English Meaning of ചാക്കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാക്കി is as below...

ചാക്കി : čākki pl. hon. ചാക്കിയാര്‍, ചാകൃാര്‍ N. pr. A caste of half-brahmans, who sing & play before Gods & Brahmans. (Tdbh., ശ്ലാഘ്യാ ര്‍ KN. rather സാക്ഷി or ശാക്യര്‍ Buddists), ചാ ക്യാരുടെ ആസനം പോലെ, ആടാ ചാ.. etc. prov. ചാക്യാര്‍ കൂത്തു Anach.— പൊല്ക്കൂത്താടു വാന്‍ പോവിന്‍ ശാക്കിമാരേ Pay. (pl. fem.) ചാക്കിമാര്‍ കാട്ടുന്ന കൂത്തു പോലെ CG. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിതല്‍
čiδal So. & ചിതല് T. (also ൦രംചല്‍) White ants, termes MC. വഞ്ചിതല്‍ V1. — ക വിളുടെ അകംപാകം ചിതല്‍പ്പുററു കണക്കേ ഉ ണ്ടാം a med. (in cancer). like termite soil. പു ററിനാല്‍ മൂടി ചി. അരിച്ചേററവും PrC. ചിതള്‍ No. (Te. C. ഗെദള്‍) id. കാച്ചിതള്‍ the larger, വെണ്ചിതള്‍ the smaller kind. ചി. എടുക്ക, പിടിക്ക, പൊന്തുക white ants to make their way. ഉരുട്ടുകട്ടയായാല്‍ ചി. പി ടിക്കയില്ല. ചിതല്‍തിന്നി a bird, eating termes. No., also ചിതല.
ചഞ്ചരീകം
čańǰarīγm S. Bee ച'ത്തിനുടെ തുണ്ഡം പോലെ KR.
ചേതോഗതി
S.čēδōġaδi (ചേതസ്സ്) Thought, wish. Brhmd. ചേതോഹരം ravishing the mind, delightful (= മനോഹരം) ചേ. വാചകം Nal. ചേ' രാംഗി Bhr. — മകളര്‍ ചേതോഹാരിണിക ളായറുപതു Bhr.
ചിദ്രൂപം
či/?/rūbam S. (ചില്‍) Consisting of mind; ചിദ്രൂപന്‍ = ചിന്മാത്രന്‍ AR.
ചാതി
čāδi Tdbh., ജാതി, as മററച്ചാതി വരിക യില്ല TR. Otherwise. ചാതിക്കാരന്‍ friend of both parties, mediator കണ്ടിരിക്കുന്നു ചാ'രര്‍ നിങ്ങളും Bhr. ചാതിക്കാരം പിടിക്ക, ഏല്ക്ക to adjust a quarrel; Seconds to part combatants, to prevent fighting. Bhr. ചാതിക്ക = ജാ —nutmeg.
ചൊട്ടു
čoṭṭu T.M. 1. A slap on the head ചൊ. കൊണ്ടാലും prov. — met. തലെക്ക ഒരു ചൊ. disappointment; ചൊട്ടുപിണഞ്ഞു, ഒരു ചൊ. കിഴിഞ്ഞു (superst.) a curse, disease, etc. has alighted on him. 2. = പൊട്ടു mark on the forehead with Sandal paste etc. ചൊട്ടുതൊടുക = തൊട്ടുകുറി; kinds ഇരുവയിനാടന്‍ ചൊ. TP. etc. Hence: ചൊട്ടുകത്തി Mpl. = ചൊട്ടവാള്‍. ചൊട്ടുക (C. സൊണ, T. So. to drop, rain) 1. To rap with the knuckles, knock with the finger, chiefly on the head; also ചൊട്ടി നോ ക്ക No. = കൊട്ടിനോക്ക. 2. to be disappointed. വ യറുചൊട്ടിപ്പോയി abortus. കാര്യം ചൊ. proved abortive. തമ്മില്‍ ചൊ. they fell out. CV. ചൊട്ടിക്ക 1. to beat (f.i. in chess). 2. to disappoint; to overreach. ചൊട്ടിപ്പു machinations. = കൃത്രിമം. ചൊട്ടുകാര്യം a poor affair. ചൊട്ടുവെള്ളം So. = കൊട്ടുവെള്ളം q. v.
ചുണങ്കി
čuṇaṇgi (T. & C. Tdbh., ശൂനക) ചു. നായി Greyhound. (T. ചുണങ്ങുക to wheedle).
ചെടുക്കന
,— നേ Paig. Onomat. Suddenly. (T. ചടുക്കാ; fr. Hind., quickness, Winsl.; coll. T. ചട്ടെന്‍റു suddenly) = തെരിക്കനേ.
ചഞ്ചു
čańǰu S. Beak.
ചാരണന്‍
čāraṇaǹ S. A wandering singer; heavenly singer സൂതന്മാര്‍ മാഗധര്‍ ചാ'ര്‍ കി ന്നരര്‍ നൂതനമായി പുകണ്ണു നിന്നാര്‍, ചാ'ന്മാര്‍ എല്ലാം ചാടി നടന്നു CG. ചാരത്തു see ചാരുക Inf.
Sponsor Books Adv
Janakeeya Shathakam
Pillai
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Nammude Drishyakala
Pisharody
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Random Fonts
ML Dot Bangla Font
ML Dot
Download
View Count : 19301
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42248
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20200
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312

close