English Meaning of ചപ്പ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചപ്പ is as below...

ചപ്പ : čappa So. Palg. (vu. T. what is flattened; leanness, of S. ചര്‍പ flat, Winsl.) = ചപ്പട്ട; see ചപ്പു. ചപ്പത്തുണി etc.,— മൂരി So. Palg. inferior cloth, cattle, (prh. ചപ്പന്‍തുണി etc.?). ചപ്പമൂക്കു So. T. = ചപ്പിയ മൂക്കു q. v. ചപ്പം see ചപ്പു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചല്ലാ
čallā T. M. (C. Te. Tu. ശ —) Cloth without a border, as muslin.
ചാട്ടം
čaṭṭam 5. (Tdbh.; ചതുരം ?) 1. Frame as of a door, window, cot; ledge ച. കൂട്ടുക. — എട്ടു രുള്‍ കൂടിയുള്ള ചട്ടത്തില്‍ കരേററി KR. on a frame-work. 2. inclosure, mould; the ventricle of the civet-cat പുഴുക്കു ച.. V1., മെരുകിന്‍ ചട്ടകം V2. 3. plan, order, proportion ചട്ട ത്തിലാക്കി = ക്രമത്തില്‍; കാര്യം തീര്‍പ്പാന്‍ ച. ക ണ്ടില്ല V1. no way. ച. കെട്ടുക, വെക്ക VyM. to arrange. 4. nature, disposition അവന്‍റെ ച. കൊള്ളാം V1., അവരെ ച. കണ്ട പോ ലെ അല്ല TR., അവന്‍റെ ചേലും ചട്ടവും No. 5. regulation, rule, law. ച. വെക്ക, ഇടുക to lay down a rule, to legislate.—account of rents V1.; a copy to write by. B. Hence: ചട്ടക്കട്ടില്‍ cot with a moveable frame. ചട്ടബുദ്ധി TP. (3) sound reason, sound advice. ചട്ടമഴിക്ക B. to transgress (5). ചട്ടമാക (3) v. n. to be ready. ചട്ടമാക്ക (5) v.a. to order നിഷ്കര്‍ഷയായിട്ട് എഴു തി ച'ക്കി, ആളുകളെ ച'ക്കി അയച്ചു appointed. ഇരിപ്പാന്‍ ച'ക്കി TR. resolved to remain. ൨൦൦ ആളെ ച'ക്കിക്കൊണ്ടു ചെന്നു TR. enlisted. ചട്ടംമറിക്ക TR. = ചട്ടുവം. ചട്ടംവരുത്തുക (3) to regulate ആയ്തു ച'ത്തി TR. ചട്ടവട്ടം (3) arrangement ച. കൂട്ടുക; ച'ങ്ങള്‍ ഒന്നില്ല no preparations, (4) disposition. ചട്ടവാള്‍ a saw fixed in frame.
ചാളിക
čāḷiγa T. So. C. ജാ —A money-bag.
ചൊങ്കു
čoṇgu 1. (C. സൊ. — = ചൊക്കം) Beauty, elegance. — ചൊങ്കന്‍., ചൊങ്കത്തി f. beautiful (as men, elephants, etc.). 2. (= ചു ങ്ങു) withered; ചൊങ്കുകയ്യന്‍ & ചൊങ്ങയ്യന്‍ V1., ചൊങ്കന്‍ B., who has a withered hand.
ചതുര്‍
čaδur (S. ചത്വര്‍, L. quatuor) Four. ചതുരംഗം 1. four membered; esp. ച'ഗപ്പട a full army of infantry, cavalry, chariots & elephants ച'ഗവാഹിനി & ച'ഗിണിയായ സേന Bhr. 2. chess. ച. വെക്ക, കളിക്ക, പൊരുക; ച. തോററ വാണിയന്‍, ചതുരം ഗപ്പോര്‍ പോരും Pay. The chess board ച' പ്പലക has the following figures (കരുക്കള്‍): രാജാ, മന്ത്രി, ആന, കുതിര, തേര്‍, കാലാള്‍. Terms: ഇഷ്ടരചു, വെച്ചരച്ചു, രാജാ നിന്നു (= check-mate). ചതുരണു CS. the lowest fraction = 1/51 തലവര വു = 1/104,315,904,000 ചതുരശ്രം quadrangular. ചതുരാനനന്‍ AR. = ചതുര്‍മ്മുഖന്‍ q.v. ചതുര്‍ഗ്ഗുണം fourfold; അതില്‍ ച. നന്നു SiPu. 4 times better. ചതുര്‍ത്ഥം the fourth, ചതുര്‍ത്ഥസ്നാനം ചെയ്താള്‍ Bhr. = നാലുകളിക്ക after menstruation. — ചതുര്‍ത്ഥന്മാര്‍ KR. Sūdras.— ഗൂഡ ച'ങ്ങള്‍ the 4 Vēas. ചതുര്‍ത്ഥി the fourth lunar day; the Dative case (gram.) ചതുര്‍ദ്ദശ 14. ച. ഭുവനങ്ങള്‍ കുലുങ്ങു KU. = ൦രം രേഴുലകും — ച. വൃത്തം, a poem in 14 odes or praises of Vishṇu. ChVr. ചതുര്‍ദ്ദശി the 14th lunar day, a fast. — ച. മാഹാത്മ്യം a treatise in SiPu. ചതുര്‍ഭാഗം the fourth part, as revenue ച. രാ ജഭോഗം വാങ്ങിയാന്‍ Bhr. ചതുര്‍മ്മുഖന്‍ = നാന്മുഖന്‍ Brahma. ചതുര്‍യ്യുഗം the 4 ages. ൧൦൦൦ ച. പോകിലേ ആ യ്വരും പകല്‍ PrC. ച. ൭൧ കഴിയുന്പോള്‍ ദേവേന്ദ്രനും മുടിഞ്ഞീടും VCh. ചതുര്‍വ്വര്‍ഗ്ഗം the 4 objects of pursuit: virtue, love, wealth, beatitude. ചതുര്‍വര്‍ണ്ണം the 4 castes. ചതുശ്ശതം 400. ചതുശ്ശാലം KR. a building, enclosing an open square (നാലുകെട്ടു). ചതുഷ്കം, ചതുഷ്ടയം consisting of 4, as യുഗച. ചതുഷ്ടോമം a fourfold Stōma KR. അശ്വമേധ ത്തിന്‍റെ മുന്പിലേ ദിനം. ചതുഷ്പദം, —ഷ്പാത്തു quadruped; but ചതുഷ്പാ ദങ്ങള്‍ ധര്‍മ്മത്തിന്നാകുന്നതു Bhg. = 4/4. ചതുസ്സരില്‍പതി the ocean ച'ക്കകത്തകപ്പെട്ട ഭൂമി KR. ചതെക്ക see ചത. ചത്ത adj. P. Dead, see ചാക.
ചാപം
čābam S. (കന്പ്) Bow. ചാപഖള്‍്ഗാലയം Nal. arsenal. ചാപി an archer ചാ'കള്‍ മുന്പനാം ആചാര്യന്‍ Bhr. ചാപീകരണം Gan. & ചാപിക്ക (astrol.) computation of an are. ഇന്ന്യായംകൊണ്ടു തന്നെ ജ്യാവിനെ ചാപിക്കാം Gan. find the arc for the sine.
ചൊള്ളു
čoḷḷụ T. M. (C. ജൊ —) Stunted; worm-eaten (= ചൊട്ട), unsubstantial. ചൊള്ള So. leanness; an immature fruit.
ചെരുതുക
čeruγuγa (& ചൊരുക T. So., സരി C. to force in, ram). To shove in, to put in = തിരുവുക f.i. ഇറയുടെ മുകളില്‍ ചെ'തിയ വ ടി, പീശാങ്കത്തി അരയില്‍ ചെരുതി jud. കണ്ണു ചെരുതി പോയി is sleepy.
ചി
či Fie! ചീച്ചി etc.; a little! (= ഇച്ചി) ചി പാര്‍ക്കേണം V1. wait a little.
ചിയ്യാന്‍
čiyyāǹ (T. ചിവിയാന്‍, fr. s. ശിവി ക) One of a class of palankin bearers.
Sponsor Books Adv
Prasnasara
Sambashiva Sastri
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Umaparvam
Arnos Pathiri
Download This Book
Random Fonts
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 19285
ML Dot Bangla Font
ML Dot
Download
View Count : 8837
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8254
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 20479
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 10917

close
Please like, if you love this website