English Meaning of ചിണ്ടന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിണ്ടന്‍ is as below...

ചിണ്ടന്‍ : čiṇḍaǹ = ചിറിയണ്ടന്‍ N.pr.m. also ചിണ്ടു TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചലം
S. Moving, shaking, tremulous (ചല്‍ = ചര്‍) f. i. ചലഹൃദയന്‍ Mud. — hence ചഞ്ചലം. ചലനം agitation ചിത്തിന്‍ ച. സമുദ്രത്തില്‍ ഊര്‍മ്മിപോല്‍ വികാരമാം Bhg. den V. ചലിക്ക 1. to move, shake, totter ചലിക്കു ന്ന വെള്ളത്തില്‍ ഓളം പോലെ KR. ചിത്തം ചലിച്ചു Bhr. തെരുതെര ചലിക്കുന്ന തോള്‍ Bhr. a bad omen. വാമോരു ചലിച്ചു KR. a good omen. 2. Palg. T. (see ചല്ലട) = അ രിക്ക f.i. മണല്‍ ച'ച്ചെടുക്ക to sift sand. 3. to become tired നടന്നു ച'ച്ചു Palg. = തളര്‍ന്നു. VN. ചലിപ്പു 1. shaking ച. വന്നതില്ല അരിവ രനു RC. 2. fatigue; a hint given by boatmen V1. ചലിപ്പന്‍ So. a class of palankin-bearers. CV. ചലിപ്പിക്ക to move. പാദം പിന്നെ മറിച്ചു ചലിപ്പിയാതേ CG. without shifting his feet, he stood 7 days.
ചുവര്‍
čuvar T. M. A wall ചു. ഉണ്ടെങ്കിലേ ചി ത്രം എഴുതിക്കൂടു prov. ചുമര്‍തുരന്നു MR. (a thief). ചു. വെക്ക to erect a wall. ചുവരുത്തരം a wallplate.
ചിന്മാനം
čiǹmānam M. (ചില്‍) Pattering rain, ചിമ്മാനത്തിനൊത്ത ഉണ്ടമഴ (see ചീമാനി).
ചെല്ലുക
(loc.) = ചൊല്ലുക To say. CV. ഞായം etc. ചെല്ലിക്ക = ചൊല്ലിക്ക. ചെവക്ക old = ചുവക്ക (ചെവ് √).
ചോകന്‍ = ചേകോന്‍
(100.)
ചിനക്കുക, ക്കി
činakkuγa (C. ജിനുഗു, Te. സണുഗു) 1. To mutter, neigh. തൊണ്ട ചിന ക്കി hemmed. ചിനക്കിയിട്ടുപോയി food ejected by the irritation of the wind-pipe. 2. to cry ho! as at certain festivals (in സങ്കേതം). 3. No. പുലയര്‍, നായര്‍ etc. ചിനെക്ക = ഒച്ച കാട്ടുക uttering a warning cry to avoid pollution (Pulayars crying ഏയാ No., ഹോആ So.; higher castes ഹഹാ, ഹൂഹാ, ഹോഹോ etc.) II.
ചക്ഷുസ്സ്
čakšus S. (ചക്ഷ് to appear) The eye, also ചക്ഷു f.i. ചക്ഷുതന്‍ മീലിതകാലത്തു സൃഷ്ടിയും ചക്ഷുര്‍ നിമീലനം കൊണ്ടു സംഹാ രവും AR.
ചീവീടു
čīVīḍụ = ചിള്‍വീടു Cricket; in MC 13. called ചീടു.
ചി
či Fie! ചീച്ചി etc.; a little! (= ഇച്ചി) ചി പാര്‍ക്കേണം V1. wait a little.
ചിങ്കു&ശി
—čiṇg/?/, So. (T. ചിങ്കുക, Tu. ശിര്‍ക്കു to grow lean) Chaff.
Sponsor Books Adv
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Indian Judiciary
Unknown
Download This Book
Random Fonts
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16513

close