English Meaning of ചതുങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചതുങ്ങുക is as below...

ചതുങ്ങുക : čaδuṇṇuγa Te. M. (ചത) To be crushed, compressed, beaten into another shape. ചതുക്കുക v. a. (T. അതുക്ക) 1. To bruise, macerate ഇഞ്ചി ചതുക്കിപിഴിഞ്ഞു med. 2. So. to walk lame. VN. ചതുക്കു 1. a bruise, chiefly artificial in ornaments ച. മുട്ടിയ വള TR.— ചതുക്കില ക്കടുക്കന്‍ V2. a plain earring.— ചതുക്കു വള bracelet with raised & depressed work. 2. compressing; low border of a garden. ച. വേലി V1. 2. neap tide. 3. So. lameness.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിന്നം
činnam 1. (Tdbh., ഛി — or ചിന്ന) A piece, bit. ചിന്നം ഓല = ചീന്തോല. 2. (Tdbh., ചിഹ്നം, in T. = കാഹളം) ചിന്നം പാടുക V2. an elephant to roar.
ചന്പ
čamba S. 1. N. pr. of a town, Bhgāgalpūr. 2. lightning (ശന്പ), ചന്പയായുള്ളൊരു ദീപവും സംഭാവിച്ചു CG. 3. a mode of beating time. Bhg. (see താളം). ചന്പസമാംഗി Bhg. II.
ചവറു
čavar̀ụ (& ചവര്‍ q.v.) 1. Green leaves & rubbish used as manure (= തുപ്പു). ചപ്പും ച വറും തിന്നു കഴികയില്ല cannot live upon nothing. (see under ചപ്പു). അടിച്ചവര്‍ V2. sweepings. 2. useless part, pus in a boil ചവര്‍ അടിയുന്ന തു in eye disease; marrow of timber-trees, flaw. അതിന്‍റെ ച. നീങ്ങി it is now faultless. 3. ച കരിയോടു പററിയിരിക്കുന്ന ഒരുവക പൊങ്ങു. ചവറന്‍ So. a worthless fellow. ചവറില betel-leaf (ചവര്‍ 1.) ചവററില dried leaves. B.
ചൊറി
čor̀i T. M. 1. Itch, scab & other eruptions തലച്ചോറി = പുഴുക്കടി scurf, വറട്ടു ചൊ റി etc., ചൊറിക്കറിവില്ല prov. 2. what itches, nettles (= ചൊറിവു). ചൊ. പറക to find fault. എന്തിരുപതു — മുറിമുപ്പ തു — അറിനാല്പതു — ചൊറിഅറുപതു Cal. — Pa1g. = ഏടാകൂടം. VN. ചൊറിച്ചല്‍ itching, nettling. ചൊറിഞ്ഞണം, ചൊറിയണം Tragia involucrata. Previous page Next page
ചവുക്ക
čavukka, H. čauki (fr. S. ചതുഷ്ക) 1. A square shed, guard-house, toll office. ച' ക്കില്‍ ഉപ്പും പുകയിലയും വാങ്ങാന്‍പോയി jud. 2. a square box, (C. linga box), mariner's compass; also ചമുക്ക. ചവുക്കദാര്‍ H. čaukidār, watch-man, police servant. ചവുക്കപ്പുര f.i. ചുങ്കം ച. custom-house. ചവുക്ക സന്പ്രതി TrP. accountant in a custom-house. ചവുക്കിളി (C. — ക്കളി, V1. earring set with 4 pearls) earring with a square piece of gold.
ചയം
čayam S. (√ ചി) Crowd കുസുമചയസു രഭി AR. ചയനം gathering. I.
ചുട്ടി
čuṭṭi T. M. (ചുട്ടു) 1. Mark or jewel on the forehead. ചു. കുത്തുക to paint the face, So. rather ചൊട്ടി. 2. (C. Tu. സുട്ടി) smartness, quickness വാക്കിന്നു നല്ല ചുട്ടി ഉണ്ടു. ചുട്ടു T. aM. pointing out = ചൂണ്ടുക; natural mark on the skin f.i. of cows, children പാണ്ടുകള്‍ ചുട്ടുകളും Bhg 10.
ചൂരല്‍
čūral T. M. Rattan, ചൂ, വള്ളി, Calamus rotang. ചൂ. അണെക്ക. TP. to apply the rod. ചൂരക്കോല്‍ പൂണ്ടുള്ളൊരമ്മ CG. the mother with the stick. ചെറുചൂരലുടെ വേര്‍ a med. ചൂര(ല്‍)പ്പെട്ടി, ചൂര(ല്‍)ക്കൊട്ട etc. large rattan baskets. പൊഞ്ചൂരക്കട്ടില്‍ TP. a fine couch.
ചൈത്താന്‍
Ar. šait/?/ān. Satan; devil, demon.
ചൊരുകുക
čoruγuγa 1. T. M. (Te. ചൊച്ചു) To tuck in, to shove in കാക്കുഴല്‍ തോളില്‍ ചൊരുകീടും DN. — ഇടചൊരുകു a small bit of gold put in between beads. 2. ചുരുകു ക, (C. Te. സൊരഗു, C. Tu. സൊര്‍ക്കു) to be stupified ചുരുകിനൊരു തുയരോടു RC. ചൊരുക്കു (2) slight intoxication, giddiness. ചൊ. പിടിക്ക V1. to feel sea-sick. ചൊരുക്കുക, ക്കി to feel dizzy വെററില തിന്നു ചൊരുക്കിനനേരത്തു CG.— ചൊരുക്കുന്ന അ ടക്ക (a very strong kind).
Sponsor Books Adv
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Narakaparvam
Arnos Pathiri
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133405
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288448
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17118

close