English Meaning of ചങ്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചങ്കു is as below...

ചങ്കു : čaṇgụ (Tdbh.; ശംഖം) 1. Conch ചങ്കുപ വിഴം പളുങ്കു a med. used as medicines. പു ളിഞ്ചങ്കിന്‍ ഇത്തി(ള്‍)പ്പൊടി TP. for betel. 2. throat. ച. കരയുക rattle in the throat, as of dying persons. ചങ്കും എടുത്തു (huntg.) prh. the heart & lungs of a hog (V1. heart). 3. N. pr. of man (ചംഗം S. clever). ചങ്കന്‍ 1. N. pr. 2. a caste of fishermen near Collam. 3. B. a fish. ചങ്കിടി (2) singing together, ച. പാടുക B. & ചങ്കിടിക്കാരന്‍ an assistant singer. ചങ്കിരി V2. = ശംഖുതിരി a screw.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചരകം
čaraγam S., N. pr. A medical treatise.
ചൂല്‍
čūl 1. T. M. C. Te. Tu. Pregnancy (in കടിഞ്ഞൂല്‍ firstborn). ചൂല്‍പിടിക്ക V2. of pigs to conceive (= ചിന) — ചൂല V1. a pregnant cow, cat, etc. 2. (Te. ചീകില്‍, T. ചീക്ക to sweep) a broom, bosom ചൂലല്ല മൂലക്കല്‍ ചാരു വാന്‍ TP. ചൂ. കൊണ്ടടിക്ക to sweep. വെള്ള പൂശുന്ന ചൂല്‍ a coarse brush V1. ചൂലൂര്‍ മല ക്കോട്ട TR. 3. word of abuse. ചൂലന്‍ a wretched man.
ചുടല
čuḍala T. M. (ചുടു) 1. The burning ground in the Southern corner of the compound. അവരവരുടെ കുടിയിരിപ്പില്‍ ചു. കള്‍ ഉണ്ടു Anach. 2. also burning or burying place തൊട്ടിലിലേ ശീലം ചുടലെക്കീഴോളം prov. — so ചുടലക്കളം, ചു. ക്കാടു, ചു. ക്കൊള്ളി, ചുടലക്കരി യും കൂട്ടി Tantr. ചുടല കാക്ക to keep watch on such, 40 days after a death in Rājas' families. Anach. ചുടലക്രിയ burning a corpse, etc. ചു. കഴിക്കാ നുണ്ടു TP.
ചാതന
čāδana T. So. (Tdbh., സാധന) Insist-
ചൌളം
čulam S. (ചൂള = ചൂഡ). ചൌള കര്‍മ്മം the ceremony of tonsure, performed on Brahman children three years old.
ചുണ്ടു
čuṇḍu T. M. (T. ചുട്ടു = ചൂണ്ടു) What points (C. Te. ചുഞ്ചു) 1. A short beak or bill (the long bill is: കൊക്കു). പൈങ്കിളിച്ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. മരാമരം ചു ണ്ടും കടിച്ചു പൊരിച്ചാന്‍ KR. 2. lips (= ചി റി) ചുണ്ടിന്മേല്‍ വാളൂന്നി നിന്നുകൊള്‍ TP. കോ മളച്ചുണ്ടു പിളുക്കും CG. (in asking the mother for food). ചുണ്ടത്തു പറക to lisp, mutter — snout V1. വഞ്ചിയുടെ ചു. the peak of a boat V1. the point of a sickle, etc. ചുണ്ടന്‍ 1. pointed; pickaxe. 2. blubber-lipped V1.; fem. ചുണ്ടത്തി. ചുണ്ടന്‍വിരല്‍, ചുണ്ടോന്നി (a med. ചുണ്ടൂന്നി) the forefinger (T. ചുട്ടുവിരല്‍), ചുണ്ടോന്‍റെ വിരല്‍ V1. ചുണ്ടി 1. a small bird. 2. = ശുണ്ഠി dry ginger, ചു. പറക to quarrel. So. ചുണ്ടുവില്ലു V1. (& ചൂ —) a crossbow. ചുണ്ടെലി a mouse (C. Te. ചുഞ്ചു); muskrat, D. ചത്തവനെ ജീവിപ്പിപ്പാന്‍ ചു. യിന്‍ മീതേ ഒര്‍ ഔഷധവും ഇല്ല Tantr.
ചീത്തം
čīttam Tdbh., ശ്രീത്വം Strength, ability അവന്‍ ചീ. കെട്ടവന്‍ B.
ചിപ്പു
čippu (loc.) What is smooth, flat. ചിപ്പും ശിവന്‍ എന്നും ചൊല്ലീടുന്നു Anj. — ചിപ്പോടു flat tile. — ചിപ്പുളി (So. ചീകുളി) a chisel, plane; see ചീവുക.
ചാത്തം
čāttam (Tdbh., ശ്രാദ്ധം) 1. Funeral ceremony for deceased relations & ancestors (11 days, or 41 for people of distinction) = പിതൃകര്‍മ്മം. 2. anniversary of the same ആ ണ്ടു ചാ.— നാളൊത്ത തിങ്ങള്‍. a monthly repetition in the first year (Nasr.). ചാത്തം ഊ ട്ടുക, കഴിക്ക to perform the ceremony. ചാ. ഉ ണ്ണുക to assist at it. ചാത്തകം see under ചാത്തു.
ചോരണം
čōraṇam S. (ചുര്‍, L. fur) Theft ചോ. ചെയ്വാന്‍ ഒന്നും കാണുന്നില്ല PT. (= ക പ്പാന്). ഭാര്യയെ ചോ. ചെയ്തു KR. ചോരന്‍, (f. — രിണി) athief. ചോരവിദ്യേക്കു ഫലം ഏതുമില്ല Bhr. an art, surreptitiously acquired (= ചതിച്ചു പഠിച്ചുള്ള).
Sponsor Books Adv
Malabhari - Janardhana Menon
Janardhana Menon
Download This Book
Story Of Svarajya Part-2
Unknown
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Random Fonts
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23367
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199290
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10221
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9689

close