English Meaning of ചിലെ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിലെ is as below...

ചിലെ : čile So. A contracted form found joined to Infinitives, as നില്ക്കച്ചിലെ, ഇരിക്കച്ചിലെ 'in his presence' (√?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ച്യുതം
čyuδam S. (part. of ച്യു) Fallen, shaken. ഗര്‍ഭച്യവനത്വം Bhr. abortus. വര്‍ണ്ണച്യുതങ്ങള്‍ VilvP. = പതിതത്വം.
ചേട്ട
čēṭṭa Tdbh., ജ്യേഷ്ഠ 1. Elder sister, gen. ചേട്ടത്തി 2. = മൂദേവി the elder sister of Fortuna, goddess of poverty & mischief. ചേ. കളക a ceremony to drive Pandora away. 3. a mischievous person, m. & f. ചേട്ടെക്കു പിണക്കം നല്ലിഷ്ടം prov. 4. all that is nasty; also a kind of snake B. ചേട്ടവക. ചേട്ടന്‍ elder brother, ചേട്ടത്തി elder sister. — ചേട്ടത്തിയാര്‍ elder sister-in-law. V1.
ചിന്മാനം
čiǹmānam M. (ചില്‍) Pattering rain, ചിമ്മാനത്തിനൊത്ത ഉണ്ടമഴ (see ചീമാനി).
ചീ
1. interj. 5. Fie! (also ശി). 2. (T. Te. ചീഴ്, C. കീം) putrid matter, secretion of eyelids. ചീക്കണ്ണു & ചീങ്കണ്ണു soreness of the eyes (ചി ല്ലന്‍). ചീക്കണ്ണന്‍ & ചീങ്കു. blear-eyed = കണ്ണു ചീഞ്ഞവന്‍ f. i. ചീങ്കണ്ണനു കോങ്കണ്ണി prov. ചീങ്കണ്ണി, ചീയണ്ണി (V1. ചീകണ്ണി) an alligator; crocodile MC. — ചീങ്കണ്ണിപ്പാറ B. red rock. ചീങ്കല്‍ soft stone. ചീന്പാല്‍ the first milk of a cow V1. I.
ഛന്നം
čhannam S. (part. of ഛദ്) Hid. ഛ ന്നനായ്വന്നൊരു കാമന്‍ CG. disguised. ഛന്ന യായവള്‍ KR. made herself invisible. ഛന്ന ന്മാരായി പാര്‍ത്തു Bhr. incognito (& ഛന്നവേ ഷരായി). ഛന്നപാപന്‍ hypocrite. മേഘഛ ന്നസൂര്യന്‍ KR. abstrN. ഛന്നത്വം — ഛ. ആര്‍ന്ന കനല്‍പോലേ HNK. covered live-coals.
ചാരണന്‍
čāraṇaǹ S. A wandering singer; heavenly singer സൂതന്മാര്‍ മാഗധര്‍ ചാ'ര്‍ കി ന്നരര്‍ നൂതനമായി പുകണ്ണു നിന്നാര്‍, ചാ'ന്മാര്‍ എല്ലാം ചാടി നടന്നു CG. ചാരത്തു see ചാരുക Inf.
ചണ്ഡം
čaṇ/?/am (vu. ചണ്ണം) Violent, furious. ചണ്ഡന്‍ 1. passionate. 2. Yama. ചണ്ഡപ്രതാപം awful glare. ചണ്ഡമാരുതം hurricane (po.) ചണ്ഡവേഗം very quickly. ച. പുറപ്പെട്ടു KumK. ചണ്ഡാംശു AR. the sun. ചണ്ഡാലന്‍ m.,— ലി f. outcast, lowcaste, ച'ര്‍ ഇരിവര്‍ Mud. executioners, ഘതകര്‍. In prov. ച. തീണ്ടിയ പിണ്ഡം. metaph. കര്‍മ്മ ചണ്ഡാലന്‍ as mean as an outcast.— ച ണ്ഡാലപ്പരിഷ So. = കമ്മാളര്‍.—fem. also ചണ്ഡാലിക SiPu. ചണ്ഡാലജ തീണ്ടുക PR. —abstr. N. ചണ്ഡാലത, —ത്വം V1. ചണ്ഡാലയന്‍ full of rage (ചണ്ഡനാം ച.. SiPu. said of a Chaṇḍāla). ചണ്ഡി f. of ചണ്ഡന്‍, also ചണ്ഡിക a Cāḷi; a bad wife.
ചൊന
čona V1. Red colour (ചെവ്?); ചൊ നയന്‍. V. n. ചൊനെക്ക to be red. ചൊന്നാന്‍ So. (hon., fr. സ്വര്‍ണ്ണം) a goldsmith.
ചാഞ്ചാടുക
čāǹǰāḍuγa (either ചാഞ്ഞു + ആടു ക or ചാണ്‍ + ചാടുക) 1. To reel, totter, wagger മരങ്ങള്‍ ചാ. in a storm; അവനി ചാ'ടും പ രിച്ചു Bhr. കള്ളും കടിച്ചു ചാ'ടി PT. 2. to dance, walk stately, swagger തൃക്കാല്കളും ചാഞ്ചാടിക്ക ളിയും Anj. ചാ'ടി ചെന്നാര്‍ Bhr., ചാ'ടിനിന്നു വിനോദിക്ക Nal., അവളുടെ ചാ'ടി നടകളും ക ണ്ടു DN. elastic step. ചാഞ്ചാടും വദനവും KR. a playful mouth.—VN. ചാ'ട്ടം (1) & uneasiness.
ചിത്ര
čitra S. (foll.) & ചിത്തിര 1. The 14th lunar asterism (Spica virginis; mod, bright star in Bootes); the month ചൈത്രം or മേടം. 2. the Maina bird — മലചിത്ര Eulabes religiosa D. — ചിത്രക്കിളി the Maina parrot.
Sponsor Books Adv
Bond And Samundra
Unknown
Download This Book
Kanaka Mangalam
Krishnapilla
Download This Book
Neelambujam
Nair
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Kerala
Chaitany Krshn
Download This Book
Random Fonts
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7910
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30099
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36870

close