English Meaning of ചര്‍മ്മം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചര്‍മ്മം is as below...

ചര്‍മ്മം : čarmam S. (G. derma) 1. Skin സര്‍പ്പച. നന്നായി ഉണക്കി വെച്ചു Bhg.; leather. 2. a shield വാളും നല്‍ചര്‍മ്മവും CG. ചര്‍മ്മകാരന്‍ a currier, shoemaker. ചര്‍മ്മപാദുക a shoe (ചര്‍മ്മപാദം V1.) ചര്‍മ്മലന്ത a med. shrub, ചര്‍മ്മകശ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചായ്ക
čāyγa & ചായുക T. M. (C. ചാചു to bow, Te. to stretch, C. ജായി to lie down & സായു = ചാക) 1. To incline, lean to one side. നെല്‍ചാഞ്ഞു fell, bent. എവിടേക്കു ചാഞ്ഞിരി ക്കുന്നു where do you intend to go? ചാഞ്ഞ bent, prone. താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചാഞ്ഞു V1. I gave in. 2. to rest or lie on ചാട്ടില്‍ കരേ റീട്ടു ചാഞ്ഞാര്‍ CG. ഈ നാട്ടിലേ ചങ്ങാതി പ ററില്ല നമ്മള്‍ അങ്ങോക്കി ചായ്വൂ KU. = (ആശ്ര യിക്ക). 3. to settle down, disappear വീക്കം ചായും MM. ചെവിട്ടില്‍ കുരുവിന്നു പുറമേ പൂ ശുക ചാഞ്ഞുപോം a med. ചായമാനം So. prop. (& ചാരുമാനം). VN. ചായല്‍, ചാച്ചല്‍ 1. bending sidewise, as a falling tree. 2. side; also ചായ്പു inclination B. a. v. ചായ്ക്ക 1. To lean against, bend, to put one on the other (ഓല, വിറകു). ചായിച്ചു കെട്ടു a jutting roof. തലമുടി ഉണ്ടെങ്കില്‍ ചായിച്ചും or ചായ്ച്ചും ചരിച്ചും കെട്ടാം prov. 2. to lower പാന്പു തല ചാച്ചു V1.; to moderate സുഹൃല്‍ഭാവ ത്തെ ചാച്ചിതു വൈരം Bhr. 3. to level the ground by beating തച്ചു ചായിച്ചു; കിളെച്ചിട്ടു ചാച്ചുവോ (vu.) 4. v. n. to lie down for sleep, ചാച്ചുപോയി is asleep (vu.). VN. ചായ്പു & ചായിപ്പു 1. inclination ചായ്പുള്ള നിലം sloping ground, steep V1. 2. an enclosed veranda; ഇടച്ചായ്പു, that behind the പടിഞ്ഞാററ room. — any sloping shed added to a house ചായ്പുകള്‍ ഭസ്മമായി KR. ചാ. തേക്കുക etc. 3. an instrument to beat floors നിലം ചായ്പു. 4. a mark on the samples of gold (as ആണി, കൊത്തു, പുള്ള ടി) മാററ എട്ടേക്കാല്ക്കൊരു ചായ്പു CS. ചായ്പന്‍ adj. bent, as ചായ്പന്‍വാള്‍ V1. scimitar.
ചിന്പരാഗം
Onap. A tune? (T. ചിന്പ to sound?)
ചര്യം
čaryam S. To be observed (I. ചരിക്ക). ദിനചര്യ, ഋതുചര്യ the observance of a day, a season etc.
ചൂണ്ടല്‍
čṇḍal ചൂണ്ട (T. തൂണ്ടില്‍) 1. Fishing hook ചൂണ്ടലേ മത്സ്യം കണക്കേ ഗ്രഹി ക്കുന്നിവളെ നീ KR., ചൂ. ഇട്ടു മത്സ്യത്തെ പിടി ക്ക Sk., ചൂ. കുത്തുക etc. — ചൂണ്ടല്‍കാരന്‍ V2. an angler. — ചൂണ്ടല്‍ക്കണ & ചൂ.പ്പറ. fishing rod; ചൂണ്ടല്‍പ്പന = ആനപ്പന, whose branches serve for fishing rods, called ചൂണ്ടക്കോല്‍ & ചൂണ്ടു കോല്‍. 2. pointing out ഞാന്‍ ചൂണ്ടും ചൂണ്ടെക്കു നേരേ ചെന്നാല്‍ TP.
ചരം
(Tdbh., ശരം) Arrow വില്ലും ചരവും TR. ച. കുത്തുവാന്‍ നിലം കിട്ടീട്ടില്ല TP. to conquer. നല്‍ച. തൊടുത്തു KR. ചെഞ്ചരം etc. ചരകതിര്‍ throwing rays like arrows രാക്ഷ സീകടേ മദ്ധ്യേ ക്രൂരമാം ച'രായൊരു രാമ സൂര്യന്‍ KR. ചരപ്പാടു V1. = അന്പുപാടു distance of a shot.
ചീരം
čīram S. (= ചീര്‍) A strip, rag. ചീവസ്ത്രം Devotee's cloth of rags or മരവിരി.
ചേ
čē (like ചീ) Fie! must not!
ചാക
čāγa, ചത്തുപോക To die T. M. (C. സാ, Te. ചച്ചു, Tu. സൈ); more hon. are മരിക്ക, കാ ലം ചെയ്ക, കഴിക etc. ചാകെന്ന കാരിയം ഇ ല്ലെന്നോ തോന്നുന്നു Bhr. ചത്തുകരയും കോലാ ഹലം Anj. lamenting over a dead friend. ച ത്താല്‍ തിന്നുന്ന ആള്‍ the heir (also abuse). fig. ചത്തു മനസ്സു ദുരിയോധനന്തനിക്കു, ചിത്തവും ചത്തിതു കൌരവര്‍ക്കു Bhr. Hence: v. n. ചാകാതവര്‍ the immortal, the survivors, Bhr. AR.— ചാകാതനാളല്ല ഞാന്‍ പിറന്നു Bhr. ചാകാതവരം gift of immortality V1. = ചാ കായ്മ.— ചാകാതേ ചാകുന്നതത്രേ ദു:ഖം Genov. ചാകാതേ ചത്തുഴന്നു Si Pu. almost dead. ചാകാ ത്തത് എല്ലാം തിന്നാം all except poison.— ചാ കാതേ പോരുക KR. to escape. ചാകൊലി dying cry ചാ. പൊങ്ങപ്പോയി ന ടകൊണ്ടാന്‍ RC. ചാക്കാലം V1. the moment of death. VN. ചാക്കു 1. Death, ചാക്ക ഭയപ്പെട്ടു, Mud. ചാ. മുടക്കുക to prevent it, ചാക്കിന്നു കോപ്പി ട്ടു prepared to die, ചാക്കില്ലയാത നാള്‍ Bhr. ചാക്കില്ലയാതവര്‍ ആരും ഇല്ല. 2. mortality ഏറിയൊരു ചാ. ഉണ്ടായി; casualties are called ചാക്കമ്മുറിയും (വെടി ഉണ്ടായി ചാ'യും വന്നാല്‍, ഏറക്കുറയ ആളുകള്‍ക്കു ചാ'യും ഉ ണ്ടായി, ചാ'യുമായിട്ട് ൨൦ ആള്‍ TR.) shortened ചാക്കുമുറി പല ദിക്കും പരന്നിതു Si Pu. ചാക്കുടി extinction of a family. ചാപ്പിള്ള a still-born child. VN. ചാവു 1. Death; case of death ചാവു പൊരുളായിട്ടു കല്പിക്ക V1. a will. 2. mourning feast ശവം ചുട്ടവന്‍ ചാവു കഴിക്കയില്ല prov. എത്ര വലിയ ആളുകള്‍ക്കും എത്ര ചെ റിയ ആളുകള്‍ക്കും ചാവിന്‍ കല്യാണം എന്നു വെച്ചാല്‍ വലിയ കാര്യമാകുന്നു TR. ചാവും പുലയും കഴിഞ്ഞു TP. ചാവറം (= മരണധര്‍മ്മം) devoting oneself to death V1.— ചാവറക്കാര്‍ = സംശപ്തകന്മാര്‍ Amara S. ചാവാളന്‍ a mortal = മര്‍ത്യന്‍— ചാവുകിടാവു = ചാപ്പിള്ള. ചാവുപായി the dying-mat (used by low-castes after 40 days, when a person has died of any infectious disease). ചാവുററവന്‍ prepared to die, also ചാവേററവന്‍. ചാവേറുക to rush into battle, disregarding all protection. VN. ചാവേററം; ചാവേററക്കാരന്‍ one, who runs amuck V1.— ചാവേററുവൃത്തി pension or lands granted to the families of those, that fell in battle.
ചോഴം
čō/?/am T. M. The ancient kingdom in the Kāvēri delta. ചോഴന്‍ 1. its king, once conqueror of Kērala KU. 2. ചോഴന്മാര്‍ a section of SŪdras, as introduced from ചോഴം. ചോഴിയന്‍ 1. Brahmans from Chō/?/am, wearing the forelock, ചോഴിയപ്പട്ടര്‍ 2. other castes ചോഴിയര്‍ Pay. sailors. (see ചോന വര്‍) — common N. pr. ചോഴി m., ചോഴിച്ചി f. (vu. ചോയി, — ച്ചി).
ചോരുക, ര്‍ന്നു
čōruγa T. M.(C. Tu. സോ —) see ചൊരിയുക, ചൊര. 1. To flow. ഉടലില്‍ക്കു രുതി ചോരുംവണ്ണം, പുനല്‍ചോരും കണ്ണു RC. 2. to ooze, trickle വെള്ളം, എണ്ണപാത്രത്തൂടേ; to misle. 3. to leak പുരകെട്ടാതേ ചോര്‍ന്നു TR. മാരി ഏതുമേ ചോരാതവണ്ണം അടെച്ചു CG. the house. 4. to slip through കടു ചോരുന്ന തു കാണും ആന ചോരുന്നതു കാണാ prov. അ രി ചോര്‍ന്നുപോയി through a torn cloth. വ ള്ളി ചോര്‍ന്നുപോക a pepper-vine to fall down. CV. ചോരിക്ക to cause to leak V1. a. v. ചോര്‍ക്ക, ര്‍ത്തു 1. to make to drop through. 2. to melt wax B. 3. മുള്ളന്‍മാളി ചോര്‍ത്തിട്ടു മുള്ളനെ പിടിക്ക to smoke a porcupine out of its den. ചോര്‍ച്ച 1. leaking etc. 2.No. = തുവര്‍ച്ച interruption of the monsoon. മഴെക്ക ഒരു ചോര്‍ച്ച കാണുന്പോള്‍ (see തുവരുക, തോരുക).
Sponsor Books Adv
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Aarogya Vidya
Muhammadhali
Download This Book
Bara Pani
Unknown
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Random Fonts
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31847
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28083
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20020
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30095
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44202

close