English Meaning of ചിററു = ചുററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിററു = ചുററു is as below...

ചിററു = ചുററു : 1. The metal ring at either extremity of a pestle, etc. 2. an ornament for the upper part of the ear. കാതിലിടുന്ന പൊന്‍ ചി. വെള്ളി ചി. കള്‍ ഇട്ടു MR. ചി. ചുറെക്ക q. v. ചിററുകാതു the hole in which it is worn. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെപ്പുക
čeppuγa T. Te. a M. 1. To say ചെ പ്പിനര്‍ തങ്ങള്‍ Mpl. song. ചെപ്പുവില്ല RC. 2. (mod.) to growl whilst snatching at something, നായിചെപ്പും പോലേ. ചെമല്‍ (loc.) = ചുമല്‍, ചുവര്‍.
ചെങ്കം
čeṇgam (Tdbh., ജംഘ ?) ചെങ്കങ്ങള്‍ എന്നു ൨ മര്‍മ്മം — നെററിയുടെ അറുതിക്കു ചെ വിക്കു നേരേ അവിടേ മുറിഞ്ഞാല്‍ അപ്പോഴേ മരിക്കും MM. (ചെം): ചെങ്കണ്ണു Sore eyes, ophthalmia, also ചെങ്കങ്കണ്ണു (see കുങ്കന്പുണ്ണു) a med. ചെങ്കതിരോന്‍ the sun. ചെ. മകന്‍ Karṇa, Bhr. ചെങ്കനകക്കൊടി Bhr 7. (a banner). ചെങ്കനല്‍ live coal ചെ. ക്കൊള്ളി AR 6. ചെ. തന്നില്‍ വീഴ്ത്തി CG. in hell-fire. ചെ. ക്കട്ട Previous page Next page
ചരന്‍
čaraǹ S. (ചരം) Runner, spy, Mud. = ചാരന്‍. (see ചരണന്‍).
ചക്കി
čakki 1. N. pr. of woman ചകിക്കു ച ങ്കരന്‍ prov. 2. a she-cat ച.പ്പൂച്ച = ചൊക്കി. 3. a sow V1.
ചിന്പാകം
čimbāγam A tree? ചെന്പകം ചി ന്പാകവും Nal.
ചകിതം
čaγiδam S. Trembling, timorous. പ തഗപരിചകിതപന്നഗം VetC. ചകുനം see ശകുനം.
ചരക്കു
čarakkụ 5. (I ചരം) 1. Merchandize, cargo, ച. കയററുക, ഇറക്കുക or കിഴിക്ക. ച രക്കിന്നു അഴിച്ചല്‍ ഉണ്ടു goods sell readily. 2. different moveables or valuable articles, as തുണിച്ച. clothes, also = ചക്കര (in meals) & other drugs; = വട്ടളം a boiler or caldron ച. ചെന്പു; fruits ച. താഴ്ത്തുന്നതു TR., ച. പറിക്ക MR. (cocoanuts, etc.); also fruit-trees ച. വി വരവും ഫലവിവരവും TR. ചരക്കുമേനി V1. current coin; B. a large boat for goods.
ചെന്നു
čennu p. t. of ചെല്ക q. v., ചെന്നറി വന്നറി കണ്ടറി കേട്ടറി prov. (ചെം): ചെന്നെല്‍ A superior rice, ഉണ്ടു ൩ പ്ര കാരത്തില്‍ ചെന്നെല്‍ GP. (= രക്തശാലി). — ചെന്നെല്‍മരം & ചെന്നെല്ലി = പയ്യാന (loc.)
ചിറക്ക, ന്നു
čir̀akka T. aM. To be glorious (ശ്രീ ?). ചിറപ്പു കഴിക്ക So. a feast of Gaṇēša or Durga.
ചീറുക
čīuγa T. M. (C. ശീ —, T. ചിനം, Te. ചിറ, C. സിട്ടു anger) 1. To hiss, puff as a snake, to foam. — ചീറല്‍ MC. growl, as of an angry cat. 2. to rage ചീറി നിന്നീടുന്ന കംസന്‍, പോരായ്മ ചിന്തിച്ചു ചീറോല CG. മനസ്സ് ഇരി വര്‍ക്കും ചീറി Bhr. became excited, enraged. ചീ റാതേ നിന്നു പൊറുക്കേണം CG. hear patiently. ചീറിപ്പോക to quarrel, അതിന്നു ഞങ്ങളില്‍ ചെറുതു ചീറുന്പോള്‍ അപജയം വരും Bhr. Previous page Next page
Sponsor Books Adv
Puthanpana
Arnos Pathiri
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Vijayalakshmi
Govindapilla
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Sreekrishnan
Govindamenon
Download This Book
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52853
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
Kartika Bangla Font
Kartika
Download
View Count : 200080
FML-Leela Bangla Font
FML-Leela
Download
View Count : 28296
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082

close