English Meaning of ചൂതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൂതു is as below...

ചൂതു : čūδụ 1. Tdbh., ചൂതം q. v. ചൂതന്പന്‍ = ചൂ തബാണന്‍ Kāma KR. — ചൂതേലും മുല Bhr., ചൂതൊത്ത കൊങ്കകള്‍ KR. 2. Tdbh. ദ്യൂതം (C. ജൂ —) gambling, playing with dice; with ആടുക, വെക്ക, കളിക്ക, പൊരുക CC., Bhr.; പൊരുതു കളിക്ക TP. ചൂതു പൊരുതോരോ രാ ജ്യദ്രവ്യങ്ങള്‍ കൈക്കലാക്കി Nal. കള്ളച്ചൂതിട്ടതു Bhr. — for chess ചൂതിങ്കരു, ചൂതു ചതുരങ്കം പോര്‍ വെക്ക TP. 3. prh. a cube (= die?); tho name of each tier (1 cubit high) in a wall built up with wet clay or mud (= പട So. Palg.) രണ്ടു ചൂതു മണ്ണു വെച്ചു built the mud wall to the height of 1½ Kōl. 4. a rush, in ചൂതുമാച്ചല്‍. ചൂതാളി a gamester, cheat. ചൂതുക്കാരന്‍ a player; also juggler. ചൂതുപലക diceboard, draft or chess-board (also ചൂതുപടം) ചൂതുമണിപ്പലക TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിനക്കുക, ക്കി
činakkuγa (C. ജിനുഗു, Te. സണുഗു) 1. To mutter, neigh. തൊണ്ട ചിന ക്കി hemmed. ചിനക്കിയിട്ടുപോയി food ejected by the irritation of the wind-pipe. 2. to cry ho! as at certain festivals (in സങ്കേതം). 3. No. പുലയര്‍, നായര്‍ etc. ചിനെക്ക = ഒച്ച കാട്ടുക uttering a warning cry to avoid pollution (Pulayars crying ഏയാ No., ഹോആ So.; higher castes ഹഹാ, ഹൂഹാ, ഹോഹോ etc.) II.
ചിലുക്കു
čilukku T. So. A spike. — V1. an iron barb, a javelin (aC.)
ചന്പാ
čambā T. M. in ചന്പാനെല്ലു, ചന്പാന്‍ A superior kind of rice.
ചാത്തന്‍
čāttaǹ T. M. (Tdbh., ശാസ്താ) 1. A demon കുട്ടിച്ചാത്തന്‍, കരിയാത്തന്‍ etc. = ഭൈ രവന്‍; ചാത്തന്മാര്‍ goblins (390 in all). 2. N. pr. men. 3. cock കോഴിച്ചാത്തന്‍ MC., ഇരു വാല്‍ചാത്തന്‍, ഓലച്ചാത്തന്‍, വാവിട്ടച്ചാത്തന്‍ (= ചകോരം) different birds (prh. ചാതകം ?).
ചട്ടിണി
H. čaṭṇ. Ground condiments, vu. സംബന്ധി, ചമ്മന്തി.
ചത്വരം
čatvaram S. (ചത്വര്‍ 4) Courtyard വിസ്തൃതങ്ങളാം നല്ല ച'ങ്ങള്‍ KR. ചത്വര പ്ര ങ്കണം Nal. Previous page Next page
ച
stands for ഛ (ചായം), ജ (ചലം), ഝ (ച ടിതി), ശ (ചാത്തം fr. ശ്രാ., ചാക്യാര്‍ fr. ശ്ലാ.), ഷ (ചടങ്ങു), സ (ചേകവന്‍), (നച്ചിയം); ക്ഷ (ചാരം,തച്ചന്‍), even for ദ്യ (ചൂതു) and യ (ചോ നകന്‍) & dialectically ര (രാ —in TP. ചാ —). Palatal vowels may change a dental into ച (തെള്ളു —, ചെള്ളു; പരിതു— പരിചു, as in grammar കടിച്ചു from കടിത്തു),, or lead to the dropping of an initial ച(ചിറകു— ഇറകു; ചേട്ട— ഏട്ട). Old ച is also found lapsing into ശ (അര ചു— അരശു, പുതുച്ചേരി— ശ്ശേരി and സ (ഉ രുസുക, തുറസ്സ്). For etymological researches this is perhaps the most difficult letter. (In C. & Tu. ക represents frequently initial ച,, as ചെവി—കിവി; ചേരം— കേരളം.
ചകം
čaγm (Tdbh.; ശവം) Corpse.
ചാന്തു
čāndụ T. M. (Te. bruise between fingers, T. = ചന്ദനം?) 1. (C. സാദു) Compound ointment of sandal, camphor, musk & saffron (= കുറി ക്കൂട്ടു). ചാന്തും ചന്ദനവും ഒരു പോലെ prov. ചെ ഞ്ചാന്തു a turmeric mixture. അരിച്ചാന്തു white paint of rice = അരിയന്‍ ചാന്ത്. ചാന്തേലും കൊ ങ്ക CG. ചാന്തും മോന്തും prov. finery. 2. cement of fine lime; also tar B. നിലച്ചാന്തെടുത്തുപൊട്ടു തൊടുക fine clay. ചാന്തായി അരെക്കുക to grind like fine mortar. 3. N. pr. of men. ചാന്താട്ടം So. plastering with fine mortar. ചാന്തുകുറികള്‍, ചാന്തുചൂടും Anj. (1). ചാന്തുകോല്‍ an article of women's toilette ചാ. എന്തിന്നു ചാടിക്കളഞ്ഞു CG. ചാന്തുഭരണി KU. an old tax on toilette.
ചവെക്ക
see ചവ.
Sponsor Books Adv
The World Of Trees
Unknown
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Biochemistry
Pilla K.R.C
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155725
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28523
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20863
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16514
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8830

close