English Meaning of ചഷകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചഷകം is as below...

ചഷകം : čašaγam S. Goblet കാഞ്ചന ച'വും വെടിഞ്ഞു Bhr. left the glasses.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിരങ്ങു
čira..ụ T. M. C. (Tu. കിരുന്പു), Itch, scab; വരട്ട് ചി. dry itch. V2., No.
ചക്കു
čakkụ (Tdbh.; ചക്രം) 1. Oilpress, (ചക്കു കണ the roller of it, ചക്കുകൊക്കു a wood on the top of the pestle, ചക്കുരല്‍ the mortar); sugar-mill etc. ചക്കിന്‍റെ മുരട്ടു കുട്ടന്‍റെ ചേല്‍ prov. ചക്കിലിട്ടമര്‍ത്തീടും എള്ളുപോലെ Brhmd. ചക്കില കപ്പെട്ടൊരിക്ഷു പോലെ ഞെരിക്ക CG. Kinds: നാട്ടുചക്കു, കൊങ്ങന്‍ചക്കു MR. 2. measure of oil-fruits ഒരു ചക്ക് എള്ളു etc. Hence: ചക്കാട്ടുക to work an oilpress. VN. ചക്കാട്ടു — ട്ടം the pressing of oil, etc. ചക്കാന്‍ m.— ാത്തി f. oilpresser, So. ചക്കാല the shed of an oilpress. ചക്കാലവാണി യന്‍& ചക്കോന്‍ KN. the caste of oil-makers, also ചക്കുകാരന്‍ MR. ചക്കില്ലാത്ത വാണി യന്‍ KN. an oil-seller. ചക്കുതോക്കു a mortar TR.— ചക്കുണ്ട a bomb, hence: ചക്കുവെടി bombarding. ചക്കുപാര an instrument for taking oilcake out of the press. ചക്കുപുര = ചക്കാല, also ചക്കിനമൂടു.
ചാലിക്ക
čālikka = ചാരിക്ക 1. To mix ingredients in fluids തേനില്‍ ചാലിച്ചു സേവിച്ചു. 2. to moisten grain for ചേററുവിത.
ചിത്ര
čitra S. (foll.) & ചിത്തിര 1. The 14th lunar asterism (Spica virginis; mod, bright star in Bootes); the month ചൈത്രം or മേടം. 2. the Maina bird — മലചിത്ര Eulabes religiosa D. — ചിത്രക്കിളി the Maina parrot.
ചടക്കം
čaḍakkam (ചടം) Obstruction, obstinacy.
ചാരണന്‍
čāraṇaǹ S. A wandering singer; heavenly singer സൂതന്മാര്‍ മാഗധര്‍ ചാ'ര്‍ കി ന്നരര്‍ നൂതനമായി പുകണ്ണു നിന്നാര്‍, ചാ'ന്മാര്‍ എല്ലാം ചാടി നടന്നു CG. ചാരത്തു see ചാരുക Inf.
ചൊട്ട
čoṭṭa (Te. Tu. C. Te. distorted, deformed = ചൊള്ളു, H. čhōṭa fr. ക്ഷുദ്രം small, petty) 1. Dagger, also ചൊട്ടക,, so ചുരികയും ചൊട്ട യും KR. കനമിയല്‍ ചൊട്ട മുള്‍ക്കരപന്തി RC. 2. smallness. ചൊട്ടയിലേ ശീലം ചുടലയിലേ മാറുള്ളു prov. infancy. ചൊട്ടയില്‍ കയറി = വി കൃതിയായിപ്പോയി. 3. No. = ചൊട്ടി a bose, knob or ornamental dot on knife-handles etc.; a knob into which the blade of a knife & a style are fixed. 4. a palm flower before bursting. B. 5. N. pr. male. ചൊട്ടാള്‍ (2) a small man. ചൊട്ടക്കോല്‍ (1) വാളും ചുരികയും ചൊ'ലും Pay. ചൊട്ടച്ചാണ്‍ 1. (C. Tu. ചോട്ടു) span of the thumb & forefinger (= പ്രാദേശം). 2. = 1½ spans എന്‍റെ ചൊ'ണ്‍ വയറു my little stomach. ചൊട്ടപ്പൂട്ടു a padlock. ചൊട്ടവാള്‍ (1) a small sword.
ഛഗം
čhaġam ഛഗലം S. Goat; also ഛാ ഗം.
ചിമിഴ്
čimiḻ T. So. Palg. A small box.
ചട
čaḍa (Tdbh.; ജട) 1. Hairlock. ചടമുടിയുട യര്‍ RC. ascetics. 2. the similar bending of a nail or stick V1. ചടയന്‍ a certain grass V2.
Sponsor Books Adv
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Random Fonts
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14588
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-Leela Bangla Font
FML-Leela
Download
View Count : 28296
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739

close