുലചുരന്നു AR. (of a mother injoy, longing, etc.) also മുലയില്‍ പാല്‍ ചുരന്നീടും Nid. 2. to spring forth, to gush out തേന്‍ ചുരന്നീടുന്ന ചോരിവാ CG. — met. ഉള്ളില്‍ച്ചുരന്ത കനിവോടേ, ചുരന്ത കോപത്തി നാലേ RC. CV. ചുരത്തുക to give milk richly പാല്‍ചുര ത്തി വത്സത്തെ നക്കി Bhg. ചുരന്നല്‍ No. cow's udder (& ചെ —).
ചതിര്‍
čaδir T. SoM. Cheap (T. ചതിര്‍ = അതിര്‍).
ചാവടി
H. čāvṛi 5. Choultry; public building, open on one side; office അവര്‍ വാളുമായിരുന്നു ചാവിടി നിറന്നെല്ലാടവും, പുറത്തുള്ള ചാവിടി തന്നിലുള്ള കെട്ടുകള്‍ KR. അദാലത്തു ചാവടി യിലേ കണക്കപ്പിള്ള TR. ചാവടിക്കാര്‍ officials ചാ. കുടികളില്‍ ഉപദ്രവിക്കുന്നു TR.
ചീപ്പു
čīpụ T. M. (see ചീക II, ചീര്‍പ്പു) 1. A comb ചീ. കൊണ്ട ഈരിക്ക V2., ചീപ്പിടുക (in V1. also ചീപ്പുക) to comb. 2. a cluster or comb of a plantain bunch; മുന്‍ ചീ. the best, കടച്ചീ. (പടലം, പള്ള). 3. a bolt pushed from below (= തഴുതു) വാതിലടെച്ച് ആപ്പും ചീപ്പും ഇട്ടു TP. ആപ്പും ചീപ്പും കൊക്കയും കൊളുത്തും ഇടുക vu. ചീപ്പാണി (3) No. a linch-pin. ചീപ്പോടു = ചിപ്പോടു.
ചരല്‍
čaral (C. ചട്ടു, C. Te. ഗരസു) Gravel, also ചരക്കല്ല്. അവര്‍ക്കു രത്നം ചരക്കല്ലുപോലെ Si Pu. ചരക്കല്ലുകള്‍ വര്‍ഷിക്കുന്നു Bhg. in a whirlwind.—coarse sand ചരലില്‍ കിടന്നു RS. slept on the ground. ചരല്‍വഴി gravel path.
ചി
či Fie! ചീച്ചി etc.; a little! (= ഇച്ചി) ചി പാര്‍ക്കേണം V1. wait a little.
ചെക്കന്‍
čekkaǹ 1. (ചെറുക്കന്‍) A boy ചെ ക്കപ്പല്ലു protruding tooth V1. 2. (T. ചെക്കു = ചക്കു) a M. oilmaker V1. ചെക്കാലി a small venomous wasp.
ചളുന്പു
čaḷumbụ No. (see prec. & foll; comp. ചള്ളു) 1. A bog = ചളിപ്രദേശം. 2. slush. 3. loc. = ചന്പന്‍ q. v.
Sponsor Books Adv
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Alayoli
Unknown
Download This Book
Everyday Mathematics
Bhagwat
Download This Book
Saranjinee Parinayam
Gopalan
Download This Book
Uthara Yathra
Kunjan Warrier
Download This Book
Random Fonts
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20520
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17768
Priya Bangla Font
Priya
Download
View Count : 11204
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26790

close