English Meaning of ചീമന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചീമന്‍ is as below...

ചീമന്‍ : čīmaǹ (Tdbh., ജീവന്‍) TP. ചീമത്തു vu. bodily strength (ശ്രീമത്തു ?) Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെടി
čeḍi T. M. Te. (C. ഗി —) 1. Shrub, small tree. 2. dirty, as ground V1., dung B.; ചെടി എടുത്തു പോയി ricefields to burst from heat = വിണ്ടു, കീറിപ്പോയി (prh. fr. the likeness to branchwork); 3, 7, 9, 11 തട്ടു of പൂത്തറ No.
ചങ്ങാതം
čaṇṇāδam (Tdbh.; സംഘാതം) 1. Convoy, guard; responsible Nāyar guide through foreign territories. ച. പോരുക to accompany as such. ച. പോന്ന വാരിയര്‍, എന്നെ ച'വും കൂട്ടി അയച്ചു TR. 2. income of Rājas from granting such guides; grant of land to persons liable to such service ച. കൊടുക്ക. 3. companion പന്നിയും കാട്ടിയും ച'മായി CG.—met. കംസനെ കൊന്ന ഗോപാലനെ കംസനു ച'മാ ക്കുവാന്‍ CG. to send him along, to kill likewise. ചങ്ങാതി (C. Te. സ —) companion, തുണക്കാ രന്‍; friend വീണാല്‍ ചിരിക്കാത്ത ച. ഇല്ല, ച. നന്നെങ്കില്‍ കണ്ണാടി വേണ്ട prov. ച. യായുള്ളു പണ്ടുപണ്ടേ CC.—also fem. ച ങ്ങാതിമാരായുള്ള അംഗനമാര്‍ CG.; vu. എ ന്‍റെ ചങ്ങായിച്ചീ TP. (Voc.) ചങ്ങാതിക്കുറി an entertainment to receive contributions from friends, who repay themselves by similar invitations, = പയററു. ചങ്ങാതിത്വം, ചങ്ങായ്ത്തം friendship കുലമല്ലാ ത്തോന്‍റെ ച. കെട്ടി prov. ച. പിടിക്ക to separate & reconcile disputants. ചങ്ങാളന്‍ V1. & ചങ്ങാള്‍ V2. a friend.
ചന്പാ
čambā T. M. in ചന്പാനെല്ലു, ചന്പാന്‍ A superior kind of rice.
ചുക്രം
čukram S. Sour; sorrel പുളിയാരല്‍.
ചെതള്‍
čeδal (see ചിതല്‍ C. Te. ചെദല്‍) White ant. വെഞ്ചെത(ള്‍)ക്കൊള്‍ക of worms engendered in a box.
ചൊണ്ടി
čoṇḍi (loc.) A gram or legume.
ചെളുക്ക
čeḷukka (& ചേള q. v., 1. T. ചെ വുള്‍) No. Gills of fish. ചെളുക്കയില്‍ നാര്‍കൊ ണ്ടുവന്നു vu. 2. scales of fish, torn mat, etc. ചെളുക്ക എടുക്ക the skin to burst, as between the toes (fr. ചെള്ളുക).
ചവടി
čavaḍi (H. čauḍi, S. ചൌഡി— ളി) 1. A peculiar neck-ornament T. M. V1. ചവടി ക്കടുക്കന്‍ V1. a kind of earrings. 2. (loc.) = ചവിട്ടു.
ചവ
čava (Tdbh., ചര്‍വ്വണം; Te. ചവി, C. Tu. സവി taste, T. ചുവ) Chewing; the sound of it ചവെക്കു നേരേ വെടിവെച്ചു (huntg.) or ചവ കേട്ടിട്ടു. denV. ചവെക്ക to chew മാന്‍ പല്ലവം കടിച്ചു ച. യും KR. കരിന്പെന്നും ചൊല്ലി വേരോളം ച വെക്കല്ല prov. masticate in order to taste. VN. ചവച്ചല്‍ chewing.
ചാര
čāra Sc. A kind of rice, കറുത്ത ചാര, ചെറു —.
Sponsor Books Adv
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Random Fonts
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19116
Salilam Bangla Font
Salilam
Download
View Count : 12088
Malayalam Bangla Font
Malayalam
Download
View Count : 23249
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750

close