English Meaning of ചെറുക്കുക, ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെറുക്കുക, ത്തു is as below...

ചെറുക്കുക, ത്തു : čer̀ukkuγa T. M. (C. ജെരു dense, stout) 1. To fill up, dam up (hence ചി റ), പുല്ലു കര്‍ണ്ണങ്ങളില്‍ ഇട്ടു ചെറുക്കയാല്‍ PT. 2. to enclose. പുരത്തെ ചെറുത്തീടിനാന്‍ Bhg. besieged. 3. to oppose, resist പന്നിയോടാ രും ചെറുപ്പോരില്ല TP. ആരും ഒരുത്തരും ചെ റുക്കുന്നോരില്ലയോ CG. ചെറുപ്പാന്‍ ഉപായം എ ന്തു HV. ദുര്‍ജ്ജനം നിന്ദിച്ചാല്‍ സജ്ജനം വന്നു ചെ'മല്ലോ CG. will defend the poem. ചെറുത്ത മുടി hairs standing on end. 4. to prevent Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേടി
čēḍi (T. ചേടു beauty, fr. ചെവ്.) M. C. A glutinous earth, put on walls to keep off the rain, esp. red. ചേടിമണ്ണു; ചുകന്ന ചേടി ക്കല്ലും a med.
ചന്ദ്രന്‍
čandraǹ S. (shining) The moon. ഉയ ര്‍ന്നു ചന്ദ്രനും ചന്ദ്രികയും വന്നു പാരില്‍ പരന്നു തേ Bhr. ജലച'ന്മാര്‍ പലവും ഉണ്ടു KeiN2. Hence: ചന്ദ്രകം the eye in a peacock's tail MC. ചന്ദ്രകാന്തം a fabulous gem, composed of moon-rays & glittering only in moonlights; spectacles. ചന്ദ്രകാവി V1. red ochre; its colour. ചന്ദ്രഗുപ്തന്‍ N. pr. the Sandracottus of the Greeks. Mud. ചന്ദ്രത്തംപൂ V1. a flower (fl. of Cairo). ചന്ദ്രനേര്‍മ്മുഖി, — ഖിയാള്‍ KR. of a beautiful woman; ചന്ദ്രമണ്ഡലമുഖി SiPu. ചന്ദ്രം (po.) gold. ചന്ദ്രമസ്സ് the moon, Bhg. ചന്ദ്രവല്‍ having moonlight ച'ന്നിശകളില്‍ KR. ചന്ദ്രവംശം Brhmd. the race of moonborn kings. ചന്ദ്രശില = ചന്ദ്രകാന്തം f.i. ചന്ദ്രികയേററു വി ളങ്ങിന ച. മണി എന്ന പോലെ CG. Previous page Next page
ചപ്പിടി
čappiḍi (C. Te. to clap hands). ച. ക്കളി juggler's legerdemain, see ചെപ്പു.
ചില്‍, ചില്ലു
či11ụ T. M. (Te. trifle, see ചില, Beng. ഛിഡ) A small round piece, as play piece, draughts V1., small shot, a piece of glass as for spectacles, also glass pane; a flat stone for engraving. ഇറച്ചില്ലു etc. ചില്ലുതെറിക്ക to drizzle. ചില്ക്കണക്കു fractions. ചി. വേണം Pay. must know fractions. ചില്ലറ 5. small trifling matter ഇനിയും ചി. ഉള്ളതു എഴുതി അയക്കാം TR. less important. ചി. ക്കടം a trifiing debt. ചി.ക്കച്ചവടം retail trade. ചി. കളവു MR. petty theft, larceny. അസാരം പണം ചി. ക്കുററിയില്‍ കിടപ്പുണ്ടു TR. under the head of sundries. ൩ വരാഹ നും ചി. നികിതി jud. ചി. വക MR. taxes on oilpress & other implements. ചി. വരി petty payments to inferior village servants W. ചില്ലാങ്കൂരി So. a fish. ചില്വാനം, ചില്ലാനം T. M. 1. odd, remaining fraction. ഏഴില്‍ ചി. പണത്തിന്നു വിററു for somewhat above 7 fanams. ൧൦൦൦ത്തില്‍ ചി. പണം (opp. — ത്തിലകം) ചി. ചില സൈന്യവുമായി CrArj. with some troops. — (arithm.) fraction = ചില്ക്കുണക്കു, so ചി ല്ലാനങ്ങള്‍ക്കും പരികര്‍മ്മങ്ങള്‍ എട്ടും ഉണ്ടു CS. — ചി. കുട്ടികളേ വന്നിട്ടുള്ളു No. not all, some only. 2. (= ചില്ലറ) small articles of daily use as bought in the bazar. ആ ളുകള്‍ക്ക് അരിയും ചില്വാനങ്ങളും കൊടുക്ക provisions. പട്ടാളത്തില്‍ അരി ചില്ലാനം എത്തേണ്ടതിന്നു, സിപ്പായ്കള്‍ക്കു അരി ചി ല്വാനം വില്പിക്ക TR. supplies.
ചുള്ള
čuḷḷa T. M. A potter's furnace (see ചൂള).
ചേല
čēla (S. ചേലം) 1. Cloth, esp. of women, f. നൂതനയായൊരു ചേല CG. പട്ടുനൂല്‍ ചേ. ക വര്‍ന്നു CG. പൂഞ്ചേല Bhr. (of a queen). 2. rough cloth = ചീല — so ആനച്ചേല elephant's covering V1. 3. No. boards joined to low-sided boats (ചേല കെട്ടുക). ചേലപ്പുടവ V1. a cloak, covering sheet. ചേലമരം Indian fig-tree, the bark of which serves as sackcloth (ചേല ചുററുക). ചേലാഞ്ചലംകൊണ്ടു മൂടി അണിമുഖം KR 3. veil, gaze.
ചായ്
čāy 1. Beauty = ചായല്‍. 2. a portion of killed game (of the 18 ഊപ്പു 2 are called അകഞ്ചായും പുറഞ്ചായും, huntg.) 3. = ചാവി, ചാഴി.
ചൂഡ
čū/?/a S.1. Hairlock, crest (fr. prec.?) കൃ ഷ്ണന്‍ പൂക്കള്‍ പറിച്ചവള്‍ ചൂഡയില്‍ ചൂടിനാന്‍ CG. 2. diadem. വാഴിച്ചു ചൂഡയെ കെട്ടുന്നു Mud. I crown him. ചൂഡാമണി, ചൂഡാരത്നം 1. a jewel worn in the hairlock; ദിവ്യമാം ചൂഡാര. of Sīta KR. 2. the chief of its kind മുര്‍ഖചൂഡാമണി vu. ചൂഡാര്‍മണി a med. root used against snake-bites (Moræa Chin, or Canna Indica?)
ചാടു
čāḍụ T. M. C. = ചകടു A covered car ചാ. വീണു തകര്‍ന്നു, ചാട്ടില്‍ കരേറീട്ടു ചാഞ്ഞാര്‍ CG. ചാ. തകര്‍ത്തു Bhr. ചാ. ഉടെച്ചു Anj. ചാട്ടുകാരന്‍ V1. a carter. II.
ചിക്കനേ
čikkanē (see ചിക്കെന്നു) Quickly.
Sponsor Books Adv
Katha Panjab
Unknown
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Dathakavi
Namboudar
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Random Fonts
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14280
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250

close