English Meaning of ചിര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിര is as below...

ചിര : ira (Te. ചിരു to be torn, C. കെരടു to scratch, T. ചിരായി splinter) 1. Shaving, prh. Tdbh., ക്ഷുരം. 2. = ചിരവ a grater, scraper for cocoanuts, vu. ചിരനാവു, ചിരവനാക്കു, ചിരാ പ്പൂ No., ചിരവപ്പല്‍ So.fixed in the ചിരവത്തടി. ചിരകുക see ചു— ചിരക്കത്തി a razor. ചിരയന്‍ V1. a shaved person. ചിരാപ്പൂ & ചിരവപ്പൂ = പാലന്പൂ. ചിരെക്ക T. M. (Te. C. Tu. ചെക്കു to plane) v. a. I. to shave തലമുടിചി. = വടിക്ക. 2. V1. to scrape. VN. ചിരെപ്പു shaving; scraping. ചിരപ്പകുററി a gourd of കാട്ടുചുര. CV. ബ്രാഹ്മണന്‍റെ തലയും ചിരപ്പിച്ചു VyM. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിറാലിക്ക
čir̀ālikka So. (Te. ചിലിര്‍, C. കി — To neigh. V2.
ചൂര്‍
čūr. T. M. 1. A fiend ഞാന്‍ ചൂരാകുന്നുവോ a monster? 2. affliction. 3. disgust (Te. ജൂ രുഗു). 4. bad smell. ചൂരടിക്ക So. Palg. ചൂരുക 1., = T. ചൂ — ചൂ. to pick cotton. 2. = തൂ രുക V1.
ചിററു: ചിററടിപ്പുലിത്തോല്‍
KR. A leopard with small spots. ചിററപ്പന്‍, — മ്മ = ഇളയച്ചന്‍, — മ്മ father's younger brother, mother's younger sister; (loc. No. = അളിയന്‍). ചത്തുപോയ ചിററ പ്പന്‍ prov. ചിററമൃതു Menispermum glabrum. a med. ചിററാക്കൊഞ്ചന്‍ No. vu. = കിത്തിക്കൊഞ്ചന്‍. ചിററാട CG. child's dress, esp. yellow ചി. യും ചെറു ചിലന്പും ഒര്‍ ഓണവില്ലും CC. ചിററാറു a brook. ചിററാണി a wooden peg. ചിററാള്‍ a boy labourer. — ചിററായ്മ service തനിക്കു ചി. ചെയ്വാന്‍, തന്‍റെ ചി'ക്കു നി ല്പാന്‍ V1. — വലിയ ചിററായ്മക്കാരന്‍ a slavish observer of religious usages. ചിററിന്‍പം sensuality (opp. പേരിന്‍പം). ചിററൂര്‍ N. pr. a town in Cochin. ചിറേറനി a rice said to come from China (grows from Aug. to Dec.). ചിറേറാടു a reed, which supplies the weaver with his ഓടു ചിറേറാത്തു കുറിക്കള്‍ N. pr. a caste (11 in Taḷiparambu) that worships the മുപ്പത്തൈവര്‍, & has the charge of ചുരിക കൊടുക്ക in palaces & പേര്‍ പകര്‍ച്ച. ചിറെറൗഷധം V1. a trifling remedy. II.
ചിറകു
čir̀aγụ T. M. (= ഇറകു) 1. A wing ചി. പരത്തുക, വീശുക MC. ചി. കുടഞ്ഞുതട്ടിക്കൂകി (a cock). — മല ചിറകററു വീണതുപോലെ AR. allusion to the myth of mountains having wings, till Indra cut them off. 2. the fin of a fish. ശ്രാവിന്‍ ചിറകു shark-fins. — the feather of an arrow; a piece of wood at the end of a canoe, etc. ചിറകന്‍ = മയില്‍, കൊക്കു‍ (huntg.) ചിറകിന്നടി the root of a wing.
ചായില്യം
čāyilyam (T. ജാതിലിംഗം, but hardly in S. usage; ജാദി C. red from ജതു). Vermilion, used for dyeing shields, painting malefactors, writing, etc. ചായില്യപരിച V1. ചാ. തേക്ക vu. അവനെ ശായില്യമിട്ടു കഴുകി ന്മേല്‍ ഏററുവിന്‍ Mud.
ചോലി
čōli T. M. Harrassing business, see ജോലി.
ഛത്മം
čhadmam; S. (ഛദ്) Disguise, deceit അവള്‍ ഛ'ത്തിന്നാലയം PT. ഛ'നാപിവാ AR. or by stratagem.
ചൂചുകം
čūǰuγam S. The nipple of the breast in KR. of Rāma's മുലക്കണ്ണു etc.
ചീവുക
čīvuγa T. aM. (C. Te. ചിവ്വു) = II. ചീക To scrape, peel, polish. V1. — ചീവല്‍ thinness (of cloth). — ചീവുത്രം = കൊന്പരം, a steel file, rasper V1.
ചൂഴുക
čū/?/uγa T. M. aC. (ചുഴ) To encompass, surround ആഴി ചൂഴും ഊഴി KU. the sea-girt earth. — Inf. ചൂഴ, ചൂഴവേ round about, തന്നുടെ ചൂഴവുംനിന്നു CG. ചൂഴി surrounder, ocean. ചൂഴിക (T. ചൂഴി) 1. the wallplate that supports the cross-beams of a roof (വിട്ടം) — കു റുഞ്ചൂ. So. the cross wallplate; നെടുഞ്ചൂ. the long wallplate. 2. നെല്ലിടുന്ന ചൂഴിക a mat joined so as to stand like a cylinder for filling it with rice. ചൂഴ് surrounding പിള്ളരാല്‍ ചൂഴുററ കാര്‍വര്‍ണ്ണന്‍, വാനവര്‍ ചൂഴുററു മേദിനീതാനുമായി CG. surrounded by the Gods. — വന്ദികള്‍ ചൂഴു മായി നിന്നു (= ചുററും) തന്നുടെ ചൂഴും CG.
Sponsor Books Adv
Sthree Jathakam
Purushothaman Namboothiri
Download This Book
Arakshaneeya
Unknown
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16255
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35887
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21335
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637046

close