English Meaning of ചീന്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചീന്തുക is as below...

ചീന്തുക : čīnduγa T. M. Te. (C. സീദു) 1. To blow the nose (also ചീററു). 2. to tear, as paper, leaves (ഓല വായിച്ചു മനസ്സിലാക്കി ചീ ന്തിക്കളയേണം TR.), ഇല strip a plantain leaf. ആന പന ചീന്തുന്ന പോലെ കാല്‍ പിടിച്ചു ചീ ന്തിനാന്‍ Bhr. 2. v. n. ചീന്തിപ്പോക, met. കാ ന്തമാര്‍ ഉള്ളിലേ ചീന്തുംനേരം CG. hearts rent with grief. — or: to emit sparks (= ചിന്തുക) ചീ ന്തുന്ന ചൂടു CG. ചീന്തുന്ന കനല്‍ പോലെ കണ്ണു കള്‍ ചുവന്നു KR. 3. to comb the hair with the fingers കാര്‍ക്കൂന്തല്‍ തന്നെയും ചീന്തിച്ചീന്തി, വാ ര്‍കൂന്തല്‍ ചീന്തുന്നോളല്ലചെമ്മേ CG. neglects her hair. കചഭാരം നഖങ്ങളാല്‍ ചീന്തിച്ചിക്കി Bhg. CV. ചീന്തിക്ക as ആനയെക്കൊണ്ടു ചീന്തിച്ചെ റിയിച്ചാന്‍ Mud. had him torn to pieces by an elephant. നാലാക്കി ചീ'ച്ചുകൊന്നു Genov. to quarter. VN. ചീന്തു a shred, strip, streak ഓലച്ചീന്തിലും പായിലും ഇരുന്നു MR. ഒരു ചീ. വെററില തന്നില്ല TP. ചീന്തേരിടുക to plane V2. So. (see ചി —.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ച
stands for ഛ (ചായം), ജ (ചലം), ഝ (ച ടിതി), ശ (ചാത്തം fr. ശ്രാ., ചാക്യാര്‍ fr. ശ്ലാ.), ഷ (ചടങ്ങു), സ (ചേകവന്‍), (നച്ചിയം); ക്ഷ (ചാരം,തച്ചന്‍), even for ദ്യ (ചൂതു) and യ (ചോ നകന്‍) & dialectically ര (രാ —in TP. ചാ —). Palatal vowels may change a dental into ച (തെള്ളു —, ചെള്ളു; പരിതു— പരിചു, as in grammar കടിച്ചു from കടിത്തു),, or lead to the dropping of an initial ച(ചിറകു— ഇറകു; ചേട്ട— ഏട്ട). Old ച is also found lapsing into ശ (അര ചു— അരശു, പുതുച്ചേരി— ശ്ശേരി and സ (ഉ രുസുക, തുറസ്സ്). For etymological researches this is perhaps the most difficult letter. (In C. & Tu. ക represents frequently initial ച,, as ചെവി—കിവി; ചേരം— കേരളം.
ചന്തം
čandam T.M.C.Te. (ചം C.Te. = ചെം, or S. ചന്ദ) 1. Beauty, elegance = അന്തം f.i. ചന്തത്തെ കോലുന്ന ഫാലം CG. ദന്തച്ച'ന്തങ്ങള്‍ CC. fine teeth. ചന്തമോടു nicely. പുറപ്പെട്ട ച. നിനെച്ചാല്‍ Nal. ചന്തത്തില്‍ ഉണ്ണേണം CG. well. ച'ങ്ങള്‍ കാട്ടിത്തരുന്നുണ്ടു Bhg. I shall teach thee something, = punish. 2. ച. വെ ക്ക TP. a ആയുധാഭ്യാസം. ചന്തക്കാരന്‍ see under ചന്ത. ചന്തന്‍ V1. handsome. ചന്തമരം, ചന്തമരി = പൂവരചു. ചന്തം ചാര്‍ത്തുക V1. a king to be shaved, f.i. the day preceding a feast.
ചോമന്‍ = സോമന്‍
.
ചൂഴുക
čū/?/uγa T. M. aC. (ചുഴ) To encompass, surround ആഴി ചൂഴും ഊഴി KU. the sea-girt earth. — Inf. ചൂഴ, ചൂഴവേ round about, തന്നുടെ ചൂഴവുംനിന്നു CG. ചൂഴി surrounder, ocean. ചൂഴിക (T. ചൂഴി) 1. the wallplate that supports the cross-beams of a roof (വിട്ടം) — കു റുഞ്ചൂ. So. the cross wallplate; നെടുഞ്ചൂ. the long wallplate. 2. നെല്ലിടുന്ന ചൂഴിക a mat joined so as to stand like a cylinder for filling it with rice. ചൂഴ് surrounding പിള്ളരാല്‍ ചൂഴുററ കാര്‍വര്‍ണ്ണന്‍, വാനവര്‍ ചൂഴുററു മേദിനീതാനുമായി CG. surrounded by the Gods. — വന്ദികള്‍ ചൂഴു മായി നിന്നു (= ചുററും) തന്നുടെ ചൂഴും CG.
ചിരം
čiram T. aM. Tdbh., ശിരസ്സു Head പത്തു ചിരങ്ങള്‍, ഉരത്തിനാന്‍ ചിരത്തിനാലും RC. II.
ചോനകന്‍
čōnaγaǹ (= ജോ —, യവ —) Occidental; an Arab colonist. ചോനകമാപ്പിള്ള a Māppiḷḷa.—In Pay. ചോനവര്‍ sailors. ചോനകനാരകം lime tree. ചോനകപ്പുല്ലു Medicago esculenta, a med. (in T. ചോനപ്പുന്‍ fr. ചോന T. C. Te. rain, S. കോടിവര്‍ഷ) al. lemongrass, & Trigonella cornicularia.
ചോഴം
čō/?/am T. M. The ancient kingdom in the Kāvēri delta. ചോഴന്‍ 1. its king, once conqueror of Kērala KU. 2. ചോഴന്മാര്‍ a section of SŪdras, as introduced from ചോഴം. ചോഴിയന്‍ 1. Brahmans from Chō/?/am, wearing the forelock, ചോഴിയപ്പട്ടര്‍ 2. other castes ചോഴിയര്‍ Pay. sailors. (see ചോന വര്‍) — common N. pr. ചോഴി m., ചോഴിച്ചി f. (vu. ചോയി, — ച്ചി).
ചരിതം
čariδam S. (ചരിക്ക I.) 1. Walk, behaviour. 2. രാമചരിതം etc. the history of Rāma RC. ചരിത്രം S. conduct; history പണ്ടുണ്ടായ ച. എല്ലാം വദിച്ചു KR.
ചിണ്ടന്‍
čiṇḍaǹ = ചിറിയണ്ടന്‍ N.pr.m. also ചിണ്ടു TP.
ചുര
čura T. M. (C. സൊ —, fr. ചുരു round) 1. Pumpkin, water-gourd ചുരവള്ളി, ചുരത്ത ണ്ടു med. MM. GP.; ചുരക്കായി V1., ചുരങ്ങ the fruit, used as vessel by toddy-drawers (also ചുരത്തൊണ്ട് No., ചുരപ്പാത്രം, ചുരക്കുടുക്ക V1.). — ചുരപത്രം GP 65. the leaf, also ചുരങ്ങയില. — Kinds: കാട്ടു — also കൈപ്പച്ചുര, from the gourd of which the ചിരപ്പക്കുററി is made — കാട്ടുചു രങ്ങ തീര്‍ത്ഥത്തില്‍ മുക്കിയവന്‍ N. pr., a low caste sage. നാട്ടു — Cucurbita lagenaria, the gourd serves as drinking vessel (ചുരങ്ങാത്തൊണ്ടു); പാല്‍ച്ചുരങ്ങ (കുത്തി ഉണക്കി a med.); പേച്ചുര a bitter gourd (S. കടുതുംബി). 2. a female screw; the part of an instrument which receives the handle, So. (see ചുറ). 3. (T. cow's udder) giving milk. ചു. കെട്ടുക to prevent the milk from flowing (by charms). ചു. വലിക്ക to withhold it.
Sponsor Books Adv
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Kandamrutham
Neelakanda Theertha
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Random Fonts
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23094
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13886

close