English Meaning of ചെത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെത്തുക is as below...

ചെത്തുക : čettuγa (T. ചെതുക്കു C.Tu. കെത്തു, Te. ചെക്കു S. ഛിദ്) 1. To chip, cut off, pare വെണ്മുരിക്കിന്‍ തൊലി ചെ.. a med. പന, തെ ങ്ങു ചെ. to tap (= അരിയുക), to renew the cutting of the spadix of palms for drawing toddy; മൂക്കു, ചെവിചെത്തുക etc. 2. to plane, to clear ground, to dig slightly. ചെത്തിമൂടുക to cover with earth. മണ്ണുചെത്തിതേച്ചു smoothened the wall. ചെത്തിത്തേപ്പുകഴിയാതേ MR. not finishing the plastering of the wall. വഴി ചെ ത്തുക to make a road. CV. ചെത്തിക്ക, ചെത്തിപ്പിക്ക V1. VN. ചെത്തല്‍ 1. chipping, planing, etc. 2. B. fish scales = ചെതുന്പു 3. foulness of teeth V1. 4. ചെത്തില്‍ = ൦രംച്ചമണി egg of the fleshfly V1. ചെത്തു 1. cutting, രണ്ടു ചെത്തു കരിക്കു തരാത്ത വനെക്കൊണ്ടു തരുവിച്ചവനും (blessing of the priest in Pāyāwūr); plane. 2. parings ഒരു ചെ. ചക്ക rind or peel, shavings V1. 3. an artificial road ചെത്തുവഴി. ചെത്തുകുത്തി the knife of a toddy-drawer (ചെ ത്തുകാരന്‍), taxed. ചെത്തുപാട്ടം rent of palmtrees for extracting toddy. (ചെം): ചെന്തമിഴ് Poetical Tamil. ചെന്തളിര്‍ the first red bud. ചെ. ഒത്ത കൈ ത്തലം, ചെ'രിന്നൊത്ത ചരണം Nal. ചെ. പോലെ പതുത്തുള്ള നിന്‍പാദം CG. ചെ'ര ടിയിണ AR. ചെന്താപുരം N. pr. Tricheutur എത്തിനാന്‍ ചെ'രേ sk. ചെന്താമര red Lotus (അരക്കാന്പല്‍) — ചെന്താ മരക്കണ്ണന്‍ CG. ചെന്താ. ദളനയനന്‍ Anj. ചെ'രാക്ഷസന്‍ KR. = C/?/shṇa (താമ്രാക്ഷന്‍). ചെന്താര്‍ id. ചെന്താരടി lovely foot. ചെ'രിന്‍ മങ്ക Bhr. Lakshmi (also ചെ'ര്‍മാനിനി). ചെ. ശരന്‍ Nal. Kāma, ചെ. ബാണാര്‍ത്തി AR. = കാമാര്‍ത്തി. ചെന്തിരിക്ക V1. cover of writing leaves. ചെന്തീ glowing fire, ചെ. പ്പൊരിഞ്ഞുള്ള മന്മ ഥമാല്‍ CG. ചെന്തൂരകം Carthamus tinctorius. ചെന്തെങ്ങു V1. a palm called 'red cocoanut tree', also കൈതത്താളി the fruit ചെ ന്തേങ്ങ a med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചപ്രം
see ചപ്പരം.
ചിട്ടി
H. čiṭṭhi = ചീട്ടു A note, chit; document given by the Tray. Government; ചിട്ടിക്കുറി a lot.— ചിട്ടിക്കാരന്‍ a member of a club B. ചിട്ടിപ്പതിവു B. a receipt for tax.
ചെടിക്ക
čeḍikka (C. ചെളി, സെഡെ = ചട പ്പു) 1. To be tired, satisfied; to disrelish. 2. to be dirty, angry, to frown V1. — VN. ചെടിപ്പു loath.
ചകിണി
čaγiṇi B. = ചേണി.
ചെടുക്കന
,— നേ Paig. Onomat. Suddenly. (T. ചടുക്കാ; fr. Hind., quickness, Winsl.; coll. T. ചട്ടെന്‍റു suddenly) = തെരിക്കനേ.
ചാവു
čāvụ 1. see under ചാക 2. = രാവു as ചാപ്പന്നി TP. = രാപ്പന്നി.
ചിററു: ചിററടിപ്പുലിത്തോല്‍
KR. A leopard with small spots. ചിററപ്പന്‍, — മ്മ = ഇളയച്ചന്‍, — മ്മ father's younger brother, mother's younger sister; (loc. No. = അളിയന്‍). ചത്തുപോയ ചിററ പ്പന്‍ prov. ചിററമൃതു Menispermum glabrum. a med. ചിററാക്കൊഞ്ചന്‍ No. vu. = കിത്തിക്കൊഞ്ചന്‍. ചിററാട CG. child's dress, esp. yellow ചി. യും ചെറു ചിലന്പും ഒര്‍ ഓണവില്ലും CC. ചിററാറു a brook. ചിററാണി a wooden peg. ചിററാള്‍ a boy labourer. — ചിററായ്മ service തനിക്കു ചി. ചെയ്വാന്‍, തന്‍റെ ചി'ക്കു നി ല്പാന്‍ V1. — വലിയ ചിററായ്മക്കാരന്‍ a slavish observer of religious usages. ചിററിന്‍പം sensuality (opp. പേരിന്‍പം). ചിററൂര്‍ N. pr. a town in Cochin. ചിറേറനി a rice said to come from China (grows from Aug. to Dec.). ചിറേറാടു a reed, which supplies the weaver with his ഓടു ചിറേറാത്തു കുറിക്കള്‍ N. pr. a caste (11 in Taḷiparambu) that worships the മുപ്പത്തൈവര്‍, & has the charge of ചുരിക കൊടുക്ക in palaces & പേര്‍ പകര്‍ച്ച. ചിറെറൗഷധം V1. a trifling remedy. II.
ചിവിങ്ങി
čiviṇṇi T.C. Te.(സിവംഗി) A hunting leopard.
ചിപ്പം
čippam 1. Tdbh., ശില്പം Nice appearance, elegant ചിപ്പം പെരുകുന്ന പൂവല്ലിവൃന്ദ ങ്ങള്‍ RS. 2. T. M. (C. Tu. Te. ചെക്കു) a bundle, bale, chiefly of tobacco.
ച
stands for ഛ (ചായം), ജ (ചലം), ഝ (ച ടിതി), ശ (ചാത്തം fr. ശ്രാ., ചാക്യാര്‍ fr. ശ്ലാ.), ഷ (ചടങ്ങു), സ (ചേകവന്‍), (നച്ചിയം); ക്ഷ (ചാരം,തച്ചന്‍), even for ദ്യ (ചൂതു) and യ (ചോ നകന്‍) & dialectically ര (രാ —in TP. ചാ —). Palatal vowels may change a dental into ച (തെള്ളു —, ചെള്ളു; പരിതു— പരിചു, as in grammar കടിച്ചു from കടിത്തു),, or lead to the dropping of an initial ച(ചിറകു— ഇറകു; ചേട്ട— ഏട്ട). Old ച is also found lapsing into ശ (അര ചു— അരശു, പുതുച്ചേരി— ശ്ശേരി and സ (ഉ രുസുക, തുറസ്സ്). For etymological researches this is perhaps the most difficult letter. (In C. & Tu. ക represents frequently initial ച,, as ചെവി—കിവി; ചേരം— കേരളം.
Sponsor Books Adv
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
MLU-Panini Bangla Font
MLU-Panini
Download
View Count : 47579
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15133
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26561

close