English Meaning of ഛൂരിക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഛൂരിക is as below...

ഛൂരിക : čhuriγa S. = ചൂരിക, (ക്ഷൂര്?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിരി
čiri T. M. (C. ചിരിചു to titter, To. കെരു) 1.Laughter, നല്ല കളി ചിരിവേണം TP. mirth. — പുഞ്ചിരി a smile. — എനിക്കതോര്‍ത്തോളം ചി രിയാകുന്നു Bhr. seems more & more ridiculous. 2. = ശ്രീ a blessing, gift മുന്നിച്ചിരി പിന്നെച്ചി രി തന്നു, ചി. ചാടികൊടുക്ക TP. as kings. ചിരിക്ക v. n. to laugh. മുററും ഇതിന്നു ചിരിക്കേ വേണ്ടു CG. that can only make one smile. ചിരിച്ചോളം ദുഃഖം prov. കുലുങ്ങി, പൊട്ടി, വീണുവാണു ചി. to burst with laughter. No. CV. ചിരിപ്പിക്ക to make to laugh, to entertain, ഹാസ്യങ്ങള്‍ ചൊല്ലി ചി. Bhg. ചിരിയന്‍ ഓല the marriage settlement of Māppilias (കായ്പണം).
ചുടല
čuḍala T. M. (ചുടു) 1. The burning ground in the Southern corner of the compound. അവരവരുടെ കുടിയിരിപ്പില്‍ ചു. കള്‍ ഉണ്ടു Anach. 2. also burning or burying place തൊട്ടിലിലേ ശീലം ചുടലെക്കീഴോളം prov. — so ചുടലക്കളം, ചു. ക്കാടു, ചു. ക്കൊള്ളി, ചുടലക്കരി യും കൂട്ടി Tantr. ചുടല കാക്ക to keep watch on such, 40 days after a death in Rājas' families. Anach. ചുടലക്രിയ burning a corpse, etc. ചു. കഴിക്കാ നുണ്ടു TP.
ചുകറുക
čuγar̀uγa To rub oneself with the nail in order to give a hint. ചുകറി, ചൊകറി such a hint V1.
ചങ്ങു
see under ചങ്ങല.
ചര്യം
čaryam S. To be observed (I. ചരിക്ക). ദിനചര്യ, ഋതുചര്യ the observance of a day, a season etc.
ചീന്പ
čīmba (ചീ); ചീന്പക്കണ്ണന്‍ B.Sore-eyed. ചീന്പന്‍ N. pr. m. of Muokuwas.
ചറുചറേ
čaruǰarē Drizzlingly (ചാറല്‍). ച. പറക to babble. I.
ചീറു
čīr̀ = ചീര്‍ 2. (ശ്രീ) Good condition, luck നലമീടും ചീറരുളുംവീരന്‍ RC. — also N. pr. fem. ചീറുന്പ = ശ്രീകുറുന്പ N. pr. the Kāḷi of Koḍuṇgalūr, mother of small-pox, ചീറുന്പയാണ etc.
ചെക്കല്‍
čekkal So. (T. redness, ചെം); ചെക്ക ലേ = മയ്യലേ Very early, at dawn. — ചെക്കിടിമിന്നല്‍ lightning V1. ചെക്കിപ്പൂ (also ചെത്തി — & തെച്ചി —) a red flower used in šakti worship, Ixora coccinea ചെക്കിമൊട്ടു MM., കാട്ടു ചെത്തി Artemisia. Rh., നെടുഞ്ചെത്തി Memecylon grande, വെ ണ്‍ — Ixora alba.
ചേദി
čē/?/i S. A country in Bandēlakhaṇḍa; ചേദിപന്‍, ചേദ്യന്‍, ചൈദ്യന്‍ CG. its king.
Sponsor Books Adv
Kiranavali
Ulloor S. Parameshwarayyar
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Katha Panjab
Unknown
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Random Fonts
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17118
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24108
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781

close