English Meaning of ചിന്നുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിന്നുക is as below...

ചിന്നുക : činnuγa = ചിന്തുക — mod. To be scattered. ചിന്നിപ്പിരിഞ്ഞ കാര്‍ക്കുഴല്‍ CG. ചിന്നി ച്ചമഞ്ഞിതു സൈന്യം Bhr. ചിന്നിയും ചിതറി യും പോയിതു KR. a. v. ചിന്നിക്ക 1. To scatter (ചിള്ളുക). 2. to cleave, split വിറകു ചി.. (= ഛി —).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചൂണ്ടുക
čūṇḍuγa. (fr. ചുണ്ടു & ചീണ്ടുക; Te. C. ചൂടി aim, Te. ചൂപു to see) 1. To point at, to aim എന്മുഖം തന്നിലേ ചൂണ്ടിച്ചൂണ്ടി CG. അ മാത്യന്‍ അതാ പോകുന്നു എന്നു ചൂണ്ടി Mud. beckoned. ചൂണ്ടിക്കാട്ടിക്കൊടുത്താര്‍ Bhr. pointed out. ചൂണ്ടിച്ചൂണ്ടിപ്പറഞ്ഞു alluded, hit with words. 2. to shoot with a cross-bow, to catch fish V1. (ചൂണ്ടല്‍), to trim a lamp വിളക്കു ചൂ. V2. CV. ചൂണ്ടിക്ക V1. ചൂണ്ടന്‍വിരല്‍ (see ചുണ്ടു) also: ചൂണ്ടോന്നി V2. (ചൂണ്ടാണി B.) forefinger ചൂ ണ്ടൂന്നിയോടു പെരുവിരലോടു നടുവേ വര യില്‍ MM., ചൂണ്ടോന്തിവിരല്‍ Tantr. ചൂണ്ടിപ്പണയം indicated pledge, which is liable for the debt; deed of mortgage without possession of the mortgaged property. ചൂണ്ടുവില്ലു V1. a cross-bow.
ചിറകു
čir̀aγụ T. M. (= ഇറകു) 1. A wing ചി. പരത്തുക, വീശുക MC. ചി. കുടഞ്ഞുതട്ടിക്കൂകി (a cock). — മല ചിറകററു വീണതുപോലെ AR. allusion to the myth of mountains having wings, till Indra cut them off. 2. the fin of a fish. ശ്രാവിന്‍ ചിറകു shark-fins. — the feather of an arrow; a piece of wood at the end of a canoe, etc. ചിറകന്‍ = മയില്‍, കൊക്കു‍ (huntg.) ചിറകിന്നടി the root of a wing.
ചായം
čāyam (Tdbh., ഛായം) Colour, dye, paint. — ചാ. കയെററുക to dye, paint. ച. കാച്ചുക, മുക്കുക to dye, & ചായത്തില്‍ മുക്കി. ചായക്കാരന്‍ a dyer. ചായത്തൈലം & പച്ചച്ചാ. lemon grass-oil. ചായപ്പുടവ dyed or coloured garment. ചായവേര്‍ the Chayroot, Oldenlandia umbellata.
ചകലാസ്സ്
& ശകലാത്തു Port. esoarlata. Europe woollen cloth, chiefly scarlet.
ഛട
čhadḍa S. A lump, crowd = സമൂഹം.
ചാരു
čāru S. (L. earns) Dear, lovely ചാരുരൂ പാമൃതം Nal. — ചാരുസ്തനങ്ങള്‍ Bhg. — ചാരു സ്മിതം etc. — ചാരുഹാസം sprightliness. ചാരുത്വം, ചാരുത loveliness ചാ.കലര്‍ന്നനീ Bhr.
ചുള്ള
čuḷḷa T. M. A potter's furnace (see ചൂള).
ചമ്മണം
čammaṇam M. T. (also T. ചപ്പണം കൂട്ടുക = ചന്പറം) Sitting cross-legged ചമ്മണ പ്പടിയായിട്ടിരിക്ക No., ചമ്മണം കുത്തിയിരി ക്ക V2., also ചന്ദനപ്പടി —.
ചാരായം
čārāyam T. M. (C. T. സാ — from S. സാരം) Distilled 1iquor (റാക്കു); wine. ചാ. ഇ റക്കുക to distil. — ചാരായച്ചട്ടി distillatory vessels. — ചാരായക്കുത്തക arrack contract.
ചെറുകുക, കി
čer̀uγuγa So. (T. ചി —) To shrink, ലിംഗം ചെറുകും, കണ്‍ ചൊറിഞ്ഞു വീ ങ്ങി ചെറുകി Nid. — Inf. ചെറുകേ little. v. a. കണ്‍ ചെറുക്കുകില്‍ Nid, to contract, കണ്‍ ചെറുക്കി നോക്കുക V1. to ogle; to nod.
Sponsor Books Adv
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Random Fonts
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42605
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36870
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34552
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528

close