English Meaning of ചെവ്വ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെവ്വ is as below...

ചെവ്വ : čevva T. M. (ചെം, ചെവ്) vu. ചൊവ്വ 1. Correctness. ചെവ്വയില്‍ in right proportion. ചെവ്വന്തി & ചേമന്തി Chrysanthemum Ind. (Rh. calls it ചെത്തി & Memecylon grande നെടുംചെത്തി). ചെവ്വരി a M. red streaks in the eye ചെങ്ങി ചെ. പുരണ്ടിളകി വന്ന മിഴി RC. ചെവ്വള്ളിക്കൊടി Curcuma xanthorrhiza, yellow fragrant wood (?). ചെവ്വാ (വായി) the red faced, Mars ബൃഹസ്പതി ച്ചെവ്വാ ബുധനും KR.; ചെവ്വാഴ്ച V1. Tuesday. ചെവ്വാരം a certain share in leasing land, one twentieth V1. ചെവ്വു propriety, straightness ബാണത്തിന്‍ ചെവ്വെല്ലാം മാനിച്ചു നോക്കി CG. — adj. ചെവ്വിന ചാരു മുഴങ്ങാലിണ CC. well proportioned. — adv. ചെവ്വേ directly, nicely. — ചെവ്വില്ലായ്മ, ചെവ്വില്ലായ്ത്തം disease, as of Rājas. ചെ. പാരം V1. the king is veryill.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിരുത
čiruδa 1. A form of blessing, Tdbh., ശ്രീതേ (health to thee!) or ശ്രീദേവി; the customary call on servants to remove the Samorin's dinner ചിരുതവിളി (KU. answered by ഹേ). 2. N. pr. of women ചിരുതയി TR. & ചി രുത. ചിരികണ്ടന്‍, ചിറിയണ്ടന്‍ = ശ്രീകണ്ഠന്‍ Siva; N. pr. of men. ചിരിയണ്ടപുരം N. pr. of a place TR. ചിരെക്ക see ചിര, to shave.
ചിറകു
čir̀aγụ T. M. (= ഇറകു) 1. A wing ചി. പരത്തുക, വീശുക MC. ചി. കുടഞ്ഞുതട്ടിക്കൂകി (a cock). — മല ചിറകററു വീണതുപോലെ AR. allusion to the myth of mountains having wings, till Indra cut them off. 2. the fin of a fish. ശ്രാവിന്‍ ചിറകു shark-fins. — the feather of an arrow; a piece of wood at the end of a canoe, etc. ചിറകന്‍ = മയില്‍, കൊക്കു‍ (huntg.) ചിറകിന്നടി the root of a wing.
ചീക
čīγa, ചീഞ്ഞു M. Te. (T. തീയു C. കിവചു) 1. To yield to pressure, to be overripe, to be overboiled as rice; to bend as iron (ചീയുന്നതു malleable); a corner to be rubbed down, blunted. 2. to rot, to be spoiled മീന്‍, ക ഞ്ഞി, ചീഞ്ഞ ചോററിന്നു prov. ചീഞ്ഞ ശവം MC. ചീഞ്ഞ പുണ്ണു a med. (in the eye). ചീഞ്ഞ നാററം (see foll.) VN. I. ചീക്കു bad, rotten — ചീക്കുനാററം bad, oily smell V1. — ചീക്ക B. itch. II. ചീച്ചല്‍ rottenness, caries; & ചീയല്‍ V1. കണ്ണിന്‍റെ ചീച്ചല്‍ = പീള rheum. a. v. ചീക്ക, ച്ചു (C. ഗിവുചു) 1. to squeeze ക ല്ലിന്മേല്‍ വെച്ചു കുത്തിചീച്ചാലും ചാകയില്ല prov. — to make cowdung cakes V1. 2. (So. ചീയിക്ക) to steep, spoil. ചീച്ചുകളക to render useless, to dishonour. II.
ചെള്ള
čeḷḷa 1. Cheek (= ചെന്നി). ചെ. അറി യാതേ കൊള്ളും CG. വിരല്‍ അഞ്ചും ചെ. മേല്‍ പൊന്തി TP. from a box. 2. mire So. ചെ. കുത്തുക to be muddy. — ചെള്ളക്കുഴി. B.
ചൂഴുക
čū/?/uγa T. M. aC. (ചുഴ) To encompass, surround ആഴി ചൂഴും ഊഴി KU. the sea-girt earth. — Inf. ചൂഴ, ചൂഴവേ round about, തന്നുടെ ചൂഴവുംനിന്നു CG. ചൂഴി surrounder, ocean. ചൂഴിക (T. ചൂഴി) 1. the wallplate that supports the cross-beams of a roof (വിട്ടം) — കു റുഞ്ചൂ. So. the cross wallplate; നെടുഞ്ചൂ. the long wallplate. 2. നെല്ലിടുന്ന ചൂഴിക a mat joined so as to stand like a cylinder for filling it with rice. ചൂഴ് surrounding പിള്ളരാല്‍ ചൂഴുററ കാര്‍വര്‍ണ്ണന്‍, വാനവര്‍ ചൂഴുററു മേദിനീതാനുമായി CG. surrounded by the Gods. — വന്ദികള്‍ ചൂഴു മായി നിന്നു (= ചുററും) തന്നുടെ ചൂഴും CG.
ചെപ്പി
čeppi (ചെവി) 1. So. The ear; cheek. 2. earwax ചെപ്പിക്കാഷ്ഠം; hence ചെപ്പിത്തോ ണ്ടി ear-piok.
ചരിക്ക
T. M. (C. Te. Tu. സരി, ജരുഗു) v. a. 1. To bend, to make to lean sidewards കാ ററു ചന്പചരിക്കും vu., ചരിച്ചിട്ടും കടക്കുന്നില്ല; ചരിച്ചു നോക്കി peeped. 2. to lower a vessel, to pour അസാരം ചരിക്കേണം give me to drink (also ചെ —). CV. ചരിപ്പിക്ക to cause to lean V1. n. v. ചരിയുക 1. To slide, slip, roll down ചരിഞ്ഞുപോയി; a house pulled down ഞെട്ടി ഞെരിഞ്ഞു തിരിഞ്ഞു ചരിഞ്ഞു CG. പുരം പുഴയി ലേക്കു ഒന്നു ച. Bhg. 2. Tu. M. to lean, bend മറിഞ്ഞു ചരിഞ്ഞുതിരിഞ്ഞെപ്പാടും RC. (frightened enemies). മുഴുങ്കൈ ഊന്നിച്ച. V1. to recline; വായി ചരിഞ്ഞവന്‍ V1. wrymouthed. ചരി ഞ്ഞു കിടക്ക to lie down, elephants to die (also ചെ —). VN. I. ചരിച്ചല്‍.—a low shed, sideroom. II. ചരിവു inclination, slope, bending; ചരി വായി obliquely. ചരിതടം declivity, descent. ചരിനിലം lowland. ചരിവാരം V2. valley.
ചരടു
čaraḍụ (S. സരം, സരില്‍) T. M. String, esp. nuptial, ചരടററവള്‍ a widow (ചരടു വാ ങ്ങിയവള്‍ V1., ച. പറിച്ച സ്ത്രീ B.). പെണ്ണു ങ്ങള്‍ കഴുത്തു കെട്ടുന്ന എണ്ണച്ചരടു TR.—bowstring, see കൈച്ച., also ചവളം ചരട്ടുകുന്ത ങ്ങളും SitVij. lances thrown & recovered by a string. യന്ത്രതോരണച്ച. Mud. a string which brings down the whole arch.—measuring line നീളത്തില്‍ ചില ച. പിടിച്ചും RS. (= നൂല്‍). ചരടു തിരിക്ക to twist a cord; to lie. ചരട്ടു പന്പരം a pegtop to play with MC. ച. പോലെ. ചരട്ടുതള a clew of string. ചരട്ടുളി a harpoon.
ചിങ്കളം
etc. see ചിങ്ങ —
ചര്‍മ്മം
čarmam S. (G. derma) 1. Skin സര്‍പ്പച. നന്നായി ഉണക്കി വെച്ചു Bhg.; leather. 2. a shield വാളും നല്‍ചര്‍മ്മവും CG. ചര്‍മ്മകാരന്‍ a currier, shoemaker. ചര്‍മ്മപാദുക a shoe (ചര്‍മ്മപാദം V1.) ചര്‍മ്മലന്ത a med. shrub, ചര്‍മ്മകശ.
Sponsor Books Adv
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Random Fonts
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
Suruma Bangla Font
Suruma
Download
View Count : 20151
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14991
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893

close