English Meaning of ചികിത്സ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചികിത്സ is as below...

ചികിത്സ : čiγlsa S. (ചില്‍ care) Medical treatment ചികില്‍ത്ത ചെയ്ക a med. ചി.ചെയ്തോളു ക PT., ഏറിയ ചികിത്സകള്‍ തുടങ്ങി, എനക്കു ചി. ചെയ്യുന്ന വൈദ്യര്‍ TR. with Dat. ചികിത്സക്കാരന്‍ & S. ചികിത്സകന്‍ physician. denV. ചികിത്സിക്ക 1. to treat medicinally, with 2 Dat. സന്നിക്കു ചി'ച്ചു ശമിപ്പിക്ക PT. ഉമ്മെക്ക ഒരു മാസം കൂടി ചി'ച്ചാല്‍ MR., ദാ നത്തിന്നു വഴിപോലെ ചി'ച്ചു വരുന്നു TR., കാമിലെക്കു ചി.. Nid., വൈദ്യര്‍ ചികിത്സി ക്കും ചികിത്സയില്‍ prov. 2. to cure V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചോയി
N. pr. m., — ച്ചി f., see ചോഴി.
ചാല
Inf. of ചാലു (T. C. Te. to be full, sufficient, Tu. & C. also സലെ) 1. Richly, fully; ചാലവരുത്തവന്‍ വാഞ്ഛിതം, ചാല ജ്വ ലിച്ചു, ഞാന്‍ ചാലപ്പറയുന്പോള്‍ ആയുസ്സു പോ രാ Bhr. = ഏറ. 2. also softly, gently ബാലക നെ ചാല നല്കി CG. = willingly; also straight on V1. (as if from ചാല്‍). Often ചാലവേ, ചാ ലവും.
ചുരുള്‍
čuruḷ T. M. (C. Te. Tu. സു —) 1. Scroll, roll. 2. a rolled up Ola. 3. convoluted betel-leaves, ചുരുളും കിഴിയും presents to Brahmans. 4. a roll of cloth (കച്ച) etc. മൊത്തെങ്ങന്‍ ചുരുള്‍ക്കു രുന്നു MM. ചുരുള No. as above. ചുരുളുക n. v. 1. to be rolled up. പിടിച്ചുതുണ്ട കൈ V2. fist. 2. to be curled നീണ്ടുതണ്ട ഗ്രം ചുരുണ്ട തലമുടി SiPu. നീണ്ടിരുണ്ടഗ്രം ചുരുണ്ട കേശം VetC. — a. v. ചുരുട്ടുക q. v. ചുരെക്ക see ചിരെക്ക (S. ക്ഷുര്‍).
ചൊണ്ടി
čoṇḍi (loc.) A gram or legume.
ചുളുക്കു
čuḷukkụ T. M. C. Te. (കി — & ചി, സു —) 1. Sprain, wrench, cramp. 2. frown, impatience V1.; also ചുളുക്കം So., ചുളുക്കന്‍ V1. hasty. ചുളങ്ങുക to shrink, wrinkle, to be distorted മുഖം ചു. VyM. ആപത്തില്‍ ചു. ഇല്ല undaunted, So. ചുളുക്കുക, ക്കി to distort, wrench.
ചണ്ണ
čaṇṇa 1. Buttocks of animals, ham കു റകു f.i. കൊള്ളികൊണ്ടു ചണ്ണെക്ക എറിഞ്ഞു; ച. വലിച്ചിരിക്ക the nerve of the thigh is contracted.— ചണ്ണപ്പൂട്ടു No. the socket of the hip-bone. 2. (S. ചണ്ഡ) Andropogon acidulatum. 3. ചണ്ണക്കിഴങ്ങു a med. a Curcuma = അടവിക്കച്ചൂരം; also ചണ്ണക്കൂവ B. (see നറുഞ്ച). 4. ഏലച്ചണ്ണ a full grown Cardamom plant No. ചണ്ണുക So. to eat greedily.
ചെങ്കം
čeṇgam (Tdbh., ജംഘ ?) ചെങ്കങ്ങള്‍ എന്നു ൨ മര്‍മ്മം — നെററിയുടെ അറുതിക്കു ചെ വിക്കു നേരേ അവിടേ മുറിഞ്ഞാല്‍ അപ്പോഴേ മരിക്കും MM. (ചെം): ചെങ്കണ്ണു Sore eyes, ophthalmia, also ചെങ്കങ്കണ്ണു (see കുങ്കന്പുണ്ണു) a med. ചെങ്കതിരോന്‍ the sun. ചെ. മകന്‍ Karṇa, Bhr. ചെങ്കനകക്കൊടി Bhr 7. (a banner). ചെങ്കനല്‍ live coal ചെ. ക്കൊള്ളി AR 6. ചെ. തന്നില്‍ വീഴ്ത്തി CG. in hell-fire. ചെ. ക്കട്ട Previous page Next page
ചപ്പുക
čappuγa T. M. (C. Te. ചപ്പരി) 1. To smack the lips; to suck, sip മുലപ്പാല്‍ ചപ്പി ക്കുടിച്ചു; to eat whilst working V1.; ചപ്പിപ്പിടി ക്ക No. to snatch (fish, cat, etc.) 2. (see ച പ്പ)— വസുരി ചപ്പി പോയി has disappeared. ചപ്പിയ മൂക്കു a flat nose. Trav. = ചപ്പമൂക്കു So.
ചികിത്സ
čiγlsa S. (ചില്‍ care) Medical treatment ചികില്‍ത്ത ചെയ്ക a med. ചി.ചെയ്തോളു ക PT., ഏറിയ ചികിത്സകള്‍ തുടങ്ങി, എനക്കു ചി. ചെയ്യുന്ന വൈദ്യര്‍ TR. with Dat. ചികിത്സക്കാരന്‍ & S. ചികിത്സകന്‍ physician. denV. ചികിത്സിക്ക 1. to treat medicinally, with 2 Dat. സന്നിക്കു ചി'ച്ചു ശമിപ്പിക്ക PT. ഉമ്മെക്ക ഒരു മാസം കൂടി ചി'ച്ചാല്‍ MR., ദാ നത്തിന്നു വഴിപോലെ ചി'ച്ചു വരുന്നു TR., കാമിലെക്കു ചി.. Nid., വൈദ്യര്‍ ചികിത്സി ക്കും ചികിത്സയില്‍ prov. 2. to cure V1.
ചിറകു
čir̀aγụ T. M. (= ഇറകു) 1. A wing ചി. പരത്തുക, വീശുക MC. ചി. കുടഞ്ഞുതട്ടിക്കൂകി (a cock). — മല ചിറകററു വീണതുപോലെ AR. allusion to the myth of mountains having wings, till Indra cut them off. 2. the fin of a fish. ശ്രാവിന്‍ ചിറകു shark-fins. — the feather of an arrow; a piece of wood at the end of a canoe, etc. ചിറകന്‍ = മയില്‍, കൊക്കു‍ (huntg.) ചിറകിന്നടി the root of a wing.
Sponsor Books Adv
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 11090
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31370
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26794
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461

close