English Meaning of ചുള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുള is as below...

ചുള : čuḷa T. M. 1. Pulp of jackfruit ചുളയില്ലാ ത്ത ചക്ക prov. (കീരഞ്ചുള pulp without kernel). 2. a layer, as വെള്ളുള്ളിച്ചുള V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാലി
čāli (Tdbh., ശാലി) A certain rice; also rice in general (as from ചാല്‍). ചാലിക്കൊട്ട (No, ചാലിയ —) a basket of cocoanut-leaves.
ചെന്നി
čenni (T. head, Te. ചെന്പ, C. കെന്ന cheek); M. & Tu. (കെന്നി) Temples. ചെന്നി കള്‍ നോക Nid., ഒരു ചെ. നോം MM., ചെ. വലിക്കയും നീര്‍ദാഹം ഉണ്ടാകയും a med., ചെ ന്നിക്കുത്തു headache. So. ചെന്നം jaw, cheek (= C.) ചെന്നിനായകം Tdbh., സ —, Aloes. (ചെം): ചെന്നീര്‍ (T. blood) 1. Pus. 2. the troubled water after the monsoon, destroying the fish along the coast.
ചിതം
čiδam 1. S. (ചി) Covered with. 2. Tdbh. of ഉചിതം proper, fit. ചേതം വന്നാലും ചി. വേ ണം prov. neatness. ചിതമായിട്ടും ലെങ്കമായി ട്ടും Ti. ഇറച്ചി ചിതത്തേ വരട്ടും TP., നിറന്നൊരു ഗംഗാ ചിതത്തോടു കണ്ടു KR. had a fine view of G. — suitableness ദാനഭേദാദി മൂന്നും എങ്ങുമേ ചിതം വരാ PT. will not suit in every case. കല്പിച്ചാല്‍ ചി. വരാ. PT. won't do. ചിതക്കേടു impropriety, disorder (also of body), disagreeableness; ചി. തോന്നി V2. was displeased.
ചീല
čīla 5. (C. Te. ചീലു split) Cloth, esp. bag (ശീല). തുണി ചുറച്ചു ചീലമണ്‍ചെയ്തു, മൂ ന്നു താന്‍ അഞ്ചു താന്‍ ചീല ചെയ്ക a med. = പുടം a way of preparing medicines. (Old: നേ രിയ ചീല opp. പരുത്ത, ഉരത്ത = പുടവ V1.) — also the maw of animals V2.
ചക്കില
or ചാക്കില Rh. Ficus infectoria.
ചിറു
čir̀u T. Te. C. (C. കിറു, ചിക്ക; Tu. കിനി) = ചെറു Small, in the form ചിററു = ചെററു (comp.). മറെറാരു സാക്ഷി എനിക്കു ചിററില്ല DN. I.
ചിന്പു
čimbụ T. C. M. A splinter, bamboo chip V1. Previous page Next page
ചേതി
čēδi 1. = ചെയ്തി News. 2. Tdbh., ജ ഗതി (ചകതി) foundation ചേതിക്കല്ലു = പുറ ത്തുള്ള തറക്കെട്ടു; No. a mud-verandah round a house, about 1 Cōl broad. ചേതിരിവു B. a short rafter at the corner of a roof. ചേതു = സേതു, Dam ചേതാര്‍ കടല്‍വണ്ണന്‍ RC.
ചടങ്ങു
čaḍaṇṇụ (Tdbh.; ഷഡംഗം q. v.) T.M. 1. A religious ceremony; Syr. doc. ഓമം ചട്ട റുന്ന ചടങ്കോടു ചെയ്താന്‍ RC. a sacrifice on the battle-field ച. കള്‍ ഓതിയുള്ളാരണന്മാര്‍ CG. incantations. 2. a ceremony performed with a girl of 7-10 years, to fit her for marriage ച. കഴിക്ക = കല്യാണം 3. ചടങ്ങുകഷായം (6 medicines) against fever.
ചതുങ്ങുക
čaδuṇṇuγa Te. M. (ചത) To be crushed, compressed, beaten into another shape. ചതുക്കുക v. a. (T. അതുക്ക) 1. To bruise, macerate ഇഞ്ചി ചതുക്കിപിഴിഞ്ഞു med. 2. So. to walk lame. VN. ചതുക്കു 1. a bruise, chiefly artificial in ornaments ച. മുട്ടിയ വള TR.— ചതുക്കില ക്കടുക്കന്‍ V2. a plain earring.— ചതുക്കു വള bracelet with raised & depressed work. 2. compressing; low border of a garden. ച. വേലി V1. 2. neap tide. 3. So. lameness.
Sponsor Books Adv
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Dathakavi
Namboudar
Download This Book
Random Fonts
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15098
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17309
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22463
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320

close